Black Dahlia 1 [Parvathi]
📝 Ongoing
👁 101416 views ❤ 319 likes 💬 10 comments
Black Dahlia 1
Author : Parvathi | www.kkstories.com
⚠️ Content Warning: This story includes incestuous relationships and may be disturbing to some readers. Please read at your own discretion.
Intended for mature audiences only
"നന്ദു...... നന്ദു......എഴുന്നേൽക്ക്....."
തുടർച്ചേയുള്ള വിളി കേട്ട് ഹരിനന്ദൻ സാവധാനം തന്റെ തളർച്ച ബാധിച്ച കണ്ണുകൾ തുറന്നു,.... ക്ഷീണിച്ച മുഖം അമർത്തി തുടച്ചുകൊണ്ട് അവൻ മുന്നിൽ നിൽക്കുന്ന പെൺകുട്ടിയെ നോക്കി....ദേവപ്രിയ... അവളെ നോക്കി അവൻ ചുണ്ടുകളിൽ നേർത്തൊരു പുഞ്ചിരി മെനഞ്ഞെടുത്തു....പ്രിയയുടെ ശരീരത്തിൽ ഒട്ടിക്കിടക്കുന്ന വിയർത്തു കുതിർന്ന സ്പോർട്സ് ബ്രായും വർക്കൗട്ട് ലെഗ്ഗിങ്സും കണ്ട് ജിമ്മിലെ പതിവ് പരിശീലനം കഴിഞ്ഞുള്ള വരവാണെന്ന് നന്ദു ഊഹിച്ചു ... കഴുത്തിലൂടെ മാറിടവെളിവിലേക്ക് ഒഴുകി ഇറങ്ങുന്ന വിയർപ്പുതുള്ളികളെ കണ്ണുകൾ ആകർഷിച്ചതും നന്ദു കണ്ണുകൾ വെട്ടിച്ചുമാറ്റി....
"എഴുന്നേറ്റ് റെഡി ആവാൻ നോക്ക്....ഫസ്റ്റ് ഡേ തന്നെ ലേറ്റ് ആകരുത്.....മരുന്ന് ഞാൻ എടുത്ത് വച്ചിട്ടുണ്ട്"
അടുത്തുള്ള സ്റ്റഡി ടേബിളിൽ ഇരിക്കുന്ന നാലിനം ഗുളികകൾ ചൂണ്ടികാട്ടി പ്രിയ ഗൗരവത്തോടെ പറഞ്ഞു... അവൾ ബാത്‌റൂമിലേക്ക് കയറിയതും നന്ദു മടുപ്പോടെ എഴുന്നേറ്റു മൂരി നിവർത്തി ,വീണ്ടും ബെഡിൽ ചടഞ്ഞുകൂടി ഇരുന്നു....അല്പനേരം കഴിഞ്ഞതും ശരീരത്തിലൂടെ ഒരു ബാത് ടവൽ ചുറ്റി പ്രിയ പുറത്തേക്ക് വന്നു...
💬 Comments
View all comments