ബിസിനസ്സ് മാൻ 1 എയർഹോസ്റ്റസ് [SHIEKH JAZIM]
📝 Ongoing
👁 204235 views ❤ 194 likes 💬 9 comments
ബിസിനസ്സ് മാൻ (Part1 എയർഹോസ്റ്റസ്)
Business Man Part 1 Air hostess
Author: SHIEKH JAZIM.
Affair/esc0rt/business/international
സമയം ഏകദേശം ഉച്ചകഴിഞ്ഞു 3:30 ആയി, മുംബൈ മിർസ ഗ്രൂപ്പിന്റെ ഹെഡ് ഓഫീസിൽ നിന്നും ബാംഗ്ലൂർ ഹെഡ് ഓഫീസിലേക്ക് അർജന്റ കാൾ വന്നു. മിർസ ഗ്രൂപ്പ് ചെയർമാന്റെ മകനും മിർസ ഗ്രൂപ്പിന്റെ പുതിയ എംഡി യുമായ സിയാൻ മിർസ ഇന്ന് ഈവെനിംഗ് ഫ്ലൈറ്റിൽ ചൈനീസ് ട്രിപ്പ് കഴിഞ്ഞു ബാംഗ്ലൂർ എയർപോർട്ടിൽ എത്തുന്നുണ്ട് എന്നും അദ്ദേഹത്തിന് വേണ്ട എല്ലാ സൗകര്യങ്ങളും എത്രയും പെട്ടെന്ന് അറേഞ്ച് ചെയ്യണമെന്നും.
എംഡി ആയതിനു ശേഷം ആദ്യമായി ആണ് സിയാൻ ബാംഗ്ലൂർ ഓഫീസിൽ വരാൻ പോകുന്നത് അതുകൊണ്ട് തന്നെ മാനേജർ ശർമ പെട്ടെന്ന് തന്നെ ബന്ധപ്പെട്ട സ്റ്റാഫിനെയും മറ്റും വിളിച്ചു കാര്യ പറഞ്ഞു,കമ്പനി ഗസ്റ്റ് ഹൌസിൽ വർക്ക് നടക്കുന്നതിനാൽ ബാംഗ്ലൂർ ഐ ടി സി ഹോട്ടലിൽ റോയൽ സ്യൂട്ട് തന്നെ ബുക്ക് ചെയ്തു, കൃത്യം 5 മണിക്ക് തന്നെ എയർപോർട്ടിലേക്ക് കാർ അയച്ചു.
സിയാൻ ഇപ്പോൾ വയസ്സ് 36 പഠിച്ചത് എല്ലാം കാനഡയിൽ ആണ്, ആള് ഭയങ്കരം ബ്രില്ലിയന്റ് ആയിരുന്നു ബട്ട് ഭയങ്കരം ലക്ഷറി ലൈഫ് ഇഷ്ടപ്പെടുന്ന ആളായിരുന്നു, അവനെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല, ഇന്ത്യയിൽ ഇന്ന് ഏറ്റവും കൂടുതൽ ആസ്തി ഉള്ള കമ്പനികളിൽ ഒന്നായിരുന്നു മിർസ ഗ്രൂപ്പ്. മിർസ അലി, മിർസ ഗ്രൂപ്പിന്റെ സ്ഥാപകനും സിയാന്റെ പിതാവും അദ്ദേഹം ഇപ്പോൾ ശാരീരിക ബുദ്ധിമുട്ടകൾ കാരണം ബിസിനസ
💬 Comments
View all comments