Chapter Title : ബോഡിങ്ങ് പാസ് 2 [ശ്രീ]
ഒറ്റ ചിന്തയിലാണ് ദുഷ്ടൻ.. മൂത്ത് നില്കയാണ്... കാറിലിട്ട് തന്നെ പണിയാത്തത് ഭാഗ്യമായി കാണണം... എളുപ്പം വീട് പിടിച്ച് തന്നെ പണിയണം എന്ന വ്രതത്തോെടെ നില്കയാ... എന്റെ കാര്യം ഇന്ന് കട്ട െപാക...!
ഓർത്ത് തീരുമ്പോഴേക്കും വീടെത്തി... സമയം 7 മണി ആവുന്നു
" ഇനി എന്തായാലും ഉണ്ടിട്ട് മതി.... നേരത്തെ ഉണ്ണാം "
േഗറ്റ് തുറക്കാൻ കാറിൽ നിന്നും ഇറങ്ങാൻ നേരം കുസൃതിച്ചിരിയോടെ മിനി പറഞ്ഞു..
കാർ മുറ്റത്ത് എത്തിയപ്പോൾ മിനിയുടെ അച്ഛന്റെ bmw കിടക്കുന്നത് കണ്ടു...
" അച്ഛൻ ഏറെ നേരമായോ വന്നിട്ട്..? വിളിക്കാഞ്ഞെതെന്ത്...?"
മിനി ചോദിച്ചു
" ഞാൻ ഇങ്ങോട്ടേക്ക് വന്നതല്ല... നേരെ എയർപോർട്ടിൽ പോകാം എന്ന് കരുതിയതാ.... ബാംഗ്ളൂരുവിൽ ഒരു മീറ്റുണ്ട്... മൂന്ന് ദിവസം കാണും... മൂന്നാല് ദിവസം വണ്ടി അവിടെ ഇടുന്നത് സേഫ് അല്ലെന്ന് കരുതി.. 12.30 ന് ആണ് ഫ്ലയിറ്റ്... 11. 30 ന് എത്തിയാൽ മതി.
" എന്നെ ഒന്ന് െകാണ്ട് വിടണം..."
പ്രിൻസിനെ നോക്കി ചിരിച്ച് കൊണ്ട് വിദ്യാധരൻ കോൺ ട്രാക്ടർ പറഞ്ഞു
" അതിെനെന്താ...?"
പ്രിൻസ് അത് പറഞ്ഞപ്പോൾ മിനി ആ മുഖത്ത് നിസ്സഹായയായി നോക്കി
" പത്തരയ്ക് പോയാ പോരെ...?"
" ഓ... അത് വേണ്ട ച്ഛാ ഇത്തിരി നേരെത്തെ ഇറങ്ങിക്കോ... ട്രാഫിക്ക് ഉറണ്ടങ്കിലോ..?"
മിനിയുടെ സ്നേഹ പ്രകടനം കണ്ടിട്ട് െകാല്ലാൻ മനസ്സായിരുന്നു പ്രിൻസിന്..
" പണി പാളി..."
മിനി മനസ്സിൽ പറഞ്ഞു
അച്ഛൻ പുറത്ത് ഉണ്ണുമ്പോൾ...
" അച്ഛൻ ഉണ്ണു വല്ലേ..... ഞങ്ങൾ ഒന്ന് പണ്ണുവാണേ..."
എന്ന് പറഞ്ഞു അകത്ത് കയറി ഊക്കാൻ
💬 Comments
View all comments