Chapter Title : ബൂട്ടി കാൾ [മുൻഷി]
ചീറ്റി.
ശരിക്കും തളർന്നു പോയി ഞാൻ. എന്റെ കുട്ടനെ പുറത്തെടുത്തു ഞാൻ അവളുടെ സൈഡിലായി കിടന്നു. അവൾ എന്റെ അടുത്തോട്ടു ചേർന്നു എന്നെ കെട്ടിപിടിച്ചു എന്റെ നെഞ്ചിലൊട്ടു തല വച്ച് കിടന്നുറങ്ങി. ഞാനും അവളെ കെട്ടിപിടിച്ചു കിടന്നുറങ്ങി.
ഫോണടിച്ചപ്പോളാണ് ഞാൻ ഉണർന്നത്. ജോബി ചേട്ടനാണ്.. നേരം എഴുമണിയായി. പുള്ളി സാധനം വാങ്ങിയിട്ടുണ്ട്, വേറെ എന്തെങ്കിലും വേണോ എന്ന്. പോർക്ക് ഫ്രൈയും ബീഫ് ഫ്രൈയ്യും ഇന്നിനി കിട്ടില്ല… നാളെയെ ഇണ്ടാകൂ എന്ന്. പുള്ളിയുടെ വൈഫിനു ടച്ചിങ്സിന് വേണ്ട ബീഫ് പോർക്ക് ചിക്കൻ താറാവ് എല്ലാം ഉണ്ടാക്കുന്ന പരിപാടി ഉണ്ട്. മീൻ അച്ചാറുകളും മറ്റും ഒക്കെ ഉണ്ടാക്കാറുണ്ട്, പിന്നെ ബ്രെക്ഫാസ്റ്റും ഓർഡറിനനുസരിച്ച് ഡെലിവറി ഉണ്ട്. പാലപ്പം, ഇടിയപ്പം, വെള്ളേപ്പം മുതലായവ വിത്ത് ചിക്കൻ അല്ലെങ്കിൽ മീൻ കറി. പേയ്മെന്റ് അഡ്വാൻസ്… വീക്കിലി. ഡെലിവറി ചേട്ടനും മോനും ചെയ്യും.. അപ്പൊ നാളെ ഞാൻ പോർക്ക് ബുക്ക് ചെയ്തു. ചേട്ടൻ ഒരു അരമണിക്കൂറിൽ വരാം എന്ന് പറഞ്ഞു.
ഞാൻ എണീറ്റ് നിമക്കുട്ടിയെ തൂക്കി എടുത്ത് ഗസ്റ്റ് റൂമിലേക്ക് കൊണ്ടുപോയി അവളെ ബെഡ്ഡിലിട്ടതും പെണ്ണീന്റെ കഴുത്തിൽ കയ്യിട്ടു കെട്ടിപ്പിടിച്ചു.
" പോവല്ലേ അച്ചോട്ടാ.. ന്റെ ഒപ്പം കടക്ക്.. "
" എടീ പെണ്ണുട്ടീ.. എഴുമണ്യായി… ജോബിചേട്ടായി ഇപ്പൊ സാനോം വാങ്ങി വരും.. യ് പോയി ഒന്ന് കുളിച്ച് ഫ്രഷ് ആയി വാ. ഞാൻ അപ്പൊറത്ത് ചെന്ന് കുളിക്കാം. "
പെണ്ണ് മനസില്ല മനസോടെ എണീറ്റു ..
"ന്നാ ന്റെ ബേഗ് ഇട്ത്ത് തെരൂ "
ഞാൻ ഹാളിൽ ചെന്ന് അവിടെ കോഫീ ടേബിളിൽ നിന്നും
💬 Comments
View all comments