0%

Chapter Title : ബിരിയാണി 4 [നിരോഷ]

Author : kkstories Read All Parts 256

ഒരു മിന്നൽ  മാലിനിയുടെ  ദേഹ ത്തൂടെ  പാഞ്ഞ് പോയി...

" വരൂ... എന്റെ ചേമ്പറിൽ ഇരുന്ന്  സംസാരിക്കാം... ഏറെ നേരമായോ  എത്തീട്ട്... ?"

മുന്നേ നടന്ന് ചരൺ ദാസ് ഒരു  ലോഗ്യം ചോദിച്ചു...

" ഇല്ല... എത്തീതെ  ഉള്ളൂ...."

മാലിനി കള്ളം  പറഞ്ഞു....., ഒരു നിർദോഷമായ  കള്ളംmalin

സ്വന്തം  മുറിയിലെ  കറങ്ങുന്ന  കസേരയിൽ  ഇരിക്കും മുമ്പ് ഒരു മര്യാദ  കാട്ടി, മാലിനിയോട്  ഇരിക്കാൻ  പറഞ്ഞു...

" കുടിക്കാൻ  എന്താ...,വേണ്ടത്.... ? ഹോട്ട് ഓർ  കോൾഡ്.. ?"

ഒന്നും ഉരിയാടാതെ മാലിനി  ചിരിച്ചു  നിന്നതേ  ഉള്ളൂ..

" ചിൽഡ്  ബിയർ എടുക്കാം.... "

റൂമിന്റെ  കോണിലുള്ള ഫ്രിഡ്ജ്  തുറന്ന് ഒരു ബോട്ട്ൽ  'കല്യാണി ' എടുത്ത് പൊട്ടിച്ച് രണ്ട്  ഗ്ലാസുകളിൽ  ഒഴിച്ചു....

ഒരു ഗ്ലാസ് മാലിനിക്ക്  വച്ച് നീട്ടി...

"  പേടിക്കണ്ട.... കിക്കൊന്നും ആവില്ല... ഉറുമ്പ് കടിച്ചത്  പോലെ  പോലും  കാണില്ല... "

ഗ്ലാസ്‌  കൈ മാറുമ്പോൾ അകമ്പ്ടി  പോലെ ചരൻ ദാസ്  പറഞ്ഞു..

മറുത്തൊന്നും പറയാതെ പതിവ്  പുഞ്ചിരി  മാത്രം...

ബിയർ അല്ല, വിസ്കിയോ  ബ്രാണ്ടിയോ ആയാലും  നോ  പറയാൻ മാലിനിക്ക്  കഴിയുമായിരുന്നില്ല...

എല്ലാം യാന്ത്രികം മാത്രം...

"C D യിൽ കണ്ടതിലും സുന്ദരിയാണ്,  മാലിനി... റിയലി ക്യൂട്ട്..."

ചരന്റെ മുഖത്തെ  വെട്ടി ഒതുക്കി  നിർത്തിയ ഫ്രഞ്ച് താടി കൊതിയോടെ  ആസ്വദിക്കുന്നതിനിടെ ചരൻ  മാലിനിയോട്  പറഞ്ഞു..

" സാറും  ക്യൂട്ടാ... എക്സ്ട്രാ ക്യൂട്ട് "

മാലിനിയും  വെറുതെ ഇരുന്നില്ല...

മുത്തി ചോപ്പിച്ച പോലുള്ള ചരന്റെ  ചുണ്ടിൽ  തങ്ങി  നിന്ന ബിയർ നക്കി എടുക്കാൻ...ഒ ഒരു വേള  മാലിനി

💬 Comments

View all comments