0%

Chapter Title : ബ്ലൗസും കുണ്ടിയും [കിരൺ]

Author : kkstories Read All Parts 10.1K

ഇരുന്നോ.. ഞാൻ കൊണ്ടുവരാം..

ഞാൻ : ചേച്ചി കിടന്നോ, ഞാൻ കഴിച്ചോളാം

ശാരത : മോനുവേണ്ടി ഞാൻ ചിക്കനും,മീനും ഉണ്ടാക്കിട്ടുണ്ട്, ഞാൻ അത് ചൂടാക്കി കൊണ്ടുവരാം.

ഞാൻ : ശെരി

ശാരത ഫുഡ്‌ കൊണ്ടുവന്നു, ഞാൻ അത് നന്നായി കഴിച്ചു,
അത്രയ്ക്കും രുചി ഉണ്ടായിരിന്നു..

ഞാൻ : സൂപ്പർ ഫുഡ്‌...

ശാരത : ഇഷ്ടായോ?

ഞാൻ : ഗംഭീരം, ഇനി ഇത്പോലെ ഉണ്ടാക്കിയാൽ മതി.

ഞാൻ പുറത്തുപോയി ഇരുന്നു..

ചെറുതായി മഴ പെയ്യുന്നുണ്ട്.. കുറച്ചു കഴിഞ്ഞപ്പോൾ പത്രങ്ങൾ എല്ലാം കഴുകി ഒരു ചായയും കൊണ്ട് ശാരത വന്നു

ശാരത : മോനെ ചായ കുടിക്ക്..

ഞാൻ ചേച്ചിയോട് ഇരിക്കാൻ പറഞ്ഞു എന്നിട്ട് ചായ കുടിച്ചു..

എന്റെ അടുത്ത് ഇരുന്ന ശാരത എന്നോട് പറഞ്ഞു..

ശാരത : മോനു എന്നോട് ഇത്രെയും അടുപ്പം ആവാൻ എന്താ കാരണം?

ഞാൻ : എന്താ ഇപ്പോ ഇങ്ങനെ തോന്നാൻ?

ശാരത : ഇന്ന് എനിക്ക് മോൻ ചെയ്തയത് ഓർക്കുമ്പോൾ വളരെ സന്തോഷം തോന്നി, ഈ കരുതൽ ഞാൻ ആരുടെലും കണ്ടിട്ടില്ല, ഈ വീട്ടിൽ വന്നപ്പോൾ മോന്റെ അമ്മയും, അച്ഛനും, മോനും എന്നെ ഞെട്ടിച്ചു.

ഞാൻ : ചേച്ചി നമ്മടെ വീട്ടിലെ ഒരു അംഗം അല്ലെ! ഇങ്ങനെയേ ഉണ്ടാവു.. ചേച്ചി വേറെ ഒന്നും ഓർക്കണ്ട!

ശാരത : മോൻ എല്ലാരോടും ഇങ്ങനെ ആണോ

ഞാൻ : എങ്ങനെ?

ശാരത: ഇത്രെയും അടുപ്പം ആണോ?

ഞാൻ : ഞാൻ ഇനി ഒരു കാര്യം പറയാം..  ചേച്ചി ആദ്യം വീട്ടിൽ വന്നപ്പോഴേ എനിക്ക് ഇഷ്ടായി കാരണം

💬 Comments

View all comments