← Back to 🏘️ബോസ്റ്റൻ ബംഗ്ലാവ് 21 [Gladiator] [𝐂𝐋𝐈𝐌𝐀𝐗]

Comments

🏘️ബോസ്റ്റൻ ബംഗ്ലാവ് 21 [Gladiator] [𝐂𝐋𝐈𝐌𝐀𝐗] · approved reader discussion

Sin • 22-06-2026 13:16

Luminar rewrite cheythoode?

ആരോമൽ Jr • 23-02-2026 21:33

പ്രിയപ്പെട്ട സുഹ്രത്തെ ലൂമിനാർ വളരെ ഇഷ്ട്ടപ്പെട്ട കഥ ആയിരുന്നു വ്യത്യസ്തമായ തീം ആണ് അത് അതിന് വേണ്ടി കാത്തിരിക്കുക ആയിരിന്നു ഉപേക്ഷിച്ചത് പതി ആയി പോയി, ഇനിയും കഥകൾ എഴുതുക രചനകൾക്ക് വേണ്ടി കാത്തിരിക്കുന്നു

Escanor • 04-02-2026 21:09

luminar any update 🙃

Gladiator • 16-02-2026 13:37

dropped due to personal reasons.Sorry.

Ancy Jacob • 28-10-2025 22:27

പുതിയ കഥയൊന്നും ഇല്ലെ ബ്രോ

Viewer • 24-10-2025 02:35

ഇതിൻ്റെ pdf available ആണോ...? ഇല്ലെങ്കിൽ ഇതിൻ്റെ പിഡിഎഫ് ഇടാമോ please @admins

Mutthu • 23-09-2025 07:08

കഥ ഇപ്പോളാണ് വായിച്ചു തീർന്നത് ബ്രോ ഇതുപോലെ ഒരു കഥ ഇവിടെ വന്നിട്ടില്ല ഫോട്ടോ എല്ലാം ഒന്നിനൊന്നു മെച്ചം ഇതിന്റെ തുടർ കഥ എഴുതാൻ സ്കോപ്പ് ഉണ്ട്‌ എഴുതിയാൽ പൊളിക്കും പിന്നെ ലുമിനാർ പെട്ടൊന്ന് പോന്നോട്ടെ

Gladiator • 13-09-2025 15:19

ഞാൻ upload ചെയ്ത ലുമിനാർ എന്ന കഥയുടെ ആദ്യഭാഗം ഞാൻ delete ചെയ്തു. സോറി.

കുറച്ചു മാറ്റങ്ങൾ വരുത്തി എല്ലാ പാർട്ടും എഴുതി തീർത്ത ശേഷം publish ചെയ്യുന്നതാണ് ❤️

Escanor • 04-10-2025 18:15

Vaikathe varumenn pratheekshikkunnu❤️

ആരോമൽ Jr • 12-09-2025 13:29

മച്ചാനെ ലൂമിനർ എന്ന കഥ എന്തിനാണ് ഡിലീറ്റിക്കിയത് തുടരാമോ

ആരോമൽ Jr • 25-05-2025 21:13

പുതിയ കഥയൊന്നും ഇല്ലേ കൊച്ചിൻ കാർണിവൽ എന്തായി

Gladiator • 29-05-2025 12:39

പുതിയൊരു സ്റ്റോറി എഴുതുകയാണ്.
കൊച്ചിൻ carnival എഴുതാൻ കഴിയുമെന്ന് തോന്നുന്നില്ല.

Akhil AK • 22-11-2025 02:12

Luminar eshuthi kashinj onnu try cheyth koode. Luminar story ude update tharmmo

ആരോമൽ Jr • 07-04-2025 14:38

പുതിയ കഥകൾ ഒന്നുമില്ലേ മച്ചാനെ, കൊച്ചിൻ കാർണിവൽ എന്തായി ഉടനെ വരുമോ, പിന്നെ ഇതിൻ്റെ pDF തരുമോ

Zack • 19-03-2025 11:25

Gladiator you nailed it..!

