← Back to 🏘️ബോസ്റ്റൻ ബംഗ്ലാവ് [Gladiator]

Comments

🏘️ബോസ്റ്റൻ ബംഗ്ലാവ് [Gladiator] · approved reader discussion

Rithika • 09-01-2025 20:58

Bro full novel pdf kittumo

പൊന്നു.🔥 • 09-11-2024 22:09

കൊള്ളാം.....നല്ല തുടക്കം.

😍😍😍😍

Gladiator • 09-12-2024 20:50

താങ്ക്സ് പൊന്നു ❣️

Pavam • 02-09-2024 14:19

Nayantahras mansion ezhuthiya krishnan aano ithu

Gladiator • 05-09-2024 12:25

അല്ല

Vichu • 02-12-2024 11:28

Bro ee pics onnum kanunnilla

Gladiator • 09-12-2024 20:53

കുറച്ച് ഇഷ്യൂസ് കാരണം ലിങ്ക് txt formatil ആണ് വന്നത്. അത് കോപ്പി ചെയ്ത് ഗൂഗിൾ ചെയ്താൽ pic കാണാം. സോറി

തമ്പുരാൻ • 02-09-2024 11:51

Super😍

Gladiator • 05-09-2024 12:24

❣️❣️

റോയ് • 01-09-2024 22:32

Bro

ഒരുപാട് മാസമായി ഈ കഥയുടെ ബാക്കി വന്നോ എന്ന് സെർച്ച്  ചെയ്യുമായിരുന്നു

ബാക്കി ഭാഗം വായിച്ചില്ല

വായിച്ചിട്ട് അതിനുള്ള കമന്റ് തരാം

Gladiator • 05-09-2024 12:24

Sorry for that

kuttipishach • 19-08-2024 07:26

Ggost

Gladiator • 24-08-2024 09:03

🤔

Djaango • 11-08-2024 20:39

❤️❤️❤️

Gladiator • 19-08-2024 09:06

❣️❣️❣️

Lasim • 10-08-2024 11:03

Super

Gladiator • 11-08-2024 12:09

Thank you

Alaxander • 10-08-2024 03:47

Bro Next part please. Already kurachu likes ayi. Thanks

Gladiator • 11-08-2024 12:09

Bro. Upload ചെയ്തിട്ടുണ്ട്. ഇന്നലെ വന്നു.

Malfoy • 09-08-2024 23:10

Nice story.
Waiting for next part.
Really enjoyed.
Some pic links are not working. It would have been better if those worked. All the best

Gladiator • 11-08-2024 12:10

Thanks ❣️

Kocheekkaran • 07-08-2024 09:25

Adipoli,
Kure naalukalkk Seshan aanu oru horror story.
All the best.
And it’s gonna be a block buster.
I am sure about it

Gladiator • 09-08-2024 19:43

Thnx bro❣️

vishnu prasad • 07-08-2024 01:38

Ee കഥ ഗോസ്റ്റ് house എന്നാ പേരിൽ വായിച്ചതാ.. സെക്കന്റ്‌ പാർട്ട്‌ ണ് വേണ്ടി 3 മാസം ആയി സൈറ്റിൽ ചെക്കിങ് ആണ്, വെയിറ്റ് ചെയ്തു മടുത്തു.. സെക്കന്റ്‌ പാർട്ട്‌ ഉടനെ പോസ്റ്റ്‌ ചെയ്യൂ ബ്രോ..

Gladiator • 09-08-2024 19:43

Sorry for that bro. Second part submit ചെയ്തിട്ടുണ്ട് 🫰🏼

Charly • 05-08-2024 23:01

അന്ന് കഥ വായിച്ചു അഭിപ്രായവും കുറിച്ചതാണ്. പക്ഷെ നിങ്ങൾ ബാക്കി എഴുതിയില്ല... 
ഒരുപാട് ഇഷ്ടപ്പെട്ടു കഥ . നല്ല അവതരണം.. അടുത്ത ഭാഗം ഉടനെ ഇടണം.. കാത്തിരിക്കുന്നു...

