← Back to ബോസ്സിന്‍റെ ചെറുമകൻ

Comments

ബോസ്സിന്‍റെ ചെറുമകൻ · approved reader discussion

ഗോപി clo ഗോപി • 04-09-2017 18:14

ഒന്ന് പൊങ്ങി വന്നപ്പോൾ കഥ തീർന്നു

പഴഞ്ചൻ • 01-09-2017 22:46

ചുമ്മാ പറയുന്നതല്ല... നല്ല സൂപ്പർ സ്റ്റോറി... തകർത്തു... :-)

വാത്സ്യായനൻ • 02-09-2017 00:40

നന്ദി...നന്ദി..നന്ദി..

ഈ പുകഴ്തലുകൾ എന്റെ ഉത്തരവാദിത്തം കൂട്ടും...എന്നെനിക്കറിയാം...?

Akh • 01-09-2017 17:17

Kadha Nanayitund.nalla avatharanam .please continue

Ash • 31-08-2017 01:15

Super bro pls send nxt part

vijayakumar • 29-08-2017 20:44

thudakkam kollam..pls continue..

Chandu • 29-08-2017 20:44

Valara nalla avatharanam

ചുമ്മാ പൊക്കരുത് എന്ന് താങ്കൾ പറഞത് കൊണ്ടു മാത്രം ഒരു ഫീഡ്ബാക്ക് തരാം
പാർവതിയെ പറ്റി ഉള്ള ഒരു രൂപം ഞങ്ങൾക്ക് കിട്ടിയില്ല. കഥ എന്ന് പറഞ്ഞാൽ വായിക്കുന്നവനും സങ്കല്പിക്കുക ആണല്ലോ. അപ്പോൾ രൂപ വർണന കുറച്ചു വിശദമായി പറഞ്ഞാൽ നല്ലതു ആരുന്നു. Otherwise നല്ല സൂപ്പർ കഥ

വാത്സ്യായനൻ • 29-08-2017 20:56

wow... I mind ur comment my dear.  വരും ഭാഗങ്ങളിൽ മാക്സിമം ശ്രമിക്കും?

Aisha Poker • 29-08-2017 19:35

താങ്കളുടെ പേരിനെ അർത്ഥവത്തമാക്കുന്ന രചന, പേജ്‌സ് കുറഞ്ഞോ എന്ന് സംശയം.. സച്ചുവിന്റെ ജീവിതത്തിലെ മറക്കാനാവാത്ത അധ്യായത്തിനായി കാത്തിരിക്കുന്നു

വാത്സ്യായനൻ • 29-08-2017 19:41

പേജൊക്കെ നമുക്കു കൂട്ടാം അയിഷാ... പയ്യെ തിന്നാൽ പനയും തിന്നാമെന്നല്ലേ... അൽപം ക്ഷമിക്കൂ..?

Aisha Poker • 29-08-2017 19:45

???

വാത്സ്യായനൻ • 29-08-2017 19:26

ചുമ്മാ പൊക്കരുതു... പ്രിയവായനക്കാർക്ക്‌ വേണ്ടതെന്താണെന്നറിഞ്ഞാൽ അതനുസരിച്ചു കഥ പുരോഗമിക്കും?

Raj • 29-08-2017 15:17

Super buildup. pls continue

Thushara • 29-08-2017 15:06

enthoru kathaya hooo….. parayan vayya… waiting for next part...

വാത്സ്യായനൻ • 29-08-2017 19:25

? wait..coming soon more n more

Sushama • 29-08-2017 12:39

Super

വാത്സ്യായനൻ • 29-08-2017 12:29

? thank u

ഋഷി • 29-08-2017 11:40

കലക്കി

akku • 29-08-2017 11:05

A good thrilling story
Plz continue

kochu • 29-08-2017 10:42

സൂപ്പർ സ്റ്റോറി,  അടുത്ത പാർട്ട്‌ പെട്ടെന്ന് വരട്ടെ

thamashakaran • 29-08-2017 10:23

Superb bro.plzzz continue

k&k Automobiles • 29-08-2017 08:42

Nice story,continue