0%

Chapter Title : ബോസ്സിന്റെ കാമലീലകൾ 1 [ക്യാപ്റ്റൻ മാർവെൽ]

Author : Kambikathakal Read All Parts 2.5K

ആരോടോ വീഡിയോ കാൾ ചെയ്യുക ആണ്...അവനു എന്തായാലും മനസിലായി അത് അയ്യാളുടെ ഏതെങ്കിലും ഒരു കുറ്റി ആണെന്ന്....

"നീ പറഞ്ഞില്ലേ അതുലിനെ കാണണം എന്ന്... ധ അവൻ ഇവിടെ ഉണ്ട്...."

അതും പറഞ്ഞു അയ്യാൾ അവന്റെ നേരെ സ്ക്രീൻ തിരിച്ചു.... അതിൽ അതി സുന്ദരി ആയ ഒരു പെൺകുട്ടി... തന്റെ പ്രായം ഉണ്ടാകുകയുള്ളു... ഒരു വൈറ്റ് ബ്ര ആൻഡ് സ്‌കർട്ട് ആണ് വേഷം....

അത് കണ്ടതും അതുൽ ഒന്ന് പരുങ്ങി... പെട്ടെന്ന് ഇങ്ങനെ ഒരു കാഴ്ച കണ്ടപ്പോൾ.... അതുലിനു ഇത്പോലെ ഉള്ളതിൽ ഒന്നും താല്പര്യം ഉണ്ടായിരുന്നില്ല.... പെൺവിഷയത്തിലോ വെള്ളമടിയിലോ അങ്ങനെ ഒന്നിലും തലയിട്ടിരുന്നില്ല... പക്ഷെ ബെഞ്ചമിൻ പെട്ടെന്ന് ഇങ്ങനെ കാണിച്ചപ്പോൾ അവനു അവിടെ നിന്നും ഒഴിഞ്ഞു മാറാൻ കഴിഞ്ഞില്ല....

"ഹായ് അതുൽ "

"ഹായ് "

അത്ര താല്പര്യത്തോടെ ആയിരുന്നില്ല അവന്റെ സംസാരം....

"എന്താ മുഖത്തു ഒരു സന്തോഷം ഇല്ലല്ലോ..."

അവന്റെ മുഖം കണ്ടപ്പോൾ അവൾ ചോദിച്ചു...

"ഏയ്യ്... അതിനു അവനു ഇതിൽ ഒന്നും താല്പര്യം ഇല്ലെടി...."

അയ്യാൾ വീണ്ടും തന്റെ നേരെ സ്ക്രീൻ തിരിച്ചു... പിന്നെ അയ്യാൾ കുറച്ചു നേരം ഇരുന്നു സംസാരിച്ചു...ഫോൺ കട്ട്‌ ചെയ്തതിനു ശേഷം ആണ് അതുലിനെ നോക്കുന്നത്...

"ഹാ നീ എന്തിനാ അവിടെ തന്നെ നിക്കുന്നത്... ഇവിടെ ഇരിക്കട...."

അവൻ എതിരെ ഉള്ള സോഫയിൽ ഇരുന്നു...

"സർ ഞാൻ പൊക്കോട്ടെ... ഇന്ന് ജോലി കൂടുതൽ ആയിരുന്നു വല്ലാത്ത ക്ഷീണം.. "

"അതെന്താ ഡാ...ക്ഷീണം മാറ്റണം എങ്കിൽ ദാ നീ ഇത് ഒന്ന് പിടിപ്പിച്ചേ...."

"ഏയ്യ് വേണ്ട സർ.... ഞാൻ കഴിക്കാറില്ല എന്ന്

💬 Comments

View all comments