0%

Chapter Title : ബോഡിഗാർഡ് 5 [ഫഹദ് സലാം]

ബോഡിഗാർഡ് 5

Bodyguard Part 5 bY Fahad Salam | Previous Part

വിദേശത്തു വെച്ച് നടന്ന ഒരപകടത്തിൽ പരിക്കേറ്റ എനിക്ക് മാസങ്ങൾ നീണ്ട വിശ്രമത്തിലേക് കടക്കേണ്ടി വന്നു.. അത് കൊണ്ടായിരുന്നു കഥയുടെ പുതിയ ഭാഗങ്ങൾ എഴുതാൻ പറ്റാതിരുന്നത്.. എനിക്ക് കൂടുതൽ എഴുതാൻ ഇപ്പോഴും പറ്റില്ല.. കൂടുതൽ സ്‌ട്രെയിൻ കൊടുത്ത് എഴുതേണ്ട കഥായാണിത്.. കുറച്ചു കൂടി കഴിഞ്ഞാൽ മാത്രമേ പഴയ പോലെ എഴുതാൻ പറ്റു.. കൂടുതൽ പേജുകൾ പ്രതീക്ഷിക്കരുത്.. കൈ ഇപ്പോഴും ഒരുപാട് ശെരിയാകാൻ ഉണ്ട്.. ഈ ഭാഗം ഞാൻ രണ്ടോ മൂന്നോ ഭാഗങ്ങൾ ആയിട്ടാകും എഴുതുക.. ഈ ഭാഗത്തിൽ യഥാർത്ഥ ജീവിതത്തിലെ ആളുകൾ കഥാപാത്രങ്ങൾ ആയി വരുന്നുണ്ട്.. അവരെ ആരെയും ഇതിൽ മോശമായി ചിത്രീകരിച്ചിട്ടില്ല.. എന്റെ കഥയെ ഇപ്പോഴും ഇഷ്ടപ്പെടുകയും അന്വേഷിക്കുകയും ചെയ്യന്ന ഒരുപാട് പേരുണ്ട്.. സ്മിത മേഡം, കിച്ചു ബ്രോ, രാജാവ്, സിമോണ മേഡം, ചങ്ക് കബാലി, ജോസഫ് ബ്രോ, വിൻജോ ബ്രോ, അസുരൻ ബ്രോ, അനു, ആൽബി, സഞ്ജു സേന അങ്ങിനെ ഒരുപാട് പേർ.. അവരോടുള്ള നന്ദിയും കടപ്പാടും ഞാൻ ഇവിടെ പറയാൻ ആഗ്രഹിക്കുന്നു... അവസ്ഥ അതായിരുന്നു കഥ വൈകാൻ കാരണം അല്ലാതെ കലിപ്പനടിയോ പറ്റിപനോ അല്ല.. എഴുത്തിൽ ഇപ്പളും ആ പഴയ ഫ്ലോ കിട്ടുന്നില്ല.. അത് കൊണ്ട് പഴയ രീതിയിൽ ഞാൻ എഴുതാൻ പരമാവധി നോക്കിയിട്ടുണ്ട്..

ബോഡിഗാർഡ് അഞ്ചാം ഭാഗം,,

കുഞ്ഞേ ഓപറേഷനെ കുറിച്ച് പറയണമെങ്കിൽ ഒരുപാട് കാലം പിറകോട്ടു പോകണം..

ബാബുവേട്ടൻ മെല്ലെ കസേരയിൽ നിന്നും എഴുന്നേറ്റു..

സാം ബാബുവേട്ടന്റെ വാക്കുകൾക്കായി കാതോർത്തിരുന്നു..

കുഞ്ഞേ ഞാൻ ആദ്യമായി ആർമിയിൽ

💬 Comments

View all comments