← Back to ബ്ലൂ റിവർ 1 [Akaash]

Comments

ബ്ലൂ റിവർ 1 [Akaash] · approved reader discussion

സ്നേഹിതൻ • 16-06-2023 22:33

മികച്ച ഒരു കഥ തുടങ്ങി വെച്ചിട്ട് ബാക്കി തരാതെ എന്തൊരു പരിപാടി ആണ് Akaash ബ്രോ നിങ്ങൾ ഈ ചെയ്യുന്നത് ??

ബാക്കി കൂടി പോസ്റ്റ് ചെയ്യൂ....

✖‿✖•രാവണൻ ༒ • 31-05-2023 19:47

ഒരു love story akku

ബാബു • 11-05-2023 13:41

സൂപ്പർ മോനേ…!
രാധികയും അലക്സും പൊളിച്ചു.

asurante pennu • 11-05-2023 08:12

Bakki pettenn idu mashe..
Waiting

Prince m manuel • 09-05-2023 23:46

അടിപൊളി ❤❤?

Reader • 09-05-2023 12:57

Kollam....bro nice strating......pne ethi evdanu nishidham.......pne kadha ethepole..slow moodil potte....NXT part pettannu tharane....

john • 09-05-2023 11:14

kollam... oru standerd undu....keep going  nice story...next part vegam edane

Jinto Jose • 09-05-2023 02:21

Nalla ezhuthu
Please continue

സ്നേഹിതൻ • 08-05-2023 23:35

കിടിലം ഫീൽ.... ഈ സ്ലോ സെഡക്ഷൻ എന്ന് പറയുന്നത് തന്നെ തന്മയത്വത്തോടെ കൈകാര്യം ചെയ്യേണ്ട ഒരു സോൺ ആണ്.. and the author has nailed it...  Kudos to Akaash for this one... ഇനിയും പോരട്ടെ ഇത് കാണ്ഡം കാണ്ഡമായി... പേജുകൾ കൂട്ടാൻ ശ്രമിക്കുമല്ലോ...

Anurag • 11-05-2023 00:05

ഇതിലെന്തോന്ന് നിഷിദ്ധം ??