0%

Chapter Title : ബോയ് ഫ്രണ്ട്‌സ് [The Targarean]

Author : Kambikathakal Read All Parts 744

അകലെ ആയി നിക്കുന്ന വീടുകളിൽ നിന്നും വീഴുന്ന ചെറിയ വെളിച്ചം മാത്രമേ ആകെ ഉള്ളു.

കുറച്ചു നടന്നു കഴിഞ്ഞപ്പോൾ ദൂരെ മതിലിനോട് ചേർന്ന് കുറച്ചു ചെറുപ്പക്കാർ നിക്കുന്നത് കണ്ടു.

വലിയും കുടിയും ഒക്കെയാണ്.

അവളുടെ കാലടികൾ അല്പം പതുകെ ആയി, എങ്കിലും മുന്നോട്ടു തന്നെ.

അവൾ അടുത്തതും അവരുടെ ശ്രെദ്ധ ഗായത്രിയിലേക്കായി. സിഗരറ്റു വലിച്ചു കൊണ്ട് അവർ അവളെ രൂക്ഷമായി നോക്കി നിന്നു.

അതിൽ ഒരുവന്റെ നോട്ടം അവക്കൂടെ കാലിലേക്കായി. കാലിൽ ഇറുകിയ ലെഗ്ഗിൻസിൽ അവന്റെ നോട്ടം ഉറച്ചു. ടോപിന്റെ ഇടയിലൂടെ തുടയിൽ ഇറുകിയ ലെഗ്ഗിൻസ് അവൻ ശ്രെദ്ധിക്കുന്നത് അവൾ മനസിലാക്കി.

ചാര നിറമുള്ള ഇറുകിയ ഒഴിക്കാൻ ടോപ്പിൽ കറുത്ത വരകൾ ഉണ്ടായിരുന്നു.

അത് അവളുടെ മാറിടത്തെ വലിഞ്ഞു മുറുകി. അതിലൂടെ അവളുടെ ബ്രായുടെയും ഇന്നർ ബനിയന്റെയും സ്റ്റിച്ചിങ് കാണാമായിരുന്നു. അതിലേക്കു ആയി അവരുടെ നോട്ടം മുഴുവനും മതി . അവൾ നടത്തതിന്റെ വേഗത കൂട്ടി.

അതിലൊരുത്തൻ അവർകാടുത്തേക്കു വരുന്നത് അവൾ ശ്രെധിച്ചു.

കാലടികൾ കൂടി കൂടി വന്നു.

ദൂരെ നിന്നും ഒരു വണ്ടി വരുന്നത് അവൾ അറിഞ്ഞു അത് അടുത്തെത്തിയതും അവൻ പതിയെ പിൻവലിഞ്ഞു എന്ന് അവൾ മനസിലാക്കി.

ജോമോൾ ആന്റി ആയിരുന്നു അത്.

ഇവിടെ അടുത്തുള്ള ആന്റി ആണ്.

മോള് വരുന്ന വഴിക്കണോ ആന്റി ചോദിച്ചു.

അതെ ആന്റി...

എന്താ ഇത്ര ലേറ്റ് ആയതു... വ വന്നു കേറൂ ഞാൻ ഡ്രോപ്പ് ചെയ്യാം.. ഈ സ്ഥലം അഗ്ര ശെരിയല്ല..

ഗായത്രി വണ്ടിയിൽ കയറി..

...വണ്ടിയുടെ പുറകിൽ ഇരുന്ന് അവൾ തന്റെ നീളം മുടി അഴിച്ചു

💬 Comments

View all comments