0%

Chapter Title : ബോഡിഗാർഡ് 2 [Mrskin]

Author : Kambikathakal Read All Parts 972

രാവിലെത്തെ പോലെ സാരി തന്നെയാണ് അവരുടെ വേഷം. പക്ഷെ ഇപ്രാവശ്യം കുറച്ചു കൂടി പ്രലോഭിപ്പിക്കുന്ന രീതിയിൽ ആണവൾ ഉടുത്തിരുന്നത്.

"എന്താ സാം... ബിസി ആയിരുന്നോ " അവർ ചോദിച്ചു.

"ഏയ്‌... നത്തിങ് മാം "

അവൾ മേശയിലിരുന്ന മദ്യ കുപ്പിയിലേക്ക് നോക്കി. പിന്നീട് എന്നെയെയും. ഞാൻ ചമ്മലോടെ തല ചൊറിഞ്ഞു. അവർ എന്നെ നോക്കി ചിരിച്ച ശേഷം മേശയുടെ അടുത്തേക്ക് നീങ്ങി.

"ക്യാൻ ഐ ഹാവ് സം "

ഞാൻ പെട്ടെന്ന് അവിടേക്ക് ചെന്നു ഒരു ഗ്ലാസ്സെടുത്തു പുള്ളികാരിക്കും ഒരെണ്ണം ഒഴിച്ചു.

"ഐസ്..??"

"നോ താങ്ക്സ് "

ഞാൻ ഗ്ലാസ്സെടുത്തു അവൾക് കൊടുത്തു.

"ബോട്ടംസ് അപ്പ്‌..." അവൾ ഒറ്റ വലിക്കു അതുള്ളിലാക്കി.

"ചീർസ് മാം " ഞാനും കുടിച്ചു.

"സൊ സാം... ആർ യു ആൻഡ് സോഫി അ തിങ് നൗ..??" അവൾ ചോദിച്ചു.

ആ ചോദ്യം കേട്ട് വായിലുള്ള മദ്യം അതേപോലെ ഇറങ്ങിപ്പോയി.

"നോ മാം.. നത്തിങ് ലൈക്‌ ദാറ്റ്‌... ഞാൻ ജസ്റ്റ്‌ ബോഡിഗാർഡ് മാത്രമാണ്..."

"ഓഹ് ജസ്റ്റ്‌ ബോഡിഗാർഡ്... അതുകൊണ്ട് ആയിരിക്കും അല്ലെ യു ഫക്ക്ഡ് ഹെർ ഇൻ ദി കാർ..!!"

പെട്ടന്നുള്ള മറുപടി കേട്ട് ഞാൻ ഇല്ലാതായി പോയി. ഇവൾക്ക് കാറിൽ നടന്നതിനെ പറ്റി അറിയാം. ഞാൻ പേടിച് അവളുടെ മുഖത്തേക്ക് തന്നെ നോക്കി.

"ഓഹ് ജസ്റ്റ്‌ റിലാക്സ് മാൻ... നീയും അവളും.. ദാറ്റ്‌സ് യുവർ ബിസിനസ്‌.."

അവൾ മദ്യക്കുപ്പി തുറന്നു രണ്ടു ഗ്ലാസിലും ഓരോന്ന് വീതം ഒഴിച്ചു. എന്നിട്ട് ഒരു ഗ്ലാസ്‌ എന്റെ നേരെ നീട്ടി.

"അല്ല മാഡം ഇതെങ്ങനെ..??" ഗ്ലാസ്‌

💬 Comments

View all comments