Chapter Title : ബിസിനസ് മാൻ 3 ദി സ്റ്റെപ്സ് [SHIEKH JAZIM]
ജി യും അവരുടെ മുംബൈയ്യിലെ വസതി ആയ "മിർസ വില്ല " യിൽ ആണ് താമസം, സിയാൻ അങ്ങോട്ട് പോകാറില്ല. സിയാൻ മുംബൈൽ തന്നെ വേറെ വീട്ടിൽ ആണ് താമസം, സിയാനും മധുരിമയും തമ്മിൽ ബന്ധം ഒന്നുമില്ല അവർ തമ്മിൽ കാണാറുമില്ല സംസാരിക്കാറുമില്ല, ഡാഡിയുടെ വെപ്പാട്ടി ആയിരുന്നു അവൾ എന്ന് അറിഞ്ഞിട്ടും സിയാൻ
അവർ തമ്മിൽ ഉള്ള വിവാഹത്തിന് എതിരൊന്നും പറഞ്ഞിരുന്നില്ല. ഡാഡിക്ക് ഒരു കൂട്ട് ആയിക്കോട്ടെ എന്ന് കരുതി, അന്ന് അവൻ കാനഡയിൽ പഠിക്കുകയായിരുന്നു. മിർസ ജി യുമായി ഉള്ള വിവാഹം കഴിഞ്ഞതിന് ശേഷം മധുരിമക്ക് ഒന്നിനും ഒരു കുറവും ഉണ്ടായിരുന്നില്ല, കാശിനു കാശ്, ലക്ഷറി ലൈഫ്, വീട്, കാർ, ഷോപ്പിംഗ്, ഒരു മോൾ ആണെങ്കിൽ ലണ്ടനിൽ പഠിക്കുന്നു. ബട്ട് ഇപ്പോൾ മധുരിമ വല്ലാത്ത ഒരു ടെൻഷനിൽ ആണ് എയിമസ് ഹോസ്പിറ്റലിൽ ഐ സി യു വിനു മുന്നിൽ നിൽക്കുന്നത്, എല്ലാ സുഖങ്ങളും ഒറ്റയടിക്ക് നഷ്ടപ്പെടുമോ എന്ന പേടി. മധുരിമയുടെയും മിർസ ജി യുടെയും മുഴുവൻ ബന്ധങ്ങൾക്കും ചുക്കാൻ പിടിച്ചിരുന്നത് ജോ ആയിരുന്നു, അതുകൊണ്ട് തന്നെ മധുവിന്റെ പേടി ശരിക്കും ജോ യ്ക്ക് മനസിലായി. പെട്ടെന്ന് ഐ സി യു ഡോർ തുറന്നു സീനിയർ ഡോക്ടർ പുറത്ത് വന്നു എന്നിട്ട് പറഞ്ഞു, "ഇറ്റ് ഈസ് ടൂ ലേറ്റ് " ഒന്നും ചെയ്യാൻ ഇല്ല, ബ്രെയിനിൽ രക്തം കട്ടപിടിച്ചു പോയി. മധു ആകെ ടെൻഷൻ ആയി, ജോ അവളെ സമാധാനിപ്പിച്ചു, പിന്നീട് ഡോക്ടർ മിർസ ജി യെ സ്പെഷ്യൽ വി വി ഐ പി റൂമിലേക്ക് മാറ്റി,
💬 Comments
View all comments