0%

Chapter Title : ബോഡിഗാർഡ് 2 [Mrskin]

Author : Kambikathakal Read All Parts 969

എന്റെ കുട്ടൻ വിറയാർന്നു.

അര മണിക്കൂർ കഴിഞ്ഞപ്പോൾ സോഫി പുറത്തിറങ്ങി. എന്നെ ഒന്ന് നോക്കി ഒന്നും മിണ്ടാതെ ഷൂട്ടിംഗ് സ്ഥലത്തേക്ക് നടന്നു. പിറകെ മോഹിനിയും ഇറങ്ങി. പക്ഷെ മോഹിനി എന്നെ അടിമുടി ഒന്ന് നോക്കി ഒരു കള്ളച്ചിരി ചിരിച്ചു. അവളുടെ നോട്ടം എന്റെ പാന്റിലെ തള്ളിൽ ഉടക്കി. പിന്നെ എന്റെ മുഖത്ത് നോക്കി അർത്ഥം വെച്ചു ചിരിച്ച ശേഷം അവരും ഷൂട്ടിംഗ് സ്ഥലത്തേക്ക് പോയി.

സെറ്റിലെ മോഹിനി ക്യാരവാനിലെ മോഹിനിയുമായി രാത്രിയും പകലും പോലെ വെത്യാസം ആയിരുന്നു. ഇവൾ ജീവതത്തിലും അഭിനയിക്കുവാണോ. ഞാൻ ചിന്തിച്ചു.

അങ്ങനെ അന്നത്തെ ഷൂട്ടിംഗ് കഴിഞ്ഞു. മോഹിനിയുടെ അവസാന സീനും കഴിഞ്ഞപ്പോൾ എല്ലാവരും കയ്യടിച്ചു. അത്രക്ക് മനോഹരമായാണ് അവർ ആ സീൻ തീർത്തത്.

അന്ന് സെറ്റിൽ വെച്ചു തന്നെ ഒരു ചെറിയ പാർട്ടി ഉണ്ടായിരുന്നു. സോഫി അല്പം നന്നായി മദ്യപിച്ചു. അവൾ ഒരു ഫ്ലോറൽ ഡിസൈൻ ഉള്ള one piece ഡ്രസ്സ്‌ ആയിരുന്നു ഇട്ടിരുന്നത്. ഞാൻ അവളെ പിടിച്ചു കാറിലേക്ക് കിയറ്റി ഫ്ലാറ്റിലേക്ക് തിരിച്ചു.

പോകുന്ന വഴിയിൽ അവൾ പിൻസീറ്റിൽ നിന്നും മുൻപിലേക്ക് കിയറി.

"സോഫി എന്താ ചെയ്യുന്നേ..??!!" ഞാൻ ചോദിച്ചു.

"ഹായ് ഹാൻഡ്സം" അവൾ മദ്യത്തിന്റെ ആസക്തിയിൽ ആണ്.

"എന്നോട് ദേഷ്യമുണ്ടോ സാം "

"സോഫിയോട് ദേഷ്യം എന്തിനാ "

"യു സോ ഇറ്റ് റൈറ്റ്... മി ആൻഡ് മോഹിനി..??"

"യെസ് ഐ ഡിഡ്... ബട്ട്‌ ദേഷ്യപ്പെടാനും മാത്രം ഒന്നുമില്ലല്ലോ, ജസ്റ്റ്‌ സർപ്രൈസ്ഡ് "

അവൾ എന്നെ നോക്കി പുഞ്ചിരിച്ചു.

"യു ആർ ഇൻ ഫോർ എ ലോട്ട് ഓഫ് സർപ്രൈസസ്

💬 Comments

View all comments