Chapter Title : ബോയ് ഫ്രണ്ട്‌സ് 5 [The Targarean]
കോളേജിൽ പോകുന്നില്ല, ചെല്ല് ചെന്ന് അതുലയുടെ കാറിൽ കയറിയിരിക്കു.
ജിനു ഒന്നും മിണ്ടാതെ അവൾ പറഞ്ഞത് അനുസരിച്ച് കാറിൽ കയറി ഇരുന്നു.
കുറച്ചു കഴിഞ്ഞപ്പോൾ ഗായത്രി വന്നു ഡോർ തുറന്നു അകത്തുകയറി.
മിസ്ട്രസ് നമ്മൾ എങ്ങോട്ടാണ് പോകുന്നത്.
ഗായത്രി ഒന്നും മിണ്ടിയില്ല ഡ്രൈവിങ്ങിൽ മാത്രം ശ്രദ്ധിച്ചു.
കുറച്ചു കഴിഞ്ഞപ്പോൾ കാർ വലിയൊരു ഫ്ലാറ്റിന്റെ ഉള്ളിലേക്ക് കയറി.
അത് ഗോപികയുടെ ഫ്ലാറ്റ് ആയിരുന്നു.
എങ്ങോട്ടാണ് തന്നെ ഗായത്രി കൊണ്ടുവന്നത് എന്ന് ജിനുവിന് മനസ്സിലായി.
അവൾ കാർ പാർക്ക് ചെയ്ത് ജിനുവിനോട് ഇറങ്ങാൻ ആവശ്യപ്പെട്ടു.
ജിനു അതുപോലെ അനുസരിചു.
അവന് മനസ്സിലായി തന്നെ എന്തിനാണ് ഇങ്ങോട്ട് കൊണ്ടുവന്നത് എന്ന്.
അവൻ ഒന്നും മിണ്ടാതെ ഗായത്രിയുടെ പുറകെ നടന്നു.
മുകളിൽ എത്തി കോളിംഗ് ബെൽ അടിച്ചു.
ഗോപിക തന്നെയാണ് വാതിൽ തുറന്നത്.
രാവിലെ തന്നെ പോന്നോ നീ.
ഗോപിക ഗായത്രിയെ കെട്ടിപ്പിടിച്ചുകൊണ്ട് ചോദിച്ചു.
വാ അകത്തേക്ക് വാ, അവൾ ഞങ്ങളെ ക്ഷണിച്ചു.
അവർ അകത്തു കയറിയിരുന്നു, ജിനു അവിടെ നിൽക്കുകയാണ് ചെയ്തത്.
എടീ ചായ എടുക്കട്ടെ.
അയ്യോ വേണ്ട ഞാൻ ഇവനെ ഇവിടെ ആക്കിയിട്ട് പോകാൻ ആണ് വന്നത്.
ഇന്നത്തെ ദിവസം ഇവൻ ഇവിടെ നിൽക്കട്ടെ.
...ഇവിടെനിന്ന് കുറച്ച് അനുസരണ പടിക്കട്ടെ.
നിങ്ങളൊക്കെ എങ്ങനെയാണ് പെരുമാറുന്നത് എന്ന് ഇവൻ ഇവിടെ നിന്ന് രണ്ടുദിവസം അറിയട്ടെ.
നീ ധൈര്യമായിട്ട് പോയിട്ട് വാ മോളെ
ഇവിനെ ഞാൻ ശരിയാക്കിത്തരാം.
ഗോപിക പറഞ്ഞു.
വേറെ എന്തൊക്കെയുണ്ട് വിശേഷം, ഗോപിക ചോദിച്ചു.
അവളുമാരൊക്കെ ഇപ്പോഴും വിഷയമാണോ.
അങ്ങനെയൊന്നും ഇല്ലെടി അതൊന്നും സീനില്ല.
നീ ഇവനെ ഒന്ന് മര്യാദ
💬 Comments
View all comments