0%

Chapter Title : ബോയ് ഫ്രണ്ട്‌സ് 4 [The Targarean]

Author : Kambikathakal Read All Parts 424

കറ.

സാരമില്ല ബാക്കി പിന്നെ തുടയ്ക്കാം. സമയമായി നമുക്ക് ഇറങ്ങാം.

സാന്ദ്ര ശരണിന്റെ തലമുടിയിൽ ഒരു നായയെ എന്നപോലെ തലോടി.

വാ മോളെ നമുക്ക് പോകാം...

സാന്ദ്ര മുമ്പിൽ നടന്നു പുറകെ ശരണും.

ശരൺ സാന്ദ്രയുടെ സ്കൂട്ടറിന്റെ പിന്നിൽ ഇരുന്നുകോളേജിലേക്ക് പുറപ്പെട്ടു.

കോളേജിൽ എല്ലാവരും സാധാരണപോലെ തന്നെയാണ് പെരുമാറുന്നതെങ്കിലും. മിസ്ട്രസുമാർ പറയുന്നത് എന്താണോ അത് ഏത് നിമിഷവും അനുസരിക്കാൻ ഇവർ ബാധ്യസ്ഥരാണ്.

അല്ലെങ്കിൽ വീട്ടിൽ എത്തുമ്പോൾ അതിനുള്ള ശിക്ഷ അവർക്ക് കിട്ടിയിരിക്കും.

എല്ലാ ദിവസത്തെയും പോലെ ക്ലാസ് കഴിഞ്ഞു.

എല്ലാവരും തിരിച്ചു പോരുവാനായി വണ്ടിയിൽ കയറി.

മിസ്ട്രസ് ജോമോൻ സാറിന്റെ കയ്യിൽ നിന്ന് കീ വാങ്ങണം.

ജിനു ഗായത്രിയോട് പറഞ്ഞു.

ഓഹ്

....ഞാനത് മറന്നു ഓർമ്മിപ്പിച്ചത് നന്നായി..

എന്തു കീ അപർണ ചോദചു.

ഇന്നലെ രാത്രി സാർ വന്നായിരുന്നു അപ്പോൾ എങ്ങനെയോ സാറിന്റെ കയ്യിൽ ആയിപ്പോയി.

അത് സാറിന്റെ കയ്യിൽ തന്നെ ഇരിക്കട്ടെ.

ഇത്ര ധൃതിപിടിച്ച് അത് വാങ്ങിക്കൊണ്ടുവന്നാലും ലോക്ക് ഓപ്പൺ ചെയ്യില്ലല്ലോ,

പിന്നെ എന്തിനാണ്... ജ്യോതിക പറഞ്ഞു.

എന്നാലും അത് എന്റെ കയ്യിൽ ഇരിക്കട്ടെ.

നിങ്ങൾ ഇറങ്ങിക്കോളൂ ഞാൻ പോയി വാങ്ങിക്കൊണ്ടു വന്നോളാം.

എന്ന്നാ ശെരി ഞങ്ങങ്ങു അവിടെ കുറച്ചു പണി ഉണ്ട്.

ജിനു ഒഴികെ എല്ലാവരും പോയി.

എടാ നീ ഇവിടെ വെയിറ്റ് ചെയ്യൂ ഞാൻ ജോമോൻ സാറിനെ അന്വേഷിക്കട്ടെ.

ഗായത്രി അതും പറഞ്ഞു സ്റ്റാഫ് റൂമിന അടുത്തുള്ള റൂമിലേക്ക് സാറിന് അന്വേഷിച്ച് നടന്നു.

സമയം ഒത്തിരി ആയി.

ഗായത്രി ഇതുവരെ തിരിച്ചുവന്നില്ല.

നേരം പതുക്കെ ഇരുട്ടിത്തുടങ്ങി. കോളേജ് നിന്ന് അവസാനത്തെ സ്റ്റാഫും പോയി.

💬 Comments

View all comments