ഈ ഫാന്റസി story ക്ക് വട്ടം പിടിക്കാൻ ഇന്ന് ഈ sitel ഒരു കഥ polumilla.. തന്റെ രചനാ വൈഭവം കൊണ്ട് തീർത്ത ഈ മായാജാലം അസ്‌തമിക്കാതിരിക്കട്ടെ..
ഇനിയും പുതിയ കഥകൾ കൊണ്ട് ഏവരെയും ത്രസിപ്പിക്കാൻ സാധിക്കട്ടെ..

ആരോമൽ JR • 14-02-2025 21:33

ഇതിൻ്റെ PDF ഇടാമോ മച്ചാനെ

കൂളൂസ് കുമാരൻ • 04-02-2025 21:57

Kidilam series aayrnu. Adipoli fantasy. Kure image okke ittu kidu aayirnu experience.  Idhu pole nalla fantasy kadhakalum aayi iniyum varanam.

Daerio naharis • 04-02-2025 20:45

Broഅമ്മ എൻ്റെ ഭാര്യ annoru story ond athonnu complete akkamo

Cyrus • 14-01-2025 22:43

Bro adutha story epola vegam ido please

Rithika • 11-01-2025 23:19

Pdf aay kittumo bro full novel

Rithika • 11-01-2025 23:03

Bro ee story full novel pdf aay kittumo

Samurai • 26-12-2024 14:34

💕💕💕💕💕💕💕💕💕
🥰🥰🥰🥰🥰🥰🥰🥰🥰
😘😘😘😘😘😘😘😘😘

Aunty lover • 23-12-2024 15:08

നന്നായിരുന്നു. നല്ല രീതിയിൽ അവസാനിച്ചു

jacobijac • 22-12-2024 02:09

Ponnu machanne adipoli stry

Gladiator • 23-12-2024 14:47

Thmx bro❣️

Aadhi • 20-12-2024 17:20

കിടിലം സ്റ്റോറി കിടിലം ending 🥶📈. ഈ സിറ്റിലെ one of the best story 🥵🔥

Gladiator • 23-12-2024 14:47

Thankyou ❣️❣️❣️

മുത്ത് • 18-12-2024 17:30

വേട്ടക്കാരികൾ പൂർത്തിയാക്കാൻ പറ്റുമോ സക്കീർ ഭായിക്ക്

Gladiator • 23-12-2024 14:48

ഞാനത് വായിച്ചിട്ടില്ല ബ്രോ

സേതുപതി • 18-12-2024 13:49

എന്താണ് പറയുക വളരെ മനോഹരമായ എഴുത്ത്, ഇനി വിദേശ പ്രേതങ്ങളെ ഒഴിവാക്കി നമ്മുടെ നാടൻ യക്ഷി കഥ എഴുതാമോ കമ്പിയും കളിയും ചേർത്ത് താങ്കൾക്ക് അതിന് കഴിയും അത്തരം കഥകൾ ഇവിടെ വരാറില്ല ഒന്ന് വന്നിരുന്നു അടുത്ത കാലത്ത് അതിപ്പോ കാണാനില്ല, പിന്നെ കൊച്ചിൻ കാർണിവൽ താങ്കൾ എഴുതിയാൽ പുണ്യം കിട്ടും ഒരു പാട് വായനക്കാർ കാത്തിരിക്കുന്ന കഥയാണ്

Gladiator • 23-12-2024 14:48

Thankyou so much for your support ❤️‍🔥

Djaango • 17-12-2024 03:18

❤️❤️❤️

Gladiator • 17-12-2024 21:58

❣️❣️❣️

ROY K MATHEW • 16-12-2024 22:46

ബ്രോ,
ഞാൻ ഈ സൈറ്റിലെ കഥകൾ 8 വർഷത്തിൽ കൂടുതൽ ആയി തുടർച്ചയായി വായിക്കുന്നു. പല കഥകളും കഥാകൃത്തുക്കളെയും താരതമ്യം ചെയ്യുന്നില്ലെങ്കിൽ പോലും താങ്കളുടെ ഈ കഥയാണ് ഏറ്റവും മികച്ചത് എന്ന് നിസംശയം പറയാം

