Body swapping miracle [Vasu]

📝 Ongoing

👁 358.3K views ❤ 259 likes 💬 20 comments

Body swapping miracle Author : Vasu | www.kkstories.com

നമസ്കാരം എന്റെ പേര് രാഹുൽ എനിക്ക് ഇപ്പോൾ 20 വയസ്സ് ആയി. എഞ്ചിനീയറിംഗ് മൂനാം വർഷം വിദ്യാർത്ഥി ആണ്. എന്റെ അച്ഛൻ ഒരു പ്രൈവറ്റ് കമ്പനി പ്യൂൺ ആണ് അമ്മ ഹൌസ് വൈഫ്‌ ആണ്. എന്റെ രൂപത്തെ പറ്റി പറയുവാണേൽ എനിക്ക് പൊക്കം വളരെ കുറവ് ആണ്....

ദേഹം മുഴുവൻ കറുത്ത നിറം, കണ്ണിനു കാഴ്ച കുറവ് ഉള്ളതിനാൽ സോഡാ കുപ്പി കണ്ണടയും ഒണ്ടു... ചെറിയ കൊങ്കണ്ണും...

20 വയസ്സേ ഒള്ളെങ്കിലഉം തലയിൽ കഷണ്ടി നല്ലോണം കേറീട്ടുണ്ട്. ഞാൻ ചെറുതിലേ തന്നെ പഠിക്കാൻ മോശം ആണ് അത് എന്റെ ബുദ്ധി കുറവ് കൊണ്ട് തന്നെ.... സ്പോർട്സിലും ബാക്കി ഉള്ള കലകളിലും ഒരു രീതിയിലുള്ള കഴിവുകളോ തെളിച്ചിട്ടില്ല. എനിക്ക് കോളേജിൽ അഡ്മിഷൻ കിട്ടാൻ കാരണം തന്നെ ഇവിടെ അടുത്തുള്ള പള്ളിയിലെ മദർ കാരണം ആണ്.

മദറിന് എന്നോടും എന്റെ കുടുംബത്തിനോടും തോന്നിയ കനിവ് കാരണം കിട്ടിയ സീറ്റിൽ ആണ് ഞാൻ ഇപ്പോൾ പഠിക്കുന്നത്.... അതും മോശം അല്ലാത്ത ഒരു പ്രൈവറ്റ് എഞ്ചിനീയറിംഗ് കോളേജിൽ. കോളേജിൽ ആണെങ്കിലും പണ്ട് സ്കൂളിൽ ആണേലും എനിക്ക് അധികം കൂട്ടുകാർ ഒന്നും ഇല്ല....

ഒന്നോ രണ്ടോ സുഹൃത്തുക്കൾ പേരിനു മാത്രം സുഹൃത്ത്‌ എന്ന് വിളിക്കാൻ കഴിയുന്ന രണ്ടു മൂന്ന് പേര്.... നിങ്ങടെ കോളേജും സ്കൂളും ഒരു വല്യ കമ്പോയണ്ടിൽ തന്നെ ആണ് കാരണം രണ്ടിന്റേം മാനേജ്മെന്റ് സെയിം ആണ് അതുകൊണ്ടു തന്നെ സ്കൂളിൽ നിന്നു പലരും കോളേജിലോട്ട് ഒരു സ്വാഭാവിക പുരോഗതി പോലെ

📚 Chapters

1 published

Related Stories

💬 Comments

View all comments