Chapter Title : ബോസിന്റെ വികൃതികൾ 4 [ Vipi ]
ജൂലി അടുത്തിരുന്നു... സ്നേഹത്തോടെ കവിളിൽ ഒരു നുള്ള് കൊടുത്തിട്ട് പറഞ്ഞു, "ഇപ്പോ ക്ഷീണം... പറന്ന് കളിക്കുമ്പോ ഓർക്കണമായിരുന്നു "
"ഇത് പോലെ ഒരു തങ്ക കുടം കൈയിൽ ഉണ്ടായിട്ട് നീ മൂന്നേ ചെയ്‌തുള്ളു.. എന്നു പടച്ചോൻ ചോദിച്ചാൽ എനിക്ക് ഉത്തരം ഉണ്ടോ മുത്തേ... "
"ഇതെല്ലാം നീയല്ലേ താങ്ങിയത് എന്ന് പടച്ചോൻ ഇത് വരെ ചോദിച്ചില്ല... ഭാഗ്യം... "
"പൊന്നേ, ഇന്നത്തെ ദിവസത്തിന്റെ ഗൗരവം അറിയില്ലേ... 11ന് ഒബ്‌റോയ് ഷെറാട്ടണിൽ നടക്കുന്ന മീറ്റ് ആണ് മുഖ്യം... ഏത് വിധേനയും കരാർ നമുക്കു വേണം.. അത് കഴിഞ്ഞേ ഉള്ളൂ ബാക്കി... "
ജൂലി ഇത്രയും പറഞ്ഞു വച്ചപ്പോൾ ബോസിന് എന്തെന്നില്ലാത്ത സന്തോഷവും ജൂലിയെ പറ്റി അങ്ങേ അറ്റത്തെ മതിപ്പും തോന്നി.. താൻ പ്രതീക്ഷിച്ചതിലും മേലെയാണ് ജൂലി എന്ന് ബോസ് മനസിലാക്കി...
ബെഡിൽ കുത്തി ഇരുന്ന് ജൂലിയെ കെട്ടിപിടിച്ചു തിരു നെറ്റിയിൽ ചുംബിച്ചുകൊണ്ട് "മോളെ... നീ എന്നെ തോൽപിച്ചുകളഞ്ഞു മോളെ... നീ ആണെന്റെ എല്ലാം "എന്ന് പറഞ്ഞു വീണ്ടും വീണ്ടും സ്നേഹ ചുംബനങ്ങൾ അർപ്പിച്ചു...
"എല്ലാം എന്റെ കടമയാണ് പൊന്നേ..."
ബോസിന്റെ ചുണ്ടിൽ അമർത്തി ചുംബിച്ചു കൊണ്ട് ജൂലി പറഞ്ഞു, "ഇനി കള്ളൻ പെട്ടെന്ന് ഒരുങ്ങിക്കെ... കാര്യം 4കിലോ മീറ്ററെ ഉള്ളു എങ്കിലും ഇവിടുത്തെ ട്രാഫിക് കടന്ന് അവിടെ എത്താൻ മണിക്കൂർ ഒന്നെടുക്കും "
അപ്പോൾ ഡോർ ബെൽ അടിച്ചു... "ബെഡ് കോഫി ആയിരിക്കും.. തുറന്നു കൊട്... "എന്ന് പറഞ്ഞു ബോസ് ബോസ് കിട്ടിയ ടർക്കി ടവൽ വാരിയെടുത്തു അരയിൽ കെട്ടി...
ബെഡ് കോഫി നുണഞ്ഞു കൊണ്ട് ജൂലി ആശ്വസിപ്പിക്കും
💬 Comments
View all comments