Chapter Title : ബിസിനസ്സ് ട്രീപ്പ് [ആനീ]
രാജകീയമായ ഒരു വലിയ സ്‌പ്രിംഗ് ബെഡ് മാത്രമാണ്. ഇരിക്കാൻ പോലും മറ്റൊരു സോഫയോ കസേരയോ അവിടെയില്ല.
ഏറ്റവും ഭയാനകമായി തനിമയ്ക്ക് തോന്നിയത് അവിടുത്തെ ബാത്റൂം ആയിരുന്നു. അത് പൂർണ്ണമായും സുതാര്യമായ ഗ്ലാസ് കൊണ്ട് നിർമ്മിച്ചതാണ്. ബാത്റൂമിനുള്ളിൽ ആര് എന്ത് ചെയ്താലും മുറിക്കുള്ളിൽ നിൽക്കുന്ന ആൾക്ക് വ്യക്തമായി കാണാൻ സാധിക്കും.
തനിമ ഞെട്ടലോടെ പിന്നോട്ട് മാറി.
"സാർ... ഇതെന്താ? ഇവിടെ... ഇവിടെ ഒരു കസേര പോലുമില്ലല്ലോ . ബാത്റൂം പോലും ഗ്ലാസ് ആണ്. എനിക്ക്... എനിക്ക് ഇവിടെ നിൽക്കാൻ പറ്റില്ല സാർ."
ശിവപ്രസാദ് പതുക്കെ വാതിൽ ലോക്ക് ചെയ്തു. അയാളുടെ കണ്ണുകളിൽ ഒരു തിളക്കം ഉണ്ടായിരുന്നു.
"റിലാക്സ് തനിമ... ഞാൻ പറഞ്ഞില്ലേ, ഇവിടെ റൂം ഫുൾ ആണ്. കിട്ടിയത് ഇതാണ്. ഈ റിസോർട്ടിലെ ഏറ്റവും എക്സ്പെൻസീവ് ആയ റൂമാണിത്. പിന്നെ ബാത്റൂം ഗ്ലാസ് ആണെന്ന് വെച്ച് നീ എന്തിനാ പേടിക്കുന്നത്? ഞാൻ അങ്ങോട്ട് നോക്കില്ലല്ലോ."
അയാൾ പതുക്കെ ബെഡിലേക്ക് ഇരുന്നു. ആ സ്‌പ്രിംഗ് ബെഡ് അയാളുടെ ഭാരത്തിൽ ഒന്ന് താഴ്ന്നു പൊങ്ങി.
"നോക്കൂ തനിമ, പുറത്തെ കാറ്റും മഴയും കണ്ടില്ലേ? വലിയ ഇടിയും മുഴങ്ങുന്നുണ്ട് . ഈ സമയത്ത് നമ്മൾ പുറത്തിറങ്ങിയാൽ മരണം ഉറപ്പാണ്. ഈ മുറിയിൽ വേറെ ഫർണിച്ചർ ഒന്നുമില്ലാത്തത് കൊണ്ട് എനിക്ക് ഈ ബെഡിൽ തന്നെ കെടക്കേണ്ടി വരും. എന്നാലും നിനക്ക് ബെഡിന്റെ അപ്പുറത്തെ അറ്റത്ത് കിടക്കാമല്ലോ ഡബിൾ ബെഡ് അല്ലേ . ."
.
ശിവപ്രസാദ് അത് പറഞ്ഞപ്പോൾ തനിമയുടെ കാതുകളിൽ ഒരു ഇരമ്പലായിരുന്നു. ആ വലിയ മുറിയിൽ, ആർത്തലയ്ക്കുന്ന മഴയ്ക്കും ഇടിയുടെ മുഴക്കത്തിനുമിടയിൽ
💬 Comments
View all comments