Chapter Title : Black Dahlia 7 [Parvathi]
കാണിച്ച് കളിപ്പിക്കുമ്പോൾ ഉള്ളിലുണരുന്ന അവർണനീയമായ ഒരുതരം ലഹരി....ഈയിടെയായി അതല്പം അധികമാകുന്നുണ്ട്
"മരുന്ന് പുരട്ടിയത്"...നന്ദുവിന്റെ ശബ്ദം വേച്ചുപോയി....പ്രിയയുടെ മുഖത്തെ ചിരി സാവധാനം മാഞ്ഞു...
"നിനക്കെന്നെ വേണോന്ന് തോന്നീട്ടില്ലേ നന്ദു...."
പ്രിയ ചോദിക്കുന്നതിന്റെ അർത്ഥം മനസ്സിലാവാതെ നന്ദു അവളെ സംശയത്തോടെ നോക്കി.... എപ്പോഴും കൂടെയുള്ളവൾ അല്ലെ.... തന്നെ താൻ മനസ്സിലാക്കിയതിനേക്കാൾ കൂടുതൽ മനസ്സിലാക്കിയവളല്ലേ....
"എനിക്ക് തോന്നാറുണ്ട് നന്ദു... നിന്നെ വേണോന്ന്....ഓരോ തവണ നിന്നെ കാണുമ്പോഴും... ഓരോ തവണ നിന്നോടിങ്ങനെ അടുത്തിരിക്കുമ്പോഴും ഒക്കെ നിന്നോട് എനിക്ക് കൊതി തോന്നാറുണ്ട് നന്ദു.... Im addicted.... Im addicted to you..."
അടിവയറ്റിൽ കൈ അമർത്തി നിശ്വാസം കലർന്ന ശബ്ദത്തിൽ സംസാരിക്കുന്നവളെ നന്ദു കൗതുകത്തോടെ നോക്കികിടന്നു ....അവളുടെ സ്പർശനത്തിന്റെ താപത്തിൽ തുടിക്കുന്ന അവയവത്തിന്റെ ചലനം അറിഞ്ഞതും നന്ദു ഞെട്ടി, പിടഞ്ഞെഴുന്നേൽക്കാൻ തുടങ്ങിയതും പ്രിയ അവന്റെ ഇരു ഷോൾഡറിലും മുറുക്കെ പിടിച്ച് ബെഡിലേക്ക് ചേർത്തു കിടത്തി...
"പ്ലീസ് നന്ദു...."
പ്രിയ അവന്റെ മുഖത്തിനു മേലെ മുഖം കൊണ്ടുവന്നു... അവളുടെ ചൂട് ശ്വാസം നന്ദുവിന്റെ അധരങ്ങളിൽ തട്ടി മുഖത്ത് പടർന്നു
നന്ദു അവളുടെ മുഖത്തേക്ക് അല്പനേരം ഉറ്റുനോക്കി,നേർത്ത കിതപ്പോടെ ഇടതു കൈ ഉയർത്തി അവളുടെ മുഖത്തേക്ക് വീണു കിടന്ന മുടിയിഴകൾ ചെവിക്ക് പിന്നിലേക്ക് ഒതുക്കിവച്ചു...ചെവിക്കരികിലൂടെ അവന്റെ വിരൽ തുമ്പുകൾ ഒഴുകിയതും പ്രിയ ചിരിച്ചു, അവൻ കൈ പിൻവലിക്കാൻ തുടങ്ങിയതും പ്രിയ നന്ദുവിന്റെ കൈതണ്ടയിൽ പിടിച്ചു തന്റെ മുഖത്തോട് ചേർത്തു.....
"ഇഷ്ടല്ലേ നിനക്കെന്നെ?...."...അവളുടെ കണ്ണുകൾ അവന്റെ കണ്ണുകളിൽ ഉറച്ചു....
"ഒത്തിരി.....".... നന്ദുവിന്റെ കണ്ണുകളിൽ നീർതുള്ളികൾ തിളങ്ങി....തീവ്രാഭിലാഷം, വാക്കുകൾക്ക് അധീതമായ വൈകാരിക അടുപ്പം....അവളെ നഷ്ടപെടുമോ എന്ന ഭയം, അങ്ങനെ പല
💬 Comments
View all comments