ഒരു ദിവസം പോലും മുടക്കം വരാതെ 2 മത്തെ ഭാഗത്തിനു  ശേഷം  പ്രസിദ്ധീകരിച്ചതിനും. ഗംഭീരമായ climax ഉം നമുക്ക് പകർന്നു തന്നതിൽ വളരെ അധികം നന്ദി ഉണ്ട്

repetition വരുന്ന സെക്സ് ഭാഗങ്ങൾ വലിച്ചു നീട്ടാതെയും എന്നാൽ എല്ലാം ഉള്കൊള്ളിച്ചിട്ടുള്ള താങ്കളുടെ രചന ശൈലി 👍

കഥ അവസാനിപ്പിച്ച രീതി വളരെ നന്നായിരുന്നു

ഞാൻ ഓരോ പുതിയ ഭാഗത്തിന് വേണ്ടിയും കാത്തിരിക്കുമായിരുന്നു.  new year ഭാഗത്തെ time lap വളരെ വളരെ മനോഹരമായിരുന്നു.  അത് പോലെ ഫാന്റസിയുടെ കണ്ണിൽ കൂടി നോക്കുവാണേൽ 5 minit നേരത്തർക്കു 3 മാസത്തെ കഥ പറയാൻ പ്രിൻസിപ്പൽ ആയുള്ള ഭാഗവും വളരെ നന്നായിരുന്നു.

അറ്റാച്ച് ചെയ്ത ഫോട്ടോകൾ കഥയെ വേറെ ലെവെലിലാക്കി. 

നോവൽ വായിക്കുമ്പോൾ അതിന്റെ ദൃശ്യ ആവിഷ്കാരം മനസ്സിൽ പതിയുന്ന രീതിയിലെ എഴുത്തു.. സൂപ്പർ ആയിട്ടുണ്ട് ബ്രോ

ഇത് പോലെ ഫീൽ വരുന്ന കഥകളും ആയി ബ്രോ വീണ്ടും വരുമെന്ന പ്രതീക്ഷയോടെ , സ്നേഹത്തോടെ

റോയ്

Gladiator • 17-12-2024 22:01

കഥ മുഴുവൻ വായിച്ചതിനും , മെയിൻ പോയിന്റ്സിനെക്കുറിച്ച് അഭിപ്രായം പറഞ്ഞതിനും ഒരുപാട് നന്ദി.. Thankyou ❣️

കാലൻ • 16-12-2024 11:13

Super ... Manthrika kallum kond vegam vaa

Gladiator • 17-12-2024 22:01

❣️❣️❣️❣️

Adarsh A P • 16-12-2024 01:08

ഒരു സംശയം മാന്ത്രിക കല്ല് നൽകി അടിമയാക്കിയ കുടുംബങ്ങൾ തിരിച്ച് പഴയത് പോലെ ആയോ അതോ???

Gladiator • 17-12-2024 22:03

ലൂസിഫർ പറഞ്ഞത് പോലെ ഇതുവരെ എന്തൊക്കെ സംഭവിച്ചോ, അതെല്ലാം ഇനിയും തുടരും.. പക്ഷെ ഭാവിയിൽ ഉണ്ടാകുന്ന ഭവിശ്യത്തുക്കളെ അവർ തന്നെ നേരിടണം...

എഡിറ്റ്‌ ചെയ്തപ്പോൾ ആ പോയിന്റ് മിസ്സ്‌ ആയി. സോറി

Adarsh A P • 16-12-2024 00:32

Super Ending ❤️ ആദ്യമൊന്നും ഈ കഥ ഇഷ്ട്ടമല്ലായിരുന്നു, പതിയെ ഇഷ്ടമായി
Ella weeks parts upload cheyth nimgalude Responsibility hatts off
Waiting for next story

Gladiator • 17-12-2024 22:03

Thankyou so much bro❣️

Siddu • 15-12-2024 23:49

ക്ലൈമാക്സ്‌ സൂപ്പർ. ഈ പാർട്ടോടെ അവസാനിക്കും എന്നു കേട്ടപ്പോൾ മുൻപുണ്ടായ കൺഫ്യൂഷൻ ഒക്കെ മാറ്റിമറിച്ച അവതരണം. കൺഗ്രാജുലേഷൻസ്. ഒരു കാര്യത്തിൽ മാത്രമേ സങ്കടമുള്ളൂ. ഡാനിയുടെ ഇരട്ടക്കുട്ടികളെ നാട്ടിൽ ഉപേക്ഷിച്ച് പോയതിൽ; അവരെക്കൂടി കൂടെ കൂട്ടാമായിരുന്നു. ഒപ്പം അവരുടെ മമ്മി ഡയാനയേയും.

