Chapter Title : ബോസിന്റെ വികൃതികൾ 9 [ Vipi ]
രാത്രി എന്ത് ചെയ്തോ... എന്തോ "
രണ്ട് പേരുടെയും മനസ് മന്ത്രിച്ചു.......
"ങ്ങാ... ജൂലി, എത്ര മണിക്കാണ് കോൺഫറൻസ് അറേഞ്ച് ചെയ്‍തത്.. "
"3മണിക്ക്.. "
"ഗുഡ്.. "
ബോസ് ബെല്ലടിച്ചു.. പ്യൂൺ എത്തി.. "ഓഫീസർസിനോട് വരാൻ പറയൂ "
ഓഫീസർസ് എല്ലാരും എത്തി....
നോർവേകാരുമായി നടത്തിയ മീറ്റിംഗിനെ സംബന്ധിച്ചും ജൂലിയുടെ അതി ശക്‌തമായ ഇടപെടൽ കരാർ ലഭ്യമാകാൻ ഉപകരിച്ചതിനെ കുറിച്ചുമൊക്കെ ബോസ് അവരോട് ബ്രീഫ് ചെയ്‌തു...
3മണിക്ക് കാണാം എന്ന് പറഞ്ഞു തത്കാലം എല്ലാരും പിരിഞ്ഞു....
"ഇന്നലെ വന്നവളെ. "അനാവശ്യമായി ബോസ് പൊക്കുന്നു എന്ന് ചിലർ കുശുകുശുത്തു..
"പിന്നേ.... അവൾ ഇടപെട്ട് പോലും. ..... ഇടപെട്ട് കാണും.... അവളുടെ അര കൊണ്ട്.... " മറ്റ് ചിലർ അടക്കം പറഞ്ഞു..
അസൂയക്ക് മരുന്ന് കണ്ട് പിടിക്കാത്തത് കൊണ്ട്... അവഗണിക്കാനേ നിവൃത്തി ഉള്ളൂ...
"അവൾ തുണി ഉരിഞ്ഞു നിന്നാൽ പോരെ... ഏത് ഓർഡറും കൂടെ പൊരില്ലേ... അമ്മാതിരി "സെൻട്രൽ പ്ലേറ്റ് "ആയിരിക്കും.... "പറഞ്ഞത് കൂടെ ജോലി ചെയുന്ന കുറെ ഒരുമ്പട്ടവൾമാർ.....
എന്തായാലും ജൂലി ഓഫിസിൽ ഇപ്പോൾ ഒരു സംസാര വിഷയം ആയി കഴിഞ്ഞു...
"ഓഹ്... ഒരുങ്ങി കെട്ടി അവളുടെ ഒരു വരവ് കണ്ടില്ലേ.... വയറും കക്ഷവും കാണിച്ചും കൊണ്ട്... ആണുങ്ങളെ വീഴ്ത്താൻ.. "രണ്ടും കല്പിച്ചു ഇത് പറയുന്നത് മറ്റാരുമല്ല, ജൂലി വരുന്നത് വരെ ആസ്ഥാന സുന്ദരിമാർ ആയി സ്വയം ചമഞ്ഞു നടന്ന ചിലവൾ മാർ.....
ഇനിയിപ്പോൾ ബോസിന്റെ അസാന്നിധ്യത്തിൽ ചാർജ് ജൂലിയാണ് വഹിക്കുക, എന്ന് കൂടി അറിയുമ്പോൾ... എന്താവും പുകിൽ... ?
3മണിക്ക് കോൺഫറൻസ് ഹാളിൽ എല്ലാരും ഒത്തു
💬 Comments
View all comments