← Back to ബോയ്‌ഫ്രണ്ട്‌ 1 [നീരത്]

Comments

ബോയ്‌ഫ്രണ്ട്‌ 1 [നീരത്] · approved reader discussion

Achu • 2018-11-21 00:26

Bro super. Usual boring pattern alla. Something fresh. Adipoli?

ലോലൻ • 2018-10-28 16:24

കിടുവേ

പൊന്നു.? • 2018-10-28 02:07

സൂപ്പർ..... ????

ബിട്ടു • 2018-10-27 16:03

അളിയാ സൂപ്പർ.. അതിഗംഭീരം. അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു

Neerath • 2018-10-26 21:20

?

Rajavu • 2018-10-26 21:13

Hey bro. Adipoli .

jo • 2018-10-26 20:05

കലക്കി ബ്രോ... സ്വാഭാവികമായ സന്ദർഭങ്ങളിലൊരുക്കിയ രചന.

Neerath • 2018-10-26 18:42

?

Kiran • 2018-10-26 12:26

Adipoli ?

Neerath • 2018-10-26 18:40

?

രാജുമോന്‍ • 2018-10-26 11:46

അതിഗംഭീര തുടക്കം

Neerath • 2018-10-26 21:17

?

Vijayakumar • 2018-10-26 11:28

Thudakkam athigamphiram ; Vedikekktu avatharanam, Super theme ..keep it up and continue dear neerathu

Neerath • 2018-10-26 21:18

?

sarath • 2018-10-26 09:55

bakki epola brooo

Neerath • 2018-10-26 21:18

?

ശ്രീജി • 2018-10-26 00:13

എന്റെ പൊന്നു നീരതേ.... നിര്‍ത്തരുതേ..... ഒരു 30 പേജെങ്കിലും എഴുതൂ...... അഡാറ് കഥ... കുടുക്കാച്ചീ.......

Neerath • 2018-10-26 21:19

?

Dark knight മൈക്കിളാശാൻ • 2018-10-25 23:20

നല്ല രസമുള്ള കഥ. തുടർന്നുള്ള ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.

Vichu tvm • 2018-10-25 16:48

Nice bro kidu story ..nalla ozhukund ..jeevithathil ninnum adarthy edutha oru kadhyano ethu

ഋഷി • 2018-10-25 11:48

ഈ കഥ എനിക്ക് വളരെ ഇഷ്ട്ടപ്പെട്ടു.കാരണങ്ങൾ പലതാണ്. കഥയുടെ പുതുമ, നല്ല ഒഴുക്കുള്ള എഴുത്ത്‌, അതിശയോക്തികളൊന്നോമില്ലാത്ത സ്വാഭാവികമായ സംഭവങ്ങൾ... എന്നാലും ഏറ്റവും ആചർഷകമായത്‌ ബീന എന്ന പെണ്ണിൻറെ സ്വഭാവമാണ്. ആ വാചകങ്ങളാണ്‌. കെളവിത്തള്ളയെ കയ്യിലെടുത്ത വൈഭവമാണ്‌. Way to go Neerath.

ഋഷി • 2018-10-25 11:52

Sorry.. ആകർഷകമായത്‌.

Neerath • 2018-10-26 21:20

Thank you for the valuable comment ?

അഞ്ജാതവേലായുധൻ • 2018-10-25 10:25

നന്നായിട്ടുണ്ട് ബ്രോ..

rashid • 2018-10-25 09:23

കൊള്ളാം, നല്ല ഫീൽ ഉണ്ട് വായിക്കാൻ, അടുത്ത ഭാഗം വേഗം വരട്ടെ

Kabeer • 2018-10-25 09:20

നന്നായി അവതരിപ്പിച്ചു വായിച്ച് തീർന്നതറിഞ്ഞില്ല കിടിലൻ ആയിരുന്നു ആത്മകഥയാണോ?

കിരൺ • 2018-10-25 08:29

കിടു. ബാക്കി വേഗം എഴുതൂ

KOchoonj • 2018-10-25 07:36

Adipoli bro.. nalla rasam undaayirunnu vaayikkan..

MaX • 2018-10-25 01:21

നല്ല ഫ്ലോ ഉണ്ടായതുകൊണ്ട് തീർന്നത് അറിഞ്ഞില്ല അടുത്തത് അധികം വൈകിക്കേണ്ട..?

മാനസി • 2018-10-25 00:51

ഇഷ്ടപ്പെട്ടു

Baghavan • 2018-10-25 00:26

Thudakkam nannayi...

Fahad • 2018-10-25 00:08

Superbb