0%

Chapter Title : ബിസിനസ്സ് ട്രീപ്പ് [ആനീ]

Author : ആനീ Read All Parts 66K

വെച്ചു.

​തനിമ ഒന്ന് ദീർഘശ്വാസം എടുത്തു. താനും ബോസ്സും മാത്രമുള്ള ഒരു മീറ്റിംഗ് ട്രിപ്പ് ആണെന്ന് പറഞ്ഞാൽ ഒരിക്കലും ഏട്ടൻ വിടില്ലെന്ന് അവൾക്ക് ഉറപ്പായിരുന്നു. അതുകൊണ്ടാണ് ഓഫീസിലെ ഒരു ടീം മുഴുവൻ ഉണ്ടെന്ന് അവൾ കള്ളം പറഞ്ഞത്. ബോസ്സ് പറയുമ്പോൾ പോകാതിരിക്കാനും പറ്റില്ലല്ലോ.

​അവൾ പതുക്കെ മീറ്റിംഗ് ഹാളിലേക്ക് കയറി. അവിടെ ശിവപ്രസാദിനൊപ്പം ഗൗരവത്തിൽ സംസാരിച്ചിരുന്ന ആ രണ്ട് ബിസിനസ്സുകാരും തനിമയെ ഒന്ന് നോക്കി.

​"ആരായിരുന്നു തനിമ? ഹരിയാണോ?"

ശിവപ്രസാദ് ലാപ്‌ടോപ്പിൽ നിന്ന് കണ്ണെടുക്കാതെ ചോദിച്ചു.

​"അതേ സർ... വീട്ടിൽ നിന്നായിരുന്നു."

​"എന്നിട്ട് വീട്ടുകാരോട് കാര്യങ്ങളൊക്കെ പറഞ്ഞോ? നമ്മൾ നാല് പേരും ഈ ഡീൽ ക്ലോസ് ചെയ്യാൻ വന്ന കാര്യം?"

കൂടെയിരുന്ന ഒരു ബിസിനസ്സുകാരൻ ചിരിച്ചുകൊണ്ട് ചോദിച്ചു.

​തനിമ ഒന്ന് മടിച്ചുനിന്നു.

"ഇല്ല... ഓഫീസിലെ ബാക്കി എല്ലാവരും ഉണ്ടെന്നാണ് ഞാൻ പറഞ്ഞത്."

​ശിവപ്രസാദ് ഒന്ന് പുഞ്ചിരിച്ചു.

"നല്ലത്... നമ്മുടെ ഈ പ്രൊജക്റ്റ് വളരെ സീക്രട്ട് ആയിരിക്കണം. തനിമ ഇവിടെ വന്നിരിക്കൂ, നമുക്ക് ഈ ഡീൽ ഇന്നുതന്നെ ഫൈനലൈസ് ചെയ്യണം."

​തനിമ കസേരയിൽ ചെന്നിരുന്നു. പുറത്ത് മഴ ശക്തി പ്രാപിക്കുന്നുണ്ടായിരുന്നു. ബിസിനസ്സ് സംഭാഷണങ്ങൾക്കിടയിലും അവളുടെ മനസ്സ് ഹരിയോട് പറഞ്ഞ കള്ളത്തിൽ തട്ടി ഉലഞ്ഞുകൊണ്ടിരുന്നു.

​മീറ്റിംഗ് ഏകദേശം പകുതിയായപ്പോൾ ആ രണ്ട് ബിസിനസ്സുകാരിൽ ഒരാൾ ഫോൺ കോളുമായി പുറത്തേക്ക് പോയി. ഹാളിൽ ഇപ്പോൾ ശിവപ്രസാദും അയാളുടെ ഉറ്റ സുഹൃത്തായ രണ്ടാമത്തെ ബിസിനസ്സുകാരനും തനിമയും മാത്രം.

​ശിവപ്രസാദ് പതുക്കെ സിഗരറ്റ് ലൈറ്റർ എടുത്തു കയ്യിൽ വെച്ച് കറക്കി കൊണ്ട് തനിമയെ നോക്കി.

​"തനിമ, ഈ പ്രൊജക്റ്റിന്റെ മെയിൻ ഫയൽ എന്റെ റൂമിലെ

💬 Comments

View all comments