Gladiator • 17-12-2024 22:05

Thankyou bro❣️.

Climax അല്പം എങ്കിലും റിയൽ ആയിക്കോട്ടെ എന്ന് കരുതി ചെയ്തതാണ്.diana യെ പോലെ reputed position ൽ ഇരിക്കുന്ന സ്ത്രീക്ക്‌ എല്ലാം ഇട്ടെറിഞ്ഞു പെട്ടെന്ന് പോകാൻ ബുദ്ധിമുട്ടല്ലേ

നന്ദുസ് • 15-12-2024 23:20

ഉഫ്. Super... ❤️❤️❤️
പൊളിച്ചു ബ്രോ.... ❤️❤️❤️നല്ല ഹാപ്പി എൻഡിങ്.... ❤️❤️❤️❤️
Hats of you സഹോ... സ്റ്റോറി പൂർത്തിയാക്കിയതിൽ.... ❤️❤️❤️
ഭയങ്കരമായിട്ട് ഇഷ്ടപ്പെട്ടു ആസ്വദിച്ച ഒരു സ്റ്റോറി ❤️❤️❤️❤️❤️
കൊച്ചിൻ കാർണിവലിനു വേണ്ടി waiting ആണിനി... ❤️❤️❤️❤️കാത്തിരിക്കുന്നു ❤️❤️❤️❤️

Gladiator • 17-12-2024 22:06

Thankyou so much for ur support ❣️

Ashin • 15-12-2024 21:31

നിങ്ങൾ ശരിക്കും ഒരു മാന്ത്രികൻ തന്നെയാണ് കാരണം അത്രയ്ക്ക് മനോഹരമായ ിരുന്നു ഈ കഥ അതുപോലെതന്നെ എല്ലാ ആഴ്ചകളിലും തുടർക്കഥ എഴുതി വായനക്കാരെ വളരെയധികം തൃപ്തിപ്പെടുത്തിയ  താങ്കളുടെ കഴിവിനെ എത്രതന്നെ എത്ര തന്നെ അനുമോദിച്ചാലും തീരില്ലവീണ്ടും പുതിയൊരു കഥക്കായുള്ള കാത്തിരിപ്പ് തുടരുന്നു സസ്നേഹം .

Gladiator • 17-12-2024 22:06

Ashin... Thankyou so much❣️❣️❤️‍🔥

Justin • 15-12-2024 20:56

Bro enkk engineering semester exam annu paditham njan ozhivakki story read cheythu  njan broyude story 4 divasam kond finish cheyythu very good story
Thank-you for the wonderful story
Muwaa 😘

Gladiator • 17-12-2024 22:07

Awww❣️.. Thankyou so much bro.. നല്ല മാർക്ക്‌ വാങ്ങി എക്സാം പാസ്സ് ആകട്ടെ ❣️

Gladiator • 15-12-2024 20:28

❣️❣️❣️

Charly • 15-12-2024 23:34

ഒരുപാട് സന്തോഷം ബ്രോ...
നല്ല രീതിയിൽ തുടങ്ങി അതിലും മികച്ച രീതിയിൽ അവസാനിപ്പിച്ചു...
പുതിയ കഥയ്ക്കായ് കാത്തിരിക്കുന്നു... ❤️

Gladiator • 17-12-2024 22:08

താങ്ക്സ് ബ്രോ ❣️

Adarsh A P • 16-12-2024 01:09

ഒരു സംശയം മാന്ത്രിക കല്ല് നൽകി അടിമയാക്കിയ കുടുംബങ്ങൾ തിരിച്ച് പഴയത് പോലെ ആയോ അതോ?

