0%

Chapter Title : ബ്ലൗസും കുണ്ടിയും [കിരൺ]

Author : kkstories Read All Parts 10.1K

വന്നു

ഞാൻ : പണി തീർന്നോ ചേച്ചി..?

ശാരത : തീർന്നു മോനെ.. കുറെ പണി ഒന്നുമില്ലലോ, ഞാൻ നാട്ടിൽ ആയിരുന്നപ്പോൾ സമാധാനവും ഇല്ല, സന്തോഷവുമില്ല..

(ശാരത നാട്ടിൽ ഒറ്റക്കായിരുന്നു, മകൾ കല്യാണം കഴിച്ചു വേറെപോയതാ.. ഭർത്താവ് വേറെ ഒരു ഭാര്യയായി താമസിക്കുന്നു.. പിന്നെ എന്റെ അമ്മയുടെ വീട്ടിൽ ആയിരുന്നു പിന്നീടുള്ള താമസം..  അമ്മൂമ്മ അമ്മയോട് ഇങ്ങോട്ട് കൊണ്ട് വരാൻ പറഞ്ഞു.. അമ്മൂമ്മ അമ്മയുടെ ചേച്ചിയുടെ വീട്ടിൽ നിൽക്കാൻ പോവാണ്..അങ്ങനെയാണ് എന്റെ വീട്ടിൽ എത്തിയത് )

ഞാൻ : സ്വന്തം വീടുപോലെ കണ്ടാൽ മതി, പിന്നെ അച്ഛൻ ചേച്ചിയുടെ പേരിൽ ബാങ്ക് അക്കൗണ്ട് തുടങ്ങിട്ടുണ്ട്, അതിൽ മാസം പൈസ ഇടും, ആവശ്യം വരുമ്പോൾ പോയി എടുകാം.. ഞാൻ എല്ലാം കാണിച്ചു തരാം..

ശാരത : എനിക്ക് എന്തിനാ പൈസ മോനെ?  നിങ്ങൾ എല്ലാരും തരുന്ന സ്നേഹം മതിയല്ലോ, കിടക്കാൻ നല്ലൊരു വീട്,മോന്റെ അച്ഛനും അമ്മയും എന്നെ സ്നേഹത്തോടെയാണ് നോക്കുന്നെ, അത് തന്നെ ധാരാളം..

ഞാൻ : ബാങ്കിൽ പൈസ ഉള്ളത് നല്ലത് തന്നെയാ.. അത് വേണ്ട പറയരുത്.. പിന്നെ അച്ഛനും അമ്മയും മാത്രമേ സ്നേഹിക്കുന്നുള്ളു?  അപ്പോൾ ഞാനോ?

ശാരത (ചിരിച്ചു) : എനിക്ക് മോനേ തന്നെയാ ഇവിടെ കൂടുതൽ ഇഷ്ടം, ഞാൻ ഒട്ടും അത് പ്രതീക്ഷിച്ചില്ല..
ഞാൻ ഇവിടെ കുട്ടികൾക്ക് എന്നെ ഇഷ്ടമാവുമോ എന്ന പേടി ആയിരുന്നു.. ഇപ്പോ അതെല്ലാം മാറി..

ഞാൻ : ആ ഇങ്ങനെ പറയണം.. എനിക്ക് അത് ഇഷ്ടായി.

വന്നിട്ട് രണ്ടു ദിവസമേ ആയിട്ടുള്ളു എങ്കിലും ഞങ്ങൾ നന്നായി അടുത്ത് സംസാരിക്കാൻ തുടങ്ങി..

💬 Comments

View all comments