← Back to Black Dahlia 3 [Parvathi]

Comments

Black Dahlia 3 [Parvathi] · approved reader discussion

ജോസ് • 04-03-2026 20:26

അവന്റെ അമ്മ പ്രിയദർശിനിക്ക് അവനോട് നല്ല സ്നേഹം ആണല്ലോ
പിന്നെ എന്തിനാ അവന്റെ അമ്മ അവനെ അങ്ങനെ ടോർച്ചർ ചെയ്തെ?
അവന്റെ അമ്മ കഥയിൽ ഇതുവരെ അവനോട് നേരിട്ട് സംസാരിച്ചത് കണ്ടില്ല
സംസാരിച്ചത് മുഴുവൻ പ്രിയയോടാണ്.
അവൻ എന്താ അമ്മയോട് സംസാരിക്കാത്തത് അമ്മയുടെ കൂടെ ടൈം സ്പെൻഡ്‌ ചെയ്യാത്തതും?
അമ്മ അവനെ ടോർച്ചർ ചെയ്തത് കൊണ്ടാണോ?
പക്ഷെ എന്തിനു?
അമ്മ അത്രയും കാലം ടോർച്ചർ ചെയ്തിട്ടുണ്ട് എങ്കിൽ എന്തിനാണ് അവൻ ഇപ്പോഴും അമ്മയുടെ കൂടെ കഴിയുന്നെ?
പ്രിയ അമ്മയോട് നോർമൽ ആയിട്ടാണല്ലോ പെരുമാറുന്നെ?
പ്രിയക്ക് അമ്മയോട് ദേഷ്യം ഏതുമില്ല എന്ന് അതിൽ നിന്ന് മനസ്സിലാക്കാം

കഥ മുഴുവൻ കൺഫ്യൂഷൻ ആണുട്ടോ

Tony • 04-03-2026 02:37

സൂപ്പർ ❤️ അടുത്ത ഭാഗം പെട്ടെന്നു ഇടണേ

Jack sparrow • 04-03-2026 02:36

ഒന്നേ പറയാനൊള്ളൂ ബ്രോ പാതിവഴിക്ക് ഇട്ടിട്ട് പോവരുതേ ഇതുപോലെ ത്രില്ലിങ് ആയിട്ടുള്ള സ്റ്റോറി ഒരുപാട് ഉണ്ട് ഇതിൽ പകുതിക്ക് വെച്ച് നിറുത്തി പോയത്....

സ്റ്റോറി ഒരുപാട് ഇഷ്ടമായി ❤️

Tony • 04-03-2026 13:09

author jack sparrow aano

Peter • 04-03-2026 00:46

Eee placumayi nthelm relation olle aalano writer kalippara its near to my location

Parvathi • 04-03-2026 05:55

aduthanu

Parvathi • 04-03-2026 05:55

aduthanu veed

Peter • 28-03-2026 02:31

waw nice to hear 😌

YD • 04-03-2026 00:15

ഭയങ്കര tragic ആണല്ലോ അവന്റെ past ഇത്രയും cruel ആകാൻ അവന്റെ അമ്മയ്ക്ക് എങ്ങനെ കഴിഞ്ഞു 🤔അതോ അച്ഛൻ അവളെ കൊണ്ട് ചെയ്യിപ്പിച്ചത് ആണോ

Unknown vaazha • 03-03-2026 22:14

ഒത്തിരി നാളായി ഇതുപോലെ ഇന്റെരെസ്റ്റിംഗ് ആയി ഒരു കഥ വായിച്ചിട്ട്.. keep going.. 🫶

Hey • 03-03-2026 21:52

priyadharshani karanam ahno avan ingane ayathe, nthena priyadharshani avane thalliyathe 🤔🤔
ellam adutha partill onn clear akkkum enn paratheshekunnu
❣️❣️

ksi🗿 • 03-03-2026 21:40

ഇന്റെരെസ്റ്റിംഗ് ❤️

Love • 03-03-2026 20:58

nandhune amma thalliyathe kond ahno avan ingane, nandhute flashback kittomoo
payangara quriocity ahn ippo vaican
chekkan poli ahn kotto nalla artist ahn chekkan
😍😍

Rose • 03-03-2026 19:23

appo amma thalliyathe ahno avante body ill olla padukal okkey
pavam ond avan nthena avane angane amma thalliyathe
katha nalla interesting ahn
prikum nandhunum nallathe varatte
waiting for next part