Vishnu M • 15-12-2024 10:42

Super bro. ഈ കഥ തുടക്കം മുതൽ വായിച്ച ഒരാളാണ് ഞാൻ ഇതുപോലെ മല മനോഹരമായി കഥ എഴുതി മുന്നോട്ടുവരിക. വളരെ അപ്രതീക്ഷിതമായാണ് കഥ എന്നിൽ കടൽപ്പെടുന്നതും വായിച്ചു തുടങ്ങിയതും. തുടക്കം മുതൽ ഇപ്പോൾ വരെ ഈ കഥയ്ക്ക് ഒരു മൈന്റൈൻസ് ഉണ്ട് അത് അതേ രീതിയിൽ തന്നെ വേണ്ടിയും ചെയ്തു എല്ലാ രീതിയിലും സുഹൃത്തിന് അഭിനന്ദനങ്ങൾ. അടുത്ത പുതിയ കഥയുമായി വരും എന്ന് പ്രതീക്ഷിക്കുന്നു ഇങ്ങനെ ഒരു നല്ല കഥ എഴുതിയ സുഹൃത്തിന് ഒരുപാട് അഭിനന്ദനങ്ങൾ👏👏. വീണ്ടും ഒരു നല്ല കഥയെ കണ്ടുമുട്ടും വരേയ്ക്കും ബൈ

Gladiator • 17-12-2024 22:08

Vishnu brk... ആദ്യം മുതൽ നിങ്ങൾ നൽകുന്ന സപ്പോർട്ടിനു ഒരുപാട് നന്ദി. ❣️

Devraj • 15-12-2024 10:34

Valare kurach writers matre series complete aakullu,and u did it.Great story with an excellent climax.
Bro oru request und raniyum rajakumaranum mom son ancient themil oru story ezhutho.

Gladiator • 17-12-2024 22:10

Thankyou so much bro❣️..

നെക്സ്റ്റ് cochin carnival എഴുതണം എന്നുണ്ട്, അത് പോലെ വേറൊരു കഥ 10% എഴുതി വെച്ചിരിക്കുവാ.. ആ ടൈമിൽ ആണ് ബോസ്റ്റൻ ബംഗ്ലാവിലേക്ക് കടന്നത്.. നല്ല ഐഡിയസ് കിട്ടിയാൽ ശ്രമിക്കാം ബ്രോ ❣️

Omana • 15-12-2024 05:32

കലക്കി.കൊച്ചിൻ കാർണിവൽ കൂടി പോന്നോട്ടെ

Gladiator • 15-12-2024 15:35

Will try bro❣️

ടുട്ടു • 15-12-2024 03:08

ഇതിന്റെ PDF എന്തായാലും വേണം

Gladiator • 15-12-2024 15:35

I think, pdf set cheyunnath admin aanu

spartan • 15-12-2024 01:04

super bro..
nalla adipoli series ayirunu..
vere kathayumaitt varum enn pratheeshikunnu
great work