Gladiator • 09-08-2024 19:44

Sorry for that bro. Second part submit ചെയ്തിട്ടുണ്ട്

സോജു • 05-08-2024 21:19

ഫസ്റ്റ് പേജിൽ ആ ഫോട്ടോയിൽ കാണുന്ന ബംഗ്ലാവിന്റെ (അതോ ചർച്ച് ആണോ) മുന്നിൽ കാണുന്ന pregnent ലേഡിടെ shadow ഫോട്ടോ ബംഗ്ലാവിന് മുന്നിൽ ബ്രോ add ചെയ്തതാണോ അതോ netൽ നിന്ന് സിംഗിൾ ഫോട്ടോയായിട്ട് ഡൌൺലോഡ് ചെയ്തതാണോ.. "എന്തായാലും ആ ഫോട്ടോ കാണുമ്പോൾ തന്നെ ഒരു horror മൂഡ് feel ആവുന്നുണ്ട്"....👍

Gladiator • 05-08-2024 22:54

Ai generated ആണ്. വേറെയും ഒരുപാട് pics add ആക്കിയിരുന്നു സ്റ്റോറിയിൽ. ബട്ട്‌ upload ചെയ്തപ്പോൾ ഉണ്ടായ ഇഷ്യൂ കാരണം link എല്ലാം txt ആയി വന്നു. സോറി

Jin • 05-08-2024 19:57

അന്നു കഥ വായിച്ചിരുന്നു. ടാർസന് എന്ന പേരിലോ മറ്റോ അല്ലെ വന്നത്. ഹൊറർ ഈ സൈറ്റിൽ കുറവ് ആണ്. ടാഗ് ല് അത് കൊടുക്കണം.

Gladiator • 05-08-2024 22:55

Thanks bro. അന്ന് കംപ്ലീറ്റ് ചെയ്യാൻ പറ്റിയില്ല. ഇത് എന്തായാലും തീർക്കും. ഓരോ വീക്ക്‌ ഓരോ പാർട്ട്‌ ആയി അപ്‌ലോഡ് ചെയ്യും. Support❣️❣️

സോജു • 05-08-2024 19:24

അടുത്ത ഭാഗവും പെട്ടന്ന് ചാമ്പിക്കോ...! പറ്റിയാൽ ഇപ്പൊ തന്നെ ചാമ്പിക്കോ🙄

Gladiator • 05-08-2024 22:56

Completed ആണ്. ഓരോ വീക്ക്‌ ആയി ഇടാം. ഇപ്പോൾ തന്നെ ❣️ പ്രതീക്ഷിച്ചതിന്റെ പകുതി പോലുമില്ല.

ഉറുമ്പിനെ ഊമ്പിയവൻ • 05-08-2024 19:22

ബ്രോ... വൻ start. ❣️❣️

Gladiator • 05-08-2024 22:57

Thnks❣️

Kasi • 07-08-2024 11:54

Nalla starting

Gladiator • 09-08-2024 19:44

Thnx

Butcher • 05-08-2024 19:10

എഴുതി കഴിഞ്ഞെങ്കിൽ എല്ലാം ഒരുമിച് പോസ്റ്റ്‌ ചെയ്

Gladiator • 05-08-2024 22:57

Completed ആണ്. ഓരോ വീക്ക്‌ ആയി ഇടാം. ഇപ്പോൾ തന്നെ ❣️ പ്രതീക്ഷിച്ചതിന്റെ പകുതി പോലുമില്ല

ബാലേട്ടൻ • 05-08-2024 19:02

കൊള്ളാം. സൂപ്പർ ആയിരുന്നു. But pic link mathre ഉള്ളു. Open ആവുന്നില്ല. Open ആയത് ഒക്കെ നന്നായിരുന്നു. W8ing for next

Gladiator • 05-08-2024 22:57

ഒരുപാട് pics add ആക്കിയിരുന്നു സ്റ്റോറിയിൽ. ബട്ട്‌ upload ചെയ്തപ്പോൾ ഉണ്ടായ ഇഷ്യൂ കാരണം link എല്ലാം txt ആയി വന്നു. സോറി

Vishnu M • 05-08-2024 18:42

വളരെ നല്ല കഥയാണിത്. നന്നായിത്തന്നെ എഴുതിയ അവതരിപ്പിച്ചിട്ടുണ്ട് തുടർന്നും ഇതുപോലെ എഴുതുക. ഇതേ രീതിയിൽ കഥ എഴുതി പൂർത്തിയാക്കുക അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ഇതുപോലെ പേജുകൾ കൂടി തന്നെ അടുത്ത ഭാഗവും പ്രസിദ്ധീകരിക്കുക. അടുത്ത ഭാഗം എന്താണെന്നറിയാൻ കാത്തിരിക്കുന്നു എന്ത് സംഭവിക്കും എന്നറിയാനായി അക്ഷമയോടെ കാത്തിരിക്കുന്ന സുഹൃത്തേ തുടർന്നെഴുതുക.

Gladiator • 05-08-2024 22:58

Thankyou brother❣️

വിശ്വാസ് • 05-08-2024 18:12

Nice❣️

Gladiator • 05-08-2024 22:58

❣️❣️

മിനിമോൾ • 05-08-2024 17:52

കിടിലം start. വെറുതെ കളി മാത്രം ആക്കാതെ സ്റ്റോറി കൂടി ഇത് പോലെ കൊണ്ട് പോന്നേ.

