0%

Chapter Title : ബോസ്സിന്റെ കാമലീലകൾ 1 [ക്യാപ്റ്റൻ മാർവെൽ]

Author : Kambikathakal Read All Parts 2.5K

"അപ്പൊ അപ്പൊ....അവൻ വരുന്നില്ലേ ഇങ്ങോട്ട്"

"ഹഹ... അവൻ എന്തിനാ വരുന്നേ ശാലിനി... എനിക്ക് അല്ലെ മീറ്റിങ് ഉള്ളത്... പിന്നെ ഓഫീസിൽ ആണെങ്കിൽ പിടിപ്പത് പണിയുണ്ട്... അവനും കൂടെ വന്നാൽ അവിടെ ഉള്ള കാര്യം എന്താകും..."

അയ്യാളുടെ മറുപടി ശരിക്കും അവളെ ഞെട്ടിച്ചു... അവൾക്ക് എന്ത് പറയണം എന്നറിയാതെ ഫ്രീസ് ആയ നിലയിൽ ആണ്.... ഈ വഷളന്റെ കൂടെ രണ്ട് ദിവസം എങ്ങനെ നിൽക്കും എന്നറിയാതെ.... അവളുടെ കണ്ണിൽ നിന്നും കണ്ണീർ പൊടിഞ്ഞു... തന്റെ മകൻ ഉള്ള ദ്യര്യത്തിൽ ആണ് ഇതൊക്കെ ചെയ്തത്....

"ഹലോ ശാലിനി... എന്ത് പറ്റി...."

അവൾ പെട്ടെന്ന് സ്വബോധത്തിലേക് വന്നു....

"ഏയ്യ് ഒന്നുമില്ല സർ..."

"എന്താ ഞാൻ അങ്ങോട്ട് വരുന്നതിൽ തനിക് വിരോധം ഉണ്ടോ...."

"ഏയ്യ്... ഇല്ല്...ഇല്ല..."

അവൾ വിഷമം കടിച്ചു പിടിച്ചു കൊണ്ട് ഇല്ല എന്ന് പറഞ്ഞു....

"ആ എന്നാൽ ഞാൻ വാക്കുവാ... ഇനി വന്നിട്ട് കാണാം...."

അതും പറഞ്ഞു അയ്യാൾ കോൾ കട്ട്‌ ചെയ്തു... അവൾക്ക് എന്തെന്നില്ലാത്ത ഭയം ആയിരുന്നു... ഫോണിലൂടെ തന്നെ ഇങ്ങനെ അപ്പോൾ ഇനി നേരിട്ട് വന്നാൽ എന്തൊക്കെ ആവും അയ്യാൾ ചെയ്യുക... എന്നാലും അത് എന്ത് പണി ആണ് കാണിച്ചത്... സ്വന്തം അമ്മ ഒറ്റക്ക് നിക്കുമ്പോൾ ഇത്പോലെ ഒരുതനെ വീട്ടിലേക്ക് ക്ഷണിച്ചിരിക്കുന്നു....അവൾ അപ്പോൾ തന്നെ അതുലിനെ വീണ്ടും വിളിച്ചു....

"ഹലോ അമ്മേ... എന്താ വിളിച്ചേ..."

"ഡാ നീ എന്ത് പണിയ കാണിച്ചേ.... കൂടെ ഉണ്ടാകും എന്ന് കരുതിയല്ലേ ഞാൻ ഓക്കെ പറഞ്ഞത്... ഇപ്പോൾ അയ്യാൾ പറയുന്നു നീ ഇല്ല എന്ന്...."

അവൾ കുറച്ചു ദേഷ്യത്തോടെ ആണ് അത്

💬 Comments

View all comments