0%

Chapter Title : ബിസിനസ് മാൻ 3 ദി സ്റ്റെപ്സ് [SHIEKH JAZIM]

Author : SHEIKH JAZIM Read All Parts 449

എടുക്കാൻ ഒരു പ്രയാസവും ഇല്ല, പണ്ട് മിർസ ജി യെ മയാക്കിയത് പോലെ. മധു :- (മധുരിമ ശരിക്കും ഞെട്ടി അവൾ ജോ യെ നോക്കി പറഞ്ഞു) ജോ ഭായ് !!! എന്താ ഈ പറയുന്നത്?!! സിയാൻ എനിക്ക് മോനെ പോലെ ആണ്, ഞാൻ എങ്ങനെ അവനുമായി...... ജോ :- മോനെ പോലെ അല്ലേ, അല്ലാതെ മോൻ അല്ലാലോ, ഞാൻ പറയാൻ ഉള്ളത് പറഞ്ഞു ഇനി നിനക്ക് തീരുമാനിക്കാം, ഇതുപോലെ സുഖിച്ചു ജീവിക്കണോ അതോ എല്ലാം ഉപേക്ഷിച്ചു തെരുവിലേക്ക് ഇറങ്ങാണോ എന്ന്. മധു :- (ആലോചിക്കുന്നു) ജോ ഭായ് എന്നാലും,.....സിയാൻ അതിനു നിൽക്കുമോ?! ജോ :- അതു നിന്റെ മിടുക്ക് പോലിരിക്കും, പിന്നെ അവന് പെണ്ണ് എന്ന് പറഞ്ഞാൽ പിന്നെ വേറെ ഒന്നും നോക്കില്ല. മധു അല്പം ആലോചിച്ചു ഹ്മ്മ് മൂളി, തിരികെ റൂമിലേക്ക് പോയി മിർസ ജി ടെ ബെഡിനു അരികിൽ ഇരുന്നു നന്നായി ആലോചിക്കുന്നു, ഇതു പോലെ ഒരു ലൈഫ് നഷ്ടപ്പെടുക എന്നത് അവൾക്കു ഓർക്കാൻ പോലും കഴിയാത്ത ഒന്ന് ആയിരുന്നു. മധു അല്പ നേരം കഴിഞ്ഞു ബെഡിൽ തല വെച്ചു ഉറങ്ങിപ്പോയി, കുറച്ചു കഴിഞ്ഞു മിർസ ജി വല്ലാതെ അസ്വസ്ഥനാകുന്നത് കണ്ട് മധു ജോ യെ വിളിച്ചു ജോ വന്നു പിന്നെ ഡോക്ടറെ വിളിച്ചു ഡോക്ടർ പെട്ടെന്ന് തന്നെ അദ്ദേഹത്തെ ഐ സി യു വിലേക് മാറ്റി. മധുവും ജോ യും വെളിയിൽ ഇരുന്നു, അല്പ നേരം കഴിഞ്ഞു ജോ യുടെ ഫോണിൽ സിയാൻ വിളിച്ചു എന്നിട്ട് പറഞ്ഞു അവൻ ചെന്നൈ എയർപോർട്ടിൽ

💬 Comments

View all comments