0%

Chapter Title : ബോഡിഗാർഡ് 1 [Mrskin]

Author : Kambikathakal Read All Parts 964

:

"അച്ഛനും അമ്മയും ഇല്ലാതെ അനാഥ ആയാണ് ഞാൻ വളർന്നത്. ഈ നിലയിൽ എത്തിയത് സ്വന്തം അധ്വാനം കൊണ്ട് തന്നെയാ. പബ്ലിക് എന്ത് വേണമെങ്കിലും പറഞ്ഞുകൊള്ളട്ടെ, ചാൻസിനു വേണ്ടി ഇതുവരെ ഒരുത്തന്റെയും കൂടെ കിടന്നിട്ടില്ല... ഇനിയും ചെയ്യില്ല "

അത് പറഞ്ഞതും അവൾ പൊട്ടികരയുന്നുണ്ടായിരുന്നു. ഞാൻ കാർ പതിയെ ഓരത്തിൽ നിർത്തി. എന്നിട്ട് പുറത്തിറങ്ങി. കുറച്ചു നേരം കരഞ്ഞാൽ ഉള്ളിലെ വിഷമം എല്ലാം മാറും എന്നെനിക്ക് തോന്നി. കുറച്ചു നേരത്തിനു ശേഷം അവൾ ഡോർ ഗ്ലാസിൽ പതിയെ തട്ടി. ഞാൻ ഉള്ളിൽകിയറി ഒന്നും മിണ്ടാതെ വണ്ടിയെടുത്തു.

ഫ്ലാറ്റിൽ റൂമിന്റെ മുൻപിൽ എത്തിയശേഷം അവൾ എനിക്ക് നേരെ തിരിഞ്ഞു കൊണ്ട് പറഞ്ഞു :

"താങ്ക് യു സാം... ഫോർ എവെരിതിങ് "

എന്നിട്ട് എന്നെ പതിയെ കെട്ടിപിടിച്ചു. പെട്ടെന്നുള്ള നീക്കത്തിൽ ഞാൻ പതറിപ്പോയി. എങ്കിലും ഞാൻ തിരിച്ചു അവളെ പുണർന്നു. കുറച്ചു നേരം കഴിഞ്ഞ് അവൾ പിടിവിട്ടു എന്റെ കണ്ണുകളിലേക്ക് നോക്കി. എന്നിട്ട് ചുണ്ടിൽ പതിയെ ചുംബിച്ചു. ഞാൻ തരിച്ചു പോയി. കുറച്ചു നിമിഷങ്ങൾക്ക് ശേഷം അവൾ ചുംബനം നിർത്തി. അവളുടെ കണ്ണുകൾ അപ്പോൾ എന്തോ ആഗ്രഹിക്കുന്നപ്പോലർ എനിക്ക് തോന്നി.

പെട്ടെന്ന് അവൾ കടന്നുപിടിച്ചു അവളുടെ ചുണ്ടുകളിൽ ഞാൻ അമർത്തി ചുംബിക്കാൻ തുടങ്ങി. അവളുടെ മേൽച്ചുണ്ടു ഞാൻ വായിലാക്കി നുണഞ്ഞു. അവളെ ഞാൻ ഭിത്തിയിലേക്ക് ചേർത്തു. ഫ്ലാറ്റിന്റെ ഡോർ ചുണ്ടുകൾ വേർപിരിക്കാതെ തന്നെ എങ്ങനെയോ തുറന്ന് ഞങൾ അകത്തു കിയറി.

ഡോർ അടഞ്ഞതും അവളെ ഞാൻ എടുത്തു പൊക്കി അരക്കെട്ടിൽ വെച്ചു. അവൾ കാലുകൾ കൊണ്ട് എന്നെ ലോക്ക്

💬 Comments

View all comments