Chapter Title : ബോഗൈൻ വില്ല 1 [മനീവ്]
റൂമിൽ നിന്നും പുറത്തേക്ക് ഇറങ്ങിയത് പതിയെ ഞങ്ങൾ ഹാളിലേക്ക് നടന്നു അമ്മയും അച്ഛനും ടേബിളിൽ ഫുഡും വൈനും ഒരുക്കി ഞങ്ങൾ നോക്കി ഇരിക്കുന്നു. ഞങ്ങൾക്ക് അവരുടെ അടുത്തേക്ക് അടുക്കും തോറും ഭയം വന്നു തുടങ്ങി.
ഇഷ്ടപ്പെടുമോ എന്നറിയില്ല ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും കമന്റ് ചെയുക അടുത്ത ഭാഗം ഉടൻ തന്നെ തരാം. ആദ്യ എഴുതാന്ന് അതുകൊണ്ട് വേഗതയും കൂടുതലാ. തുടരും....
💬 Comments
View all comments