0%

Chapter Title : ബോസിന്റെ വികൃതികൾ 4 [ Vipi ]

Author : kkstories Read All Parts 374

നോർവേ സംഘം എത്തി...

അവർ മൂന്ന് പേർ... ഒരാൾ 50കഴിഞ്ഞ ഒരു മധ്യ വയസ്കൻ, പിന്നെ ഒരു ചെറുപ്പക്കാരൻ, കൂടാതെ ചെറുപ്പം മാറാത്ത സ്ത്രീ...

ജൂലി ലാഡിയോട് ലോഗ്യം കൂടി, "മാഡം, യുവർ ഗുഡ് നെയിം പ്ലീസ്...

"മാര്ഗരറ്റ്, മാർഗരറ്റ് ഡിസൂസ.. "

"യുവർ നെയിം പ്ലീസ്...  "

"ജൂലി...

"യു ലുക് സോ ക്യൂട്.. "

"താങ്ക് യൂ മാർഗരറ്റ് മാം.. "

മീറ്റ് ആരംഭിച്ചു.. അവർക്കു വേണ്ട വിവരങ്ങളും ഫീഡ് ബേക്കും എല്ലാം കൊടുത്തതും ഡിസ്‌ക്യൂഷനില് മുഖ്യ പങ്ക് വഹിച്ചതും ജൂലി ആയിരുന്നു.. എല്ലാരേയും ഇമ്പ്രെസ്സ് ചെയ്യാൻ ജൂലി പ്രത്യേക മിടുക്ക് കാണിച്ചത് ഏവർകും ഇഷ്ടമായി.. സംഘത്തിന്റെ തലവൻ ഒരു വേള പറഞ്ഞു ബോസിനോട്, "താങ്കൾ ഭാഗ്യവാനാണ്.. താങ്കൾക് ഇത്രയും മിടുക്കി സുന്ദരിയെ സഹായി ആയി കിട്ടിയതിന്... "

അഭിമാനത്തോടെ ബോസ് ജൂലിയെ നോക്കിയത് ജൂലി ഒളികണ്ണാലെ നോക്കി ആസ്വദിച്ചു...

ഒടുവിൽ 10കോടിയുടെ കരാർ ഒപ്പിട്ടു, ബോസും ജൂലിയും ഒരുമിച്ച്... സന്തോഷം കൊണ്ട് മതി മറന്ന് ബോസ് ജൂലിയെ എടുത്തു പൊക്കി...

തേൻ കിനിയുന്ന ജൂലിയുടെ ചോര ചുണ്ടിൽ എല്ലാരും കാൺകെ വികാര തള്ളിച്ചയിൽ ബോസ് അമർത്തി ചുംബിച്ചു... ഒരു ദീർഘ ചുംബനം...

ലഞ്ച് കഴിച്ചു എല്ലാരും പിരിഞ്ഞു...

ബോസും ജൂലിയും നഗര പ്രദക്ഷിണത്തിന് പോയി... മടക്കത്തിൽ 8ലക്ഷം വില വരുന്ന ഒരു ഡയമണ്ട് നെക്‌ളേസ്‌ ബോസ് ജൂലിക്ക് സമ്മാനിച്ചു.. സ്നേഹാർദ്രമായ മിഴികൾ മെപ്പോട്ട് ഉയർത്തി ജൂലി പതിഞ്ഞ സ്വരത്തിൽ ചോദിച്ചു," ഇതിന് പകരം ഞാൻ എന്ത് തരും...  "

"നിന്നെ... നീ എന്റെ

💬 Comments

View all comments