Chapter Title : Bosinte vikruthikal [ Vipi ]
നാൾ ഞാൻ കാലേ കൂട്ടി ഞാൻ എത്തി. ക്രീം കളർ ചുരിദാറും മാച്ച് ചെയുന്ന സ്ലീവ്‌ലെസ് ടോപുമായിരുന്നു വേഷം... (പറ്റുമെങ്കിൽ കക്ഷവും മറ്റും കാട്ടി പ്രലോഭിപ്പിക്കുക കൂടി ഉദേശം ഉണ്ടായിരുന്നു )
വേറെ 12പേർ കൂടി ഉണ്ടായിരുന്നു. വലിയ ഫാഷൻ ആയാണ് മിക്കവാറും പേർ.. സാരിയും സ്ലീവ്‌ലെസ് ബ്ലൗസും ആയിരുന്നു കൂടുതൽ പേർക്കും.. ഒന്നുകിൽ ബോബ്, അല്ലെങ്കിൽ ബോയ് കട്ട് ആയിരുന്നു മറ്റുള്ളവർക്.. ടൈറ്റ് ജീൻസും ലെഗ്ഗിങ്ങ്സും ഇറക്കം കുറഞ്ഞ ഫുൾ സ്ലീവ് ഷർട്ടും ധരിച്ചെത്തിയവരും ഉണ്ട്...
ആറാമത് ആണ് ജൂലിയെ വിളിച്ചത്.
"ഗുഡ് മോർണിംഗ് ഓൾ "കെറി ചെല്ലുമ്പോൾ അവൾ എല്ലാരേയും വിഷ് ചെയ്‌തു
"ഗുഡ് മോർണിംഗ്, ജൂലി, ബി സീറ്റഡ്... "
"താങ്ക് യൂ "
3പേർ ആണ് ഇന്റർവ്യൂ ബോഡിൽ. ആദ്യത്തെ ഒരു ലേഡി.. ഒരു ബ്യൂട്ടി പാർലർ മൊത്തം അവരുടെ ദേഹത്തുണ്ട്, ബോയ് കട്ട് ഹെയർ, സാരി, സ്ലെവ്ലെസ് ബ്ലൗസ്, കടും ചുവപ് ലിപ്സ്റ്റിക്, പുരികം വടിച്ചത് കാണാം.. 55എങ്കിലും തോന്നിക്കും
അടുത്തത് 30തോന്നിക്കുന്ന ഒരു ചുള്ളൻ.. ആരാണോ.. ആവൊ.. ഫ്രഞ്ച് താടി അയാൾക്കു നന്നായി ഇണങ്ങുന്നുണ്ട്...
അടുത്തത് 70പ്ലസ് ആയ ആൾ, നല്ല ഐശ്വര്യമുള്ള ആൾ..
"യൂ ലുക് വെരി ക്യൂട് മിസ് ജൂലി.. "
"മിസിസ്, മാഡം... "
"ഓ സോറി, മിസിസ് ജൂലി.. "എം ബി ഏ ഫസ്റ്റ് റാങ്കർ... ?"
"യാ മാഡം "
"ഗുഡ്, ലുക് മാഡം, ഇതാണ് നിങ്ങളുട എം ഡി, ഇത്ര വലിയ വ്യവസായ സാമ്രാജ്യത്തിന് അധിപൻ, ഒരു പാട് സ്‌ട്രെയിൻ
💬 Comments
View all comments