Chapter Title : ബിയോളജി സയൻസ് [Shahin]
പിന്നെ.
ഞാൻ: അപ്പൊ കണ്ടാലേ പ്രെശ്നം ഉള്ളു? കണ്ടില്ലെങ്കിൽ പ്രെശ്നം ഇല്ലാലെ. ഇഇഇ .
ഗായത്രി: ഇനി മേലാൽ ഇങ്ങനെ ചെയ്യരുത്.
ഞാൻ: ആലോചിക്കാം .
അങ്ങനെ ഞങ്ങൾ ക്ലാസ്സിലേക് പോയി. പിന്നീട് ഒന്നും നടന്നില്ല. സ്കൂൾ വിട്ട് വീട്ടിലേക് പോയി അവളും ആയി ചാറ്റിങ് ആയിരുന്നു.
ഞാൻ: ഹലോ മാഡം . എന്നോട് ദേഷ്യമാണോ?
ഗായത്രി: കൊല്ലാൻ ഉള്ള ദേഷ്യം ഉണ്ട്. എന്തേ ?
ഞാൻ: വൈ ദിസ് കൊലവെറി?
ഗായത്രി: ഇന്ന് ലാബിൽ വെച്ചു ചെയ്തത് വേറെ ആരേലും കണ്ടത് ആനിലോ?
ഞാൻ: ആരും കാണില്ല എന്ന് ഉറപ്പ് ഉള്ളത് കൊണ്ടല്ലേ മോളെ അങ്ങനെ ചെയ്തത്
ഗായത്രി: ഉം.
ഞാൻ : ആരേലും കണ്ടാൽ മാത്രമേ പ്രെശ്നം ഉള്ളു. ഞാൻ ചെയ്തത് പ്രെശ്നം ഇല്ലാലെ.
ഗായത്രി. അതിന് ആണല്ലോ നിൻ്റെ പുറം പൊളിച്ചത്.
ഞാൻ: അങ്ങനെ ആണേൽ ഇനി കുറേ പുറം പൊളിക്കേണ്ടി വരുമല്ലോ
ഗായത്രി: എന്താ മോന്റെ ഉദ്ദേശം ?
ഞാൻ: ദുരുദ്ദേശം
ഗായത്രി: ഉം ഉം. ഇനി എന്റെ അടുത്ത വന്ന കോമ്പസ് എടുത്ത് കുത്തും ഞാൻ നോക്കിക്കോ .
ഞാൻ: നോക്കാലോ.
അങ്ങനെ കുറച്ചു ചാറ്റ് ചെയ്ത് ഉറങ്ങി പോയി. ശനി ഞായർ ലീവ് ആയത് കൊണ്ട് വീട്ടിൽ തന്നെ ഫോൺ ഇത് കളിച്ചും തിന്നും ഉറങ്ങിയും സമയം കളഞ്ഞു.
തിങ്കളാഴ്ച സ്കൂളിൽ. ഇപ്പൊ സ്കൂളിലേക്കു പോവുന്നത് തന്നെ ഗായത്രിയെ കാണാൻ വേണ്ടി ആയിരുന്നു.
സ്കൂളിൽ ചെന്നതും അവിടെ എല്ലാരോടും സലാം പറഞ്ഞു ബെഞ്ചിൽ കേറി ഇരുന്നു. 5 മിനിറ്റു
💬 Comments
View all comments