Gladiator • 15-12-2024 15:36

Thnx bro❤️‍🔥

യാമിക • 14-12-2024 23:45

ആദ്യം ഒന്ന് പറഞ്ഞോട്ടെ ഇത്രയും ദൃശ്യവിരുന്നു നൽകിയ Gladiator എന്നാ എഴുത് കാരന് ആശംസകൾ നേരുന്നു🤗 ഇനി കഥയുടെ കാര്യത്തിലേക്ക് കടക്കാം😁 ഇവിടെ പല എഴുത് കാരും വായനക്കാരെ മുൾമുനയിൽ നിർത്തിയിട്ട് പോവുകയാണ് ചെയുന്നത് അതിൽ അവരെ കുറ്റം പറയാനും പറ്റില്ല സാഹചര്യം ചിലപ്പോൾ അങ്ങനെ ആയിരിക്കും അത് ചില ആൾക്കാർ പറയുകയും ചെയ്യും എന്നാൽ ഇതിൽ നിന്ന് ഇയാളെ വേറിട്ട്‌ നിർത്തുന്നത് ഇത്രയും നിളമുള്ള കഥ cmpt ചെയ്തിട്ട് ആണ് ഇയാൾ പോസ്റ്റ്‌ ചെയ്ത് തുടങ്ങിയത് ഓരോ വീക്ക്‌ അത് മുടങ്ങാതെ ആൾക്കാരിൽ എത്തിക്കാനും ഇയാൾക്ക് കഴിഞ്ഞു അത് എനിക്ക് ഒരുപാട് ഇഷ്ട്ടം ആയി🫰🏻 കഥയുടെ തുടക്കം മുതൽ ഞാൻ വായിച്ചിരുന്നു എന്തോ എനിക്ക് ഉൾകൊള്ളാൻ ആദ്യമൊന്നും തോന്നിയിരുന്നില്ല പിന്നെ എന്തിന് വായിച്ചു എന്ന് ചോദിച്ചാൽ ഇയാൾ പറയുക ഉണ്ടായിരുന്നു 5മാസം കൊണ്ട് എഴുതിയത് ആണ് ഇത്രയും കഷ്ടപ്പെട്ട് എഴുതിയ കഥ എന്തായാലും വായിക്കണം എന്ന് വെച്ച് എന്നാൽ കഥ മുന്നോട്ട് പോകെ പോകെ ഈ കഥ മിസ്സ്‌ ചെയ്തിരുന്നു എങ്കിൽ നല്ല ഒരു എഴുത് കാരന്റെ  വളരെ മികച്ച ഒരു കഥ എന്നിൽ നിന്ന് നഷ്ടമായി പോയെനേം എന്ന് കരുതി ഒരുപാട് ഒരുപാട് ഇഷ്ട്ടം ആയി എനിക്ക്😘 പിന്നെ ലാസ്റ്റ് പാർട്ട്‌ എല്ലാം മിതമായ രീതിയിൽ തന്നെ അവതരിപ്പിച്ചിട്ടുണ്ട് ഈ കഥ വായിക്കാത്ത ആൾക്കാർ ഇനിയും ഉണ്ടെകിൽ മടിച്ചു നിക്കണ്ട ധൈര്യമായി വായിച്ചോളും ഇനിയും ഇങ്ങനെ ഉള്ള അല്ലെകിൽ ഇതിനെകൾ മികച്ച കഥകൾ എഴുതൽ ഇടവരട്ടെ എന്ന് സ്നേഹപൂർവ്വം യാമിക💞💃🏻💃🏻

Gladiator • 15-12-2024 15:39

Thankyou so much for your words and support bro ❣️

Gladiator • 15-12-2024 18:04

Divya യെ മനപ്പൂർവം ഒഴിവാക്കിയത് തന്നെയാണ്. എല്ലാം നായകന് അനുകൂലമായി നടക്കുന്നത് ശരിയല്ലലോ..

കാങ്കേയൻ • 14-12-2024 22:07

ഇപ്പൊ എന്താ പറയുക ഇനിയില്ലല്ലോ എന്നോർക്കുമ്പോ 😭, break ഒന്നും വേണ്ട പുതിയ കഥയുമായി പെട്ടന്ന് വായോ ഇല്ലേ കൊല്ലും ഞാൻ 😁, ക്ലൈമാക്സ്‌ ഞാൻ ഉദ്ദേശിച്ചത് പോലെ തന്നെയുണ്ട് ആകെ വ്യത്യാസം ജോർജ് നെയും ഡേവിഡ് നെയും കൊന്നു കളയും എന്നാ ഞാൻ വിചാരിച്ചത് 🤭, ആകെ ഇഷ്ടം ആകാത്തത് എന്തിനായിരുന്നു ദിവ്യാ 🤔അനാവശ്യമായി തോന്നി അവളുടെ charactor ബാക്കിയൊക്കെ 🔥🔥🔥, 10പേജിൽ ഉള്ള ലൈലയുടെ pic 👍🔥, ഡയാന കൂടി കൂടെ കൂട്ടാരുന്നു 😔

