Chapter Title : ബിസിനസ് ട്രിപ്പ് 1 [ആദി]
താൽപ്പര്യം. ആദ്യം രാജിവ് എതിർത്തെങ്കിലും പിന്നീടു അതിനു സമ്മതിച്ചു. അങ്ങനെ ഞങ്ങൾ പുതിയ ബിസിനസ് ആരംഭിച്ചു. കാശിന്റെ കാര്യത്തിൽ ഒന്നിലും തന്നെ ഞങ്ങൾ രാജീവിനെ അടുപ്പിച്ചില്ല. പരിചയ സമ്പന്നനായ മേനോൻ സാർ ഉള്ളത് കൊണ്ട് ബിസിനസ് നല്ല രീതിയിൽ മുന്നോട്ട് പോയി. മേനോൻ സാർ ബിസിനസ് സംബന്ധമായി പലപ്പോഴും യാത്രകൾ നടത്തിയിരുന്നു.തിരിച്ചു വരുമ്പോഴൊക്കെ എനിക്ക് എന്തെങ്കിലും സമ്മാനങ്ങൾ കൊണ്ടുവന്നു തരുമായിരുന്നു.
അങ്ങനെ ഇരിക്കെയാണ് മേനോൻ സാർ ഒരു ഫാമിലി ഗെറ്റ്ടുഗതർ സംഘടിപ്പിക്കുന്നത്. അദേഹത്തിന്റെ സ്റ്റാഫുകളും, ബിസിനസ് ക്ലൈന്റ്സും അവരുടെ ഫാമിലികളുമായിരുന്നു ഉണ്ടായിരുന്നത്. കൊച്ചിയിലെ ഒരു 5 സ്റ്റാർ ഹോട്ടലിൽ ആയിരുന്നു പരിപാടി സംഘടിപ്പിച്ചിരുന്നത്. വൈകുന്നേരമായിരുന്നു പാർട്ടി. മേനോൻ സാർ ബനാറസ്സിൽ പോയിവന്നപ്പോൾ എനിക്ക് തന്ന ചുവന്ന നിറത്തിലുള്ള കാഞ്ചീപുരം സാരി ആയിരുന്നു ഞാൻ അന്ന് ഉടുത്തിരുന്നത്. പാർട്ടിയിൽ എല്ലാവരുടെയും ശ്രദ്ധ എന്റെ മേലെയായിരുന്നു. ആണുങ്ങൾ തന്നെ നയന ഭോഗം നടത്തുന്നത് കണ്ടപ്പോൾ എനിക്ക് അൽപ്പം തലക്കനം തോന്നി തുടങ്ങിയിരുന്നു. അങ്ങനെ എല്ലാവർക്കും നയനസുഖം നൽകി ഞാൻ ഹാളിൽ ഒഴുകിനടന്നു. കുറച്ച് കഴിഞ്ഞു രാജീവ് മദ്യം നല്കുന്നിടത്തിലേക്ക് പോകുന്നത് കണ്ടു കൂടെ മേനോൻ സാറും ഉണ്ടായിരുന്നു.
പെണ്ണുങ്ങളിൽ ചിലർ ബിയർ കഴിക്കുന്നത് കണ്ടു. മറ്റു ചിലർ വൈൻ കഴിക്കുന്നു. ഞാൻ എല്ലാവരെയും നോക്കി കൊണ്ട് മാറിനിന്നു. അപ്പോൾ ഒരു സ്ത്രീ കയ്യിൽ വൈൻ ഗ്ലാസ്സുമായി എന്റെ അടുത്തേക്ക് വന്നു. മാഡം എന്താ കഴിക്കില്ലേ? ഞാൻ പറഞ്ഞു എനിക്ക് വേണ്ടാ എന്ന്. എനിക്ക് ഇങ്ങനെയുള്ള ശീലം ഒന്നുമില്ല. അവർക്ക് എന്നെ വിടാൻ ഉദ്ധേശമുണ്ടായിരുന്നില്ല. എന്നെ നിർബന്ധിച്ചു കൊണ്ടിരിക്കുമ്പോൾ മേനോൻ സാർ അങ്ങോട്ടവന്നു. കയ്യിൽ ഒരു ഗ്ലാസ്സും ഉണ്ടായിരുന്നു. ഇത് കഴിച്ചാൽ നീ ചത്തൊന്നും പോകില്ല.. ഇത് കുടിക്ക്, മേനോൻ സാർ പറഞ്ഞു.. പിന്നെ ഞാൻ വേണ്ടാ എന്ന് പറയാൻ നിന്നില്ല. ഒറ്റ വലിക്ക് ഞാൻ അത് അകത്താക്കി. എന്തൊക്കെയോ ഒരു തോന്നൽ, മധുരമോ കയ്പ്പോ എന്ന് പറയാൻ പറ്റുന്നില്ല.
ആ സ്ത്രീ വീണ്ടും എനിക്ക് ഒരു ഗ്ലാസ് തന്നു. ഞാൻ അത് കുടിച്ചു, പിന്നെയും ഒരു ഗ്ലാസ്സുകൂടി. കുറച്ച് കഴിഞ്ഞപ്പോൾ എനിക്ക്
💬 Comments
View all comments