Chapter Title : ബൂട്ടി കാൾ [മുൻഷി]
മൊമെന്റ്സ് ഒരു ഫുള്ളും ഒരു കുപ്പി സ്പ്രൈറ്റും ഓരോ ഫോസ്റ്റേഴ്സും എടുത്തു ഹാളിലേക്ക് വന്നു. കൂടെ
ആയിഷയിൽ നിന്നും വാങ്ങിയ ചിക്കൻ പൊരിച്ചതും, ബീഫ് പേപ്പർ റോസ്റ്റും, ചെമ്മീൻ റോസ്റ്റും പത്രങ്ങളിൽ ഉള്ളത് ടച്ചിങ്സിന് എടുത്തു. 2 ഗ്ലാസ്സും.
സോഫയിൽ ഇരുന്നു , ഞാൻ ഗ്ലാസിലേക്ക് 2 പെഗ് ഒഴിച്ചു തീരും മുന്നേ അവൾ ചാടിക്കേറി അതെടുത്ത് മടമടാ കുടിച്ചു എന്നിട്ടൊരു കഷ്ണം ബീഫും എടുത്ത് കടിച്ചു ... ശ് ... ന്ന് എരിവും വലിച്ചു....
“പതുക്കെ കുടിക്കടീ കൂമ്പ് വാടും.... “ഞാൻ പറഞ്ഞു.
“ ഓ ... പിന്നെ .... ഒന്ന് പോ അച്ചോട്ടാ " പെണ്ണ് പറഞ്ഞു.
"അല്ല ഇയ്യ് അടിച്ചു ബോധം കെട്ട് കിടന്നുറങ്ങാനാണോ പ്ലാൻ "ഞാൻ
"അല്ല കളിക്കണം അച്ചോട്ടാ" പെണ്ണ് പറഞ്ഞു.
"ന്നാ പിന്നെ രണ്ടെണ്ണത്തിൽ നിർത്തിക്കോ ... " ഞാൻ മുന്നറിയിപ്പ് കൊടുത്തു
"ഓ സെരി സാർ " അവൾ പറഞ്ഞു
രണ്ടെണ്ണം പതുക്കെ അടിച്ചതിനുശേഷം ഞങ്ങൾ ചിക്കൻ പൊരിച്ചതും, ബീഫ് പേപ്പർ റോസ്റ്റും, ചെമ്മീൻ റോസ്റ്റും ഒക്കെ സാധനം അടിച്ചു തീരുമ്പോൾ തന്നെ ഏകദേശം കാലിയായിരുന്നു പിന്നെ തന്തൂരി റൊട്ടിയും ഞണ്ടുകറിയും, താറാവ് കറിയും കൂടി ഒരു പിടിത്തം പിടിച്ചു.
ഹാൾ ഒന്ന് ക്ളീൻ ആക്കി.... പാത്രങ്ങളും ഗ്ലാസുകളും ഒക്കെ വാഷ് ചെയ്ത് വച്ച് താറാവ് കറി ബാക്കി വന്നത് ഫ്രിഡ്ജിൽ വച്ചു. അവളെയും കൂട്ടി ഞാൻ മാസ്റ്റർ ബെഡ്റൂമിലേക്ക് പോയി. എത്തിയതും തുണിയെല്ലാം ഊരി എറിഞ്ഞു പെണ്ണ് ബെഡിലേക്ക് ചാടി വീണു. " ബാ അച്ചോട്ടാ
💬 Comments
View all comments