അപ്പോൾ മറക്കണ്ട പുതിയ സ്റ്റോറി ആയിട്ട് പെട്ടന്ന് വായോ

Gladiator • 15-12-2024 18:05

താങ്ക്സ് ബ്രോ ❣️
Divya യെ മനപ്പൂർവം ഒഴിവാക്കിയത് തന്നെയാണ്. എല്ലാം നായകന് അനുകൂലമായി നടക്കുന്നത് ശരിയല്ലലോ

GP • 14-12-2024 22:03

കഥ തീർന്നതിൽ വിഷമമുണ്ട്. വായിച്ചിട്ട് ഉള്ള കഥകളിൽ വളരെ മികച്ച  കഥ ആയിരുന്നു ഇത്  കഥ അവതരിപ്പിച്ച രീതി കഥയുടെ ഉള്ളടക്കം എല്ലാം മികച്ചത് ആയിരുന്നു നല്ലരീതിയിൽ അവസാനിപ്പിച്ചു  ഇനിയും ഇതുപോലെ ഉള്ള മികച്ച കഥകൾ എഴുതാൻ കഴിയട്ടെ ♥️♥️♥️❤️

Gladiator • 15-12-2024 18:05

so glad you enjoyed my post ❣️

Achu • 14-12-2024 21:30

Great ❤️ ഒരു മികച്ച ഹൊറർ ഇറോട്ടിക് ത്രില്ലെർ കഥ ആയിരുന്നു അതിന് ഏറ്റവും പെർഫെക്ട് ആയ ക്ലൈമാക്സും
വളരെ മികച്ച എഴുത്താണ് ബ്രോ നിൻ്റത്
പുതിയ കഥകളുമായി ഇനിയും വരണം 💝

Gladiator • 15-12-2024 18:06

Thanks bro❣️

roy • 14-12-2024 20:06

bro ......

vayichilla, athinu munpe comment idukanu. 

climax ennu kettapppo oru vishamam.. ithu vare ulla bhagangal valare nallathayirunnu. ithu vayichitt reply cheyyam

Gladiator • 15-12-2024 18:06

🙃🙃🙃🙃🙃

പാവം പയ്യൻ • 14-12-2024 19:49

36ആം പേജിൽ ആണ് ഞാൻ കമന്റ്‌ ഇടുന്നത് പൊളിച്ചു ബ്രോ എല്ലാ എപ്പിസോടും ഞാൻ വായിച്ചു ഇതിന്റെ pdf ഫയൽ അപ്‌ലോഡ് ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു 👌👌👌

Gladiator • 15-12-2024 18:07

Thank you for your feedback❣️
Pdf ചെയ്യുന്നത് author അല്ല admin ആണെന്ന് തോനുന്നു.

മാമിയെ പണ്ണിയാവൻ • 14-12-2024 18:31

❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

Gladiator • 15-12-2024 18:07

❣️

Rule breaker • 14-12-2024 18:30

🔥🔥🔥🔥
Bro... Aa Cochin carnival ezhuth. Full support🔥

Gladiator • 15-12-2024 18:08

Will try... Ee climaxinum reach illenkil chilapol njn ezhuthila🙃

മല്ലു പെണ്ണ് • 14-12-2024 18:29

ആരും pic ulla oage noki kashtapedanda

Page 10,50,62,65,66, 75,81,87

Btb vedichcill story🫦

Gladiator • 15-12-2024 18:08

😅😅👍🏼

Artist • 14-12-2024 18:28

Satiafying climax aayirunu. Nalla ezhuthu. Iniyum thudaruka. Ols

Gladiator • 15-12-2024 18:09

❣️❣️❣️

Cleopatra • 14-12-2024 18:27

Ithhokeyanu fantasy story...kureyennam story ennum paranju Oombitharam ezhuthiyitt pokum. Super🔥

Gladiator • 15-12-2024 18:09

❣️

Emma • 14-12-2024 18:24

Fantasu tafh aauirunu enkilum nalla realisric ezhuth aauirunu.. Thankyou ❣️

Gladiator • 15-12-2024 18:10

Thankyou ❣️❣️❣️