Chapter Title : ബിസിനസ്സ് മാൻ 2 സിനിമ നടി [SHIEKH JAZIM]
മാം, (ജോ യോട് യാത്ര പറഞ്ഞു മല്ലിക കാറിൽ കയറി പോയി, ഒപ്പം രവിയും.)
ഗോവയിൽ തന്നെ ഏല്പിച്ച കാര്യങ്ങൾ ഭംഗിയായി നിറവേറ്റി ജോ തിരികെ മുംബൈ ക്ക് പോയി അവിടെ എത്തി കാര്യങ്ങൾ ഒക്കെ സിയാനുമായി പങ്കു വെച്ചു. കാര്യങ്ങൾ എല്ലാം പെർഫെക്ട് ആയി ചെയ്തതിനു ജോ ക്ക് സിയാന്റെ വക സ്പെഷ്യൽ അപ്പ്രീസിയേഷൻ കിട്ടി. അങ്ങനെ ദിവസങ്ങൾ കടന്നു പോയി സിയാൻ ബാംഗ്ലൂർ തന്നെ ക്യാമ്പ് ചെയ്തു, ഹോട്ടൽ മിലാനോ യുടെ കംപ്ലീറ്റ് പണിയും കഴിഞ്ഞു നെക്സ്റ്റ് വീക്ക് ഇനാഗുരെഷൻ ആണ്. 5 ന് ആണ് ഇനാഗുരെഷൻ, 4 ന് രാത്രി തന്നെ മല്ലിക ദേവി സ്പെഷ്യൽ ഫ്ളൈറ്റിൽ ബാംഗ്ലൂർൽ പറന്നെത്തി, ജോ യും ശർമ യും പിന്നെ ലീന സെബാസ്റ്റ്യനും കൂടെ മല്ലികയെ ബാംഗ്ലൂർൽ എയർപോർട്ടിൽ സ്വീകരിച്ചു പിന്നെ മല്ലിക ദേവിയെ കാറിൽ ഒരു 11 മണിയോടെ സിയാന്റെ ഹിൽ റേഞ്ചിൽ ഉള്ള ഗസ്റ്റ് ഹൌസിൽ എത്തിച്ചു, അന്ന് നൈറ്റ് അവിടെ ആയിരുന്നു അവർക്ക് സ്റ്റേ.
അവിടെ അവർക്ക് റോയൽ സ്റ്റൈൽ സൗകര്യങ്ങൾ ആയിരുന്നു ഒരുക്കിയത്, പ്രത്യേക ഇറ്റാലിയൻ സ്റ്റൈൽ ഡിന്നർ ആൻഡ് തീം ആയിരുന്നു മൊത്തം ഗസ്റ്റ് ഹൗസിനു. ഡിന്നർ ഒക്കെ കഴിഞ്ഞു ശർമ യും ലീന സെബാസ്റ്റ്യനും മല്ലിക ദേവിയോട് യാത്ര പറഞ്ഞു തിരിച്ചു പോയി, മല്ലിക ദേവി മുകളിലത്തെ
നിലയിൽ തനിക്കു വേണ്ട ഒരുക്കിയിട്ട ഇറ്റാലിയൻ സ്റ്റൈൽ കിടപ്പറയിലേക്ക് ചെന്നു, അവർ ശരിക്കും ത്രിൽ ആയിരുന്നു ബെഡ്‌റൂം കണ്ട്.
മല്ലിക ദേവി ബെഡ്‌റൂം മുഴുവൻ നടന്നു കണ്ട് ആസ്വദിച്ചു,
💬 Comments
View all comments