0%

Chapter Title : ബോസ്സിന്റെ കൂടെ ഒരു രാത്രി [രേഷ്മ]

Author : Kambikathakal Read All Parts 4.9K

പിന്നെ കാണിയ്ക്കുന്നത് നായകൻറെ മുഖമാണ്. അയാൾ ഞെളി പിരി കൊള്ളുന്നു. നായിക ഓറൽ  സെക്സ് ചെയ്യുകയാണെന്ന് മനസ്സിലാക്കാൻ ഒരു പ്രയാസവുമില്ല. ഞാൻ വല്ലാതായി.

വിജയ് സാർ ചാനൽ  മാറ്റി ടീവി ഓഫ് ചെയ്തു. എന്നിട്ടു എന്റെ കണ്ണുകളിലേക്കു നോക്കി.

"ഞാൻ ഒരു കാര്യം പറഞ്ഞാൽ രേഷുവിന് ഇഷ്ടപ്പെടുമോ എന്നറിഞ്ഞു കൂടാ..."

"എന്താ സാർ...?

"അല്ലെങ്കിൽ വേണ്ട..."

"സാരമില്ല പറഞ്ഞോളൂ വിജയ് സാർ...."

വിജയ് സാർ എന്റെ കവിളിൽ തൊട്ടുകൊണ്ട് ചോദിച്ചു :

"ഞാൻ ഇവിടെ ഒരുമ്മ തരട്ടെ...?"

ഞാനത് ഒട്ടും പ്രതീക്ഷിച്ചില്ല. എനിക്കൊരു പരിഭ്രമം തോന്നി. എന്ത് പറയണമെന്ന് അറിഞ്ഞുകൂടാ. ഒരു നിമിഷം സാറിനോടുള്ള ആകർഷണം എന്റെ മനസ്സിൽ എന്തോ ഒരു പ്രത്യേകത തോന്നിച്ചു. ഞാൻ ചെറുതായി പുഞ്ചിരിച്ചു കൊണ്ട് എന്റെ മുഖം സാറിന്റെ മുഖത്തിനടുത്തേക്ക് കൊണ്ട് പോയി. അപ്പോൾ പുഞ്ചിരിച്ച് കൊണ്ട് സാർ എന്റെ ഇടത്തെ കവിളിൽ ഒരു ചുംബനം തന്നു. വല്ലാത്ത ഒരു അനുഭവം ആയിരുന്നു. എനിയ്ക്കു ഷോക്ക് അടിച്ചത് പോലെ തോന്നി. അപ്പോൾ വിജയ് സാർ എന്റെ മുഖം കയ്യിലെടുത്തുകൊണ്ട് രണ്ടു കവിളിലും മാറി മാറി ഉമ്മ വച്ചു. എന്നിട്ടു പറഞ്ഞു : "രേഷ് എനിയ്ക്കും തരൂ ...."

ഞാൻ സ്വയം മറന്ന് സാറിന്റെ കവിളിൽ അമർത്തി ചുംബിച്ചു. അപ്പോൾ സാർ എന്നെ വീണ്ടും ഉമ്മ വച്ചു. എന്റെ ചുണ്ടിലും സാർ ഉമ്മ വയ്ക്കാൻ തുടങ്ങി. അറിയാതെ ഞാൻ സാറിന്റെ ചുണ്ടിലും ഉമ്മ വച്ചപ്പോൾ സാർ എന്നെ ശക്തിയായി കെട്ടിപ്പിടിച്ച് ഉമ്മ കൊണ്ട് മൂടി. ഞാനും അറിയാതെ അങ്ങനെ തന്നെ ചെയ്തു പോയി.

💬 Comments

View all comments