0%

Chapter Title : ബ്ലൗസും കുണ്ടിയും [കിരൺ]

Author : kkstories Read All Parts 10.1K

നരച്ചു, ഇത് വേണ്ട..

ശാരത : ഇതെല്ലാം മതി മോനെ.. വേറെ ഇല്ല.

ഞാൻ ബാക്കിൽ പോയി നോക്കിയപ്പോൾ അലക്കി വച്ചിരിക്കുന്ന ബ്ലാക്ക് ബ്ലൗസ് കണ്ടു. അത് എടുത്ത് കൊടുത്തു,

ഞാൻ : ദേ ഇതാണ് നല്ലത്,

ശാരത റൂമിൽ പോയി അത് മാറ്റി വന്നു..

ഞങ്ങൾ അടുത്ത ബസിൽ തന്നെ ടൗണിൽ പോയി ഇറങ്ങി.

ഒരു ഷോപ്പിൽ കയറി, ബ്ലൗസ് തുണികൾ വാങ്ങി,

ശാരത : എനിക്ക് വേണ്ട മോനെ, നമ്മുക്ക് പോവാം. ഇതൊന്നും വേണ്ട

പല പ്രാവശ്യം പറയാൻ തുടങ്ങി.

ഞാൻ : ചേച്ചി ഞാൻ പറയുന്നത് കേൾക്ക്, ഞാൻ ഒരു കാര്യവും ഇല്ലാതെ ഇങ്ങനെ ചെയ്യുമോ?  ചില കാര്യങ്ങൾ നമ്മൾ എന്തായാലും ചെയ്യണം അതിൽ ഒന്നാണ് ഇത്..
നമ്മൾ വീട്ടിൽ ഒരു കുടുംബം പോലെ ആണ്, അത് ഓർമയിൽ വേണം..

ശാരത ചെറുതായി ചിരിച്ചു..

ഞാൻ തന്നെ ബ്ലൗസിന്റെ തുണികൾ സെലക്റ്റ് ചെയ്തു,
അടുത്തുള്ള തയ്യൽ കടയിൽ കൊടുത്തു.. അവളുടെ അളവ് എടുത്തു.. എന്നിട്ട് ഒരു 10 ദിവസം കഴിഞ്ഞ് തരാം എന്ന് പറഞ്ഞു..

ഞാൻ അടുത്ത ഷോപ്പിൽ കെയറി.
സാരികൾ വാങ്ങി, പിന്നെ അവിടെന്ന് തന്നെ ബ്രായും പാന്റീസും ഉള്ള സ്ഥലത്തു പോയി..

ഞാൻ അവിടെയുള്ള ചേച്ചിയോട് കാര്യം പറഞ്ഞു..
ചേച്ചി ശാരതയോട് അളവ് ചോദിച്ചു, ശാരത അതെല്ലാം പറഞ്ഞു കൊടുത്തു..
ശാരത എന്റെ മുഖത്തു നോക്കി ചിരിച്ചു

ഞാൻ : എന്താ ഇത് ഇടാറില്ലേ?

ശാരത നാണത്തോടെ എന്നെ നോക്കി ചിരിച്ചു,
കുറെ ബ്രായും പാന്റീസും വച്ചിട്ട് കടയിലുള്ള പെണ്ണ്

💬 Comments

View all comments