Gladiator • 05-08-2024 22:58

Will do my best❣️

Harry • 05-08-2024 17:42

ബ്രോ..full support.❣️

Gladiator • 05-08-2024 22:59

Thankuu🩵

നന്ദുസ് • 05-08-2024 17:22

സൂപ്പർ... നല്ല കിടു horror സ്റ്റോറി.... അടിപൊളി... അവതരണം എക്സ്ട്രാ മോഡ് ആണ്... തുടരൂ സഹോ...
Keep going ❤️❤️❤️❤️❤️

Gladiator • 05-08-2024 22:59

Thanks bro. Keep supporting 🫰🏼

Khadra • 05-08-2024 17:14

കുറേ നാളിന് ശേഷം നല്ലൊരു കഥ. But pic onum kittunila bro

Gladiator • 05-08-2024 23:00

upload ചെയ്തപ്പോൾ ഉണ്ടായ ഇഷ്യൂ കാരണം link എല്ലാം txt ആയി വന്നു. സോറി

അമ്പാൻ • 05-08-2024 16:49

Super. Pls continue.

Gladiator • 05-08-2024 23:01

❣️

ആസ്റ്റി • 05-08-2024 15:47

കൊള്ളാം പഴയ പോലെ വർഷങ്ങൾ കഴിഞ്ഞ് ഇടാൻ ആണ് നെക്സ്റ്റ് പാർട്ട്‌ എങ്കി¿അങ്ങനെ ഉണ്ടെകില്ലന്ന് കരുതുന്നു

Gladiator • 05-08-2024 16:12

Story complete എഴുതിക്കഴിഞ്ഞു. ഓരോ week ആയി publish ചെയ്യും. നിർത്തിപോകൽ ഇല്ല❣️

അറക്കളം പീലിച്ചായൻ • 05-08-2024 21:31

അതു മുഴുവനും നീ ട്രാൻസലേറ്റ് ചെയ്തോ😱? സമ്മതിച്ചിരിക്കുന്നു, മാറ്റം വല്ലതും വരുത്തിയിട്ടുണ്ടോ, അതോ അതുപോലെ തന്നെ എഴുതിയോ
ഗോസ്റ്റ് ഹൗസ്സ് എന്നും പറഞ്ഞു അതിൻ്റെ 1st പാർട്ട് കമ്പിക്കുട്ടനിൽ വന്നിരുന്നു.

Gladiator • 05-08-2024 23:01

Translate ആണോ കുത്തി ഇരുന്ന് എഴുതിയത് ആണോ എന്ന് വായിക്കുമ്പോൾ മനസിലാകും പീലിച്ചായ

അറക്കളം പീലിച്ചായൻ • 06-08-2024 23:35

എടാ സോറി, മുഴുവൻ വായിച്ചത് കൊണ്ട് ഞാൻ 1st പേജ് വായിച്ചിട്ട് നിർത്തി. അത് പോലെ തന്നെ എഴുതിയതെങ്കിലും അല്ലെങ്കിലും അത്രയും ട്രാൻസ്‌ലെറ്റ് ചെയ്ത നിന്നെ നമിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🤝🤝

മായ • 05-08-2024 14:57

സുപ്പർ അടുത്ത ഭാഗം വേഗം പോരട്ടെ

Gladiator • 05-08-2024 23:02

❣️

Mouli • 05-08-2024 14:16

Nannayittundu adutha partinu waiting

Gladiator • 05-08-2024 23:02

താങ്ക്യു ❣️

Lazar • 05-08-2024 14:00

Bro... Thanks for continuing... Ann nirthi enn ketapol deshyam vannitunu. Waiting aanu

Gladiator • 05-08-2024 23:02

🫰🏼🫰🏼🫰🏼

Man • 05-08-2024 13:15

നന്നായിരിക്കുന്നു. അടുത്ത പാർട്ട്‌ വേഗം പോരട്ടെ

Gladiator • 05-08-2024 23:03

Next Saturday / sunday submit cheyum

B-boy • 05-08-2024 13:05

കൊള്ളാം. Continue

Gladiator • 05-08-2024 23:03

Thanku

Meenamma • 05-08-2024 12:59

Bro.chila Pic onnum kitunila. Ullath kollam. Story kolam.

Gladiator • 05-08-2024 23:05

upload ചെയ്തപ്പോൾ ഉണ്ടായ ഇഷ്യൂ കാരണം link എല്ലാം txt ആയി വന്നു. സോറി