Chapter Title : ബിസിനസ്സ് ട്രീപ്പ് [ആനീ]
ഉയർന്നു.
തന്റെ ശരീരത്തിന്റെ ഭൂരിഭാഗവും പുറത്തുകാണിക്കുന്ന ഈ വേഷത്തിൽ തന്റെ ബോസ്സിന്റെ മുന്നിൽ എങ്ങനെ നിൽക്കും? അയാളുടെ നോട്ടം തന്റെ ശരീരത്തെക്ക് വീഴുമ്പോൾ താൻ എങ്ങനെ അത് ഹാൻഡിൽ ചെയ്യും ?
അവൾ ഓരോന്ന് ചിന്തിച്ചു കൊണ്ട് തന്റെ രണ്ടു കൈകളും കൊണ്ട് ബാത്ത്റോബിന്റെ അറ്റങ്ങൾ ചേർത്തുപിടിക്കാൻ ശ്രമിച്ചു. പക്ഷേ, ഓരോ തവണ കൈകൾ അനക്കുമ്പോഴും ആ നേർത്ത തുണി തന്റെ ശരീരത്തിൽ നിന്നും തെന്നിപ്പോകുന്നത് അവളെ കൂടുതൽ പരിഭ്രാന്തയാക്കി.
വാതിൽ തുറക്കാനായി ലോക് മാറ്റി വാതിൽപ്പിടിയിൽ കൈ വെച്ചപ്പോൾ അവളുടെ മുഖം തക്കാളിപ്പഴം പോലെ ചുവന്നു തുടുത്തു.
ഹൃദയമിടിപ്പ് അവളുടെ കാതുകളിൽ മുഴങ്ങുന്നുണ്ടായിരുന്നു. തന്റെ അടിവസ്ത്രത്തിന്റെ കറുത്ത നെറ്റ് പാറ്റേണുകൾ അയാൾ കാണുമോ എന്ന ഭയം അവളെ വിറപ്പിച്ചു.
അവൾ പതുക്കെ വാതിൽ തുറന്നു. പുറത്തെ തണുത്ത കാറ്റ് അവളുടെ നഗ്നമായ തുടകളിൽ തട്ടിയപ്പോൾ അവൾ ഒന്ന് കൂടി കുനിഞ്ഞു. മുറിയിലെ വെളിച്ചത്തിലേക്ക് അവൾ നിൽക്കുമ്പോൾ, വാതിൽക്കൽ നിൽക്കുന്ന ശിവപ്രസാദിന്റെ കണ്ണുകൾ തന്റെ ശരീരത്തിലൂടെ അരിച്ചു നടക്കുന്നത് അവൾക്ക് സങ്കൽപ്പിക്കാൻ പോലും കഴിയുമായിരുന്നില്ല. തല താഴ്ത്തി, മുടിയിഴകൾ കൊണ്ട് മുഖം മറയ്ക്കാൻ ശ്രമിച്ചുകൊണ്ട് അവൾ അയാൾക്ക് കടന്നു വരാൻ വഴിമാറി നിന്നു. ആ നിൽപിൽ അവളുടെ ഓരോ അണുവും നാണം കൊണ്ട് ഉരുകുകയായിരുന്നു.
.
ശിവപ്രസാദ് അകത്തേക്ക് കയറിയതും കണ്ടത് നനഞ്ഞ മുടിയുമായി, വിറച്ചു നിൽക്കുന്ന തനിമയെയാണ്. മങ്ങിയ വെളിച്ചത്തിൽ ആ സിൽക്ക് ബാത്ത്റോബിനുള്ളിൽ അവൾ ഒരു വിഗ്രഹം പോലെ തോന്നിപ്പിച്ചു. ബാത്ത്റോബിന്റെ കോളർ ഭാഗം അവൾ നെഞ്ചോട് ചേർത്ത് അമർത്തിപ്പിടിച്ചിട്ടുണ്ടെങ്കിലും, ഓരോ ശ്വാസത്തിലും
💬 Comments
View all comments