0%

Chapter Title : ബോസ്സിന്റെ കൂടെ ഒരു രാത്രി [രേഷ്മ]

Author : Kambikathakal Read All Parts 4.9K

എന്തെങ്കിലും തമാശ പറയാനൊക്കെയാണ്. പക്ഷെ സാർ മോശമായി ഒന്നും സംസാരിക്കുകയില്ല. ഞാനും അതുപോലെ ഇടയ്ക്കൊക്കെ എന്തെങ്കിലും കാര്യമുണ്ടാക്കി  സാറിന്റെ റൂമിനു മുൻപിൽ പോകും. അപ്പോൾ സാർ എന്നെ അകത്തേക്ക്‌ വിളിയ്‌ക്കും. അപ്പോൾ വീട്ടുകാര്യമൊക്കെ സാർ എന്നോട് ചോദിയ്ക്കും.  അങ്ങനെ ഞങ്ങൾ വളരെ അടുത്തു. പതിയെ ഞാൻ സാറിന്റെ ഒരു സെക്രട്ടറി പോലെയും പ്രവർത്തിച്ചു തുടങ്ങി.

ഞാൻ ഒരു അതിസുന്ദരി ആണെന്ന് സാർ ഇപ്പോഴും പറയും. ഞാൻ നേരത്തെ ടീവി ഷോകളിലും കോളേജ് പ്രോഗ്രാമുകളിലും ആങ്കറിംഗ് നടത്തിയിട്ടുണ്ടെന്നും മോഡലിംഗ് നടത്തിയിട്ടുണ്ടെന്നും  പറഞ്ഞപ്പോൾ വിജയ് സാർ എന്നെ വളരെ അഭിനന്ദിക്കുകയും അത് കൂടുതൽ ചെയ്യാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

ചിലപ്പോൾ ഞാൻ സാറിന്റെ മുറിയിൽ ചെല്ലുമ്പോൾ  "ഇന്ന് രേഷ് കൂടുതൽ സുന്ദരിയായിരുക്കുന്നല്ലോ", "രേഷിന്റെ ഈ ഡ്രസ്സ് നല്ല രസമുണ്ട്.." എന്നൊക്കെ സാർ പറയും. ചിലപ്പോൾ തമാശയായി രേഷ്മക്കുട്ടാ, രേഷൂ, റോഷ്‌നി എന്നൊക്കെ വിളിക്കും. എനിക്കതൊക്കെ കേൾക്കാൻ വലിയ ഇഷ്ടവുമാണ്.  ഞാൻ ഓരോ ദിവസവും ഓരോ ഫാഷനിൽ ഉള്ള ഡ്രസ്സ്‌ ഇട്ടോണ്ട് പോകുന്നത് സാർ ശരിക്കും അഭിനന്ദിച്ചിരുന്നു.

ഞാൻ ആലോചിച്ചിട്ടുണ്ട്.  ഇരുപത്തൊന്ന് വയസ്സ്‌ മാത്രം പ്രായമുള്ള എന്നെക്കാൾ വളരെ മുതിർന്ന വിജയ് സാറിനോട് എനിയ്ക്ക് എന്താണ് ഇങ്ങനെ ഒരാകർഷണം തോന്നുന്നത്? സത്യത്തിൽ ഞാൻ എന്റെ സ്വകാര്യ നിമിഷങ്ങളിൽ പോലും വിജയ് സാറിനെ ഓർക്കാറുണ്ട്‌. അത് എനിയ്ക്ക് കൂടുതൽ രസം പകർന്നു തരാറുണ്ട്. സാർ സംസാരിക്കുമ്പോഴും ചിരിക്കുമ്പോഴും ഞാൻ സാറിന്റെ മുഖത്തുതന്നെ താല്പര്യത്തോടെ നോക്കിയിരിക്കും.

കമ്പനിയിലേക്ക് ക്യാമ്പസ് റിക്രൂട്മെന്റ് നടത്താൻ വിജയ് സാർ എന്നെയാണ് കൊണ്ടുപോകുന്നത്. കൂടുതലും കൊച്ചിയിൽ തന്നെ ആയിരുന്നു. അപ്പോഴൊക്കെ ഭക്ഷണം

💬 Comments

View all comments