Chapter Title : ബ്രാ കച്ചവടക്കാരന് ഒരാശ [നന്ദകുമാർ]
ഞാൻ തരാം സർ വീട്ടിൽ കൊണ്ടുപോയി മാഡത്തിനെ കാണിച്ച് സെലക്റ്റ് ചെയ്താൽ മതി..
ശരി നോക്കാം.. നീ ബ്രോഷർ തന്നേക്ക്..
സർ കാറിൻ്റെ കീ തന്നേക്ക് ഞാൻ കാറിൽ വച്ചേക്കാം..
സർ കീ തന്നു. ഉച്ചക്ക് ലഞ്ച് ടൈമിൽ ചമ്മൽ കാരണം ഞാൻ ബ്രോഷർ ഒരു പേപ്പറിൽ പൊതിഞ്ഞ് കാറിൻ്റെ ഡ്രൈവർ സീറ്റിൽ ഇട്ടു.
ഗണപതിക്ക് വച്ചത് കാക്ക കൊണ്ടു പോകുമോ?
കാത്തിരുന്ന് കാണാം
പിറ്റേന്ന് ചങ്കിടിപ്പോടെ കമ്പനിയിൽ വന്നത്
11 മണിയായിട്ടും ഷിയാസ് സർ വിളിക്കുന്നില്ല.. ബ്രോഷർ കൊണ്ടുപോയി കാണിച്ചിട്ട് സാറിൻ്റെ മിസിസിന് മോഡലൊന്നും ഇഷ്ടപ്പെട്ട് കാണില്ലായിരിക്കും..
അപ്പോഴാണ് പ്ലാൻ്റ് ഓപ്പറേറ്റർ രാജു വിളിച്ചത് എടാ നിന്നെ ഷിയാസ് സാർ തിരക്കുന്നു... എന്താണോ എന്തോ... ഞാൻ വേഗം പ്ലാൻ്റിലെ ഷിയാസ് സാറിൻ്റെ ക്യാബിനിലെത്തി.. അവിടെ മാർക്കറ്റിങ്ങ് മാനേജർ ജോർജ് സാറും ഇരിക്കുന്നു .. അവർ കമ്പനിക്കാര്യങ്ങളാണ് പറയുന്നത്..
എന്നെ കണ്ടതും ഷിയാസ് സർ വിളിച്ചു വരൂ വരൂ രാവിലെ ഞാനിത്തിരി തിരക്കിലായിപ്പോയി ..
നീയെന്നെ കുത്തുപാളയെടുപ്പിക്കുമല്ലോടാ...
നിൻ്റെ ബ്രോഷർ കണ്ട വൈഫ് ഏതൊക്കെയോ മാർക്ക് ചെയ്ത് അതെല്ലാം ഉടനെ വേണമെന്നാണ് പറയുന്നത്..
എൻ്റെ മനസ് നിറഞ്ഞു. .. ഭാഗ്യം കണി മോശമായില്ല.
എന്താ ഷിയാസേ... എന്താ സംഭവം ജോർജ് സാർ തിരക്കി.. ബാഗിൽ നിന്ന് ഇന്നലെ കൊണ്ടുപോയ ബ്രോഷർ എടുത്ത് ഷിയാസ് സർ മേശപ്പുറത്തിട്ടു .. ജോർജ് സർ അത് മറിച്ച് നോക്കി. .. കൊള്ളാമല്ലോ.. സംഗതി നീയും ഇതുമായി എന്ത് ബന്ധം?
സർ എൻ്റെ ഒരു സുഹൃത്ത് ഈ കമ്പനിയുടെ സെയിൽസിൽ ഉണ്ട് നമ്മൾ
💬 Comments
View all comments