← Back to Black Dahlia 7 [Parvathi]

Comments

Black Dahlia 7 [Parvathi] · approved reader discussion

Midukkan • 12-04-2026 22:02

VS= Vihan Satyamurti🫣

Peter • 28-03-2026 02:33

haaaaa pathiye mathiii exam okke nallapole ezhuthane 😌😌

Parvathi • 29-03-2026 08:41

എഴുതി

നന്ദുസ് • 25-03-2026 15:17

waw. ഇന്റെരെസ്റ്റിംഗ് സ്റ്റോറി...
പ്രിയയും നന്ദുവും തമ്മിലുള്ള ഓരോ മൊമന്റും സൂപ്പർ ആയിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്....
ന്നാലും നന്ദുവിന്റെ പേടിയുടെ, ഭയത്തിന്റെ ഫ്ലാഷ് back ഒന്നു തരണേ.. അവന്റെ ശരീരത്തിൽ ഉണ്ടായ മുറിവുകൾ എന്തു കാരണമായിട്ടാണ് ഉണ്ടായതെന്നു അറിയാനുള്ള ഒരു ത്വരാ.... അത്രേള്ളൂ...

പിന്നെ മിത്രയുടെ ആത്മാവ് പറഞ്ഞാ കാര്യം. പ്രിയ മരിക്കുന്ന കാര്യം.. അത് ചിന്തിക്കാൻ പറയുന്നതിനും മുകളിലാണ്.. അതുവേണ്ട സഹോ... പ്രിയ മരിച്ചാൽ പിന്നേ നന്ദുവിന് ആരുണ്ട്.... ആരുമില്ല.. അങ്ങനൊരു സാഹസം കാണിക്കല്ലേ pls...
പതുക്കെ മതി സഹോ.. പരിക്ഷ നടക്കട്ടെ.. കാത്തിരിക്കാൻ ഞങ്ങൾ തയ്യാർ....

നന്ദുസ്...

Parvathi • 29-03-2026 08:43

tragedy aavilla... promise

നബിൽ • 25-03-2026 11:08

എന്നാ ഇനി പരീക്ഷയങ് മറന്നേക്ക് കൊച്ചേ. നമ്മക്ക് കെട്ടിച്ചു വിടുന്ന കാര്യം ആലോചിക്കാം. തുടക്കം മുതൽ തെളിഞ്ഞ അക്ഷരങ്ങളാണ് ഈ കഥയിൽ. കഥയ്ക്കുള്ളിൽ കഥകൾ ഒളിപ്പിച്ച കഥ. പെട്ടെന്ന് തിരിച്ച് വരൂ. പൊളിച്ചടുക്കാം നമുക്ക്.

Peter • 28-03-2026 02:32

padikkatte pilleralle bro

Parvathi • 29-03-2026 08:43

അയ്യോ കെട്ടാൻ പറ്റില്ല

ksi🗿 • 25-03-2026 09:15

ട്രൗമ സിറ്റുവേഷൻ എക്സ്പ്ലെയിൻ ചെയ്യുമോ?ഗെറ്റിംഗ് മോർ ഇന്റെരെസ്റ്റിംഗ് 💥

Parvathi • 06-04-2026 16:33

past അല്പം late aavum

Kothiyan • 25-03-2026 01:08

pwolichuu take ur time

ഒറ്റപ്പെട്ടവൻ • 25-03-2026 00:48

നല്ല ദുരുഹതാ നിറഞ്ഞ ഒരു സംഭവം അതിൽ fantasy കൂടെ ആഡ് ചെയ്ത് അടിപൊളി ആയിട്ടുണ്ട്... ഒരുപാട് കഥാസന്ദർഭങ്ങൾ ഉണ്ടാവാൻ chance ഒള്ളത് കൊണ്ട് നല്ല thrilling ആയിരിക്കും.... അടുത്ത ഭാഗം പയ്യെ തന്നാൽ മതി....

ഒറ്റപ്പെട്ടവൻ • 25-03-2026 00:44

exam ഒക്കെ കഴിഞ്ഞു പയ്യെ വന്നാൽ മതി.... ഒരു തിടുക്കവും വേണ്ട... നല്ല അടിപൊളി കഥ ആണ് ഇത്... എന്തായാലും കൊഴപ്പം ഇല്ല... exam ആണ് മുഖ്യം... അത് കഴിഞ്ഞ് അടുത്ത ഭാഗം തന്നാൽ മതി.... All the best for exams....

Annie • 24-03-2026 23:49

നിനക്ക് അവളോടുള്ള സ്നേഹത്തിന്റെ ആഴം എനിക്ക് അറിയാം ഹരിനന്ദാ…… അതുകൊണ്ട് അവളിനി എന്നെ അന്വേഷിക്കരുത്….ദേവപ്രിയ മരിക്കുo.അവൾ മരിക്കുന്ന നിമിഷം നീ തകരും
ee sentence vallathey enne disturb cheyyan
mole parvathii kochee ni priyene kollumoo
dey angane onnum cheyyaruthe ee part vaichapoo serikum vallathaii njan nthoo ariyilla ninte manasill ntha enn ariyilla ennalum parayaa avale illathakkaruthe 🥺🥺
avare randupereem enik onnich kananam enn ond athe kond paranjatha
pinne exam alle athe nallonam focus chey exam enna finish akunne
next part waiting ahneee

Parvathi • 06-04-2026 16:34

കൊല്ലൂല 😁

Hey • 24-03-2026 23:39

appo nallonam padich exam okkey azhuthe jaich vaa ok
exam ellam elupam avatte 😌
katha orey poli kooduthal thrilling akun Ond oro part kazhiumboo
part 8 waiting

Parvathi • 06-04-2026 16:34

exam കഴിഞ്ഞു

Love • 24-03-2026 23:26

all the very best for your +2 exam ellam pass avanam kettoo ok 😉😉
adutha part vaican waiting ahn
avar kooduthal adukatte
mithraye illathey akkiyavare avar kandupidikanam but nammada pillerkk onnum pattaruthe ok aah oru orapp thaamm oru reply😁😁
appo once again all the very best

Rose • 24-03-2026 23:08

all the best for your exams ok
waiting for next part
nandu and priya avarude lokam kanan waiting ahne
ntherathey paranja pole arkum onnum sambavikaruthe (priya and nandhu) katha vaicumbo oru cheriya pedi 😇😯 serious ayitumm
next part ill pakkalam ❣️❣️