Chapter Title : Black Dahlia 9 [Parvathi]
തുടകൾക്ക് ഇടയിലെ ഒഴുക്ക് ശക്തമായതും പ്രിയ ഒന്ന് പിടഞ്ഞു...
"നന്ദു... കടിച്ച് നുണയ്...."
അവൾ നേർത്ത മൂളലോടെ മുരണ്ടു....ചുണ്ടുകൾക്ക് പകരം നന്ദുവിന്റെ പല്ലുകൾ മാറിൽ അമർന്നതും പ്രിയ പുളഞ്ഞു.... അവൾ ഇടതുകൈ ഉയർത്തി നന്ദുവിന്റെ പിൻകഴുത്തിൽ പിടിച്ച് മാറിലേക്ക് അമർത്തി.....ആവേശം കാമമായി തലച്ചോറിൽ കടന്നുപിടിച്ച നന്ദുവിന്റെ കൈ പ്രിയയുടെ മറ്റേ മാറിടം തേടി ചെന്നു, പൊടുന്നനെ....മുറിക്ക് പുറത്ത് പ്രിയദർശിനിയുടെ ഒച്ചകേട്ട് ഇരുവരും ഞെട്ടി....
"പ്രിയേ........!!!!"
പ്രിയദർശിനിയുടെ വിളിക്കേട്ട് നന്ദു ബോധത്തിലേക്ക് വന്നു പ്രിയയിൽ നിന്നും അടർന്നുമാറി, താടിയിലേക്ക് ഒഴുകിവന്ന ഉമിനീർ തുടച്ചുകൊണ്ട് വാതിൽക്കലേക്ക് ഭയത്തോടെ നോക്കി, അമ്മയാണ്....ശബ്ദം എന്തെങ്കിലും കേട്ടു കാണോ... ദേഷ്യപ്പെടാൻ വന്നതാണോ
"മിഴിച്ചു നിക്കാതെ പോയി പല്ല് തേക്കെടാ..."
പ്രിയ നന്ദുവിനെ തള്ളി ബാത്‌റൂമിലേക്ക് വിട്ടിട്ട് ഡ്രസ്സ് നേരെയാക്കി ചെന്ന് വാതിൽ തുറന്നു.....
"മണി ഏഴായി....മണിയറ തുറക്കാൻ സമയം ആയില്ലേ നിനക്ക്...."
പ്രിയദർശിനി അവളെ അടിമുടി നോക്കി..... ശരീരത്തിൽ ഒട്ടികിടക്കുന്ന നേർത്തൊരു ഷോർട്സും ടീഷർട്ടും.....തുടകൾക്കിടയിൽ പരന്നു തുടങ്ങിയ നനവ് വസ്ത്രത്തിന് പുറത്തുകൂടെയും നിഴൽപോലെ എടുത്തറിയാം
"ഉറങ്ങിപ്പോയി ടീച്ചറെ...."
പ്രിയ കണ്ണിറുക്കി.... അമ്മ കണ്ണെത്തി അടഞ്ഞു കിടക്കുന്ന ബാത്രൂമിന്റെ വാതിലേക്ക് നോക്കി
"പാതിരാത്രി കേട്ടു... മുക്കലും മൂളലും.....അപ്പോഴേ ഓർത്തതാ ഇന്ന് മേഡം എഴുന്നേൽക്കാൻ വൈകുമെന്ന്....."
"അത്ര ഒച്ച ഉണ്ടായിരുന്നോ...."
ദേവപ്രിയ നാണം അഭിനയിച്ചു, കാൽപെരുവിരൽകൊണ്ട് നിലത്ത് ചിത്രം വരച്ചു.....
"ഒരൊറ്റ അടി വച്ചു തന്നാലുണ്ടല്ലോ, അവളുടെ നാണം..... തുണി മാറ്റിയിട്ട് താഴേക്ക് വരാൻ നോക്ക്..... ബ്രേക്ക് ഫാസ്റ്റ് കഴിക്കാം...."
"ടീച്ചർ സ്കൂളിൽ പോണില്ലേ....."
"ലീവാ....."
പ്രിയദർശിനി പോയതും ദേവപ്രിയ മേശ തുറന്ന് നന്ദുവിന്റെ മരുന്നുകളെടുത്ത് പൊട്ടിച്ചു.....
💬 Comments
View all comments