0%

Chapter Title : ബ്രഹ്മഭോഗം 1 [Master]

Author : Master Read All Parts 1.2K

“താനെന്താ പറഞ്ഞു വരുന്നത്?” അച്ഛന്‍ വീണ്ടും നിറഞ്ഞ ഗ്ലാസ് എടുക്കുന്നതിനിടെ ചോദിച്ചു.

“വിഷ്ണുമോനും അവളുടെ മോന്‍ ഗോകുലും ഉറ്റ ചങ്ങാതിമാരല്ലേ? മോന്‍ മിക്കപ്പോഴും അവിടെ പോകാറുമുണ്ട്. അവളുടെ സ്വഭാവം വച്ച് മോനെ അവള്‍ നോട്ടമിട്ടിട്ടുണ്ടാകണം. ഇത്രേം സുന്ദരനായ പയ്യനെ കൈയടുപ്പത്തില്‍ കിട്ടിയാല്‍ വേണ്ടെന്നു വയ്ക്കുമോ അവള്‍?” ആരോ ചിരിക്കുന്നു.

ഞാന്‍ ഞെട്ടി! ഈശ്വരാ ഇവരീ പറഞ്ഞുകൊണ്ടിരുന്നത് മീരയാന്റിയുടെ കാര്യമാണോ? എന്റെ ഗോകുലിന്റെ അമ്മയുടെ കാര്യം? എനിക്കത് വിശ്വസിക്കാന്‍ സാധിച്ചില്ല. ആന്റി, ആന്റി അത്രയ്ക്ക് സുന്ദരിയാണോ? പയ്യന്മാരെ വശീകരിക്കുന്ന കാമഭ്രാന്തിയാണോ അവര്‍? എന്റെ മനസിലേക്ക് ആന്റിയുടെ രൂപം മിഴിവോടെ കടന്നെത്തി. എത്രയോ തവണ അവിടെ ഞാന്‍ പോയിരിക്കുന്നു. എനിക്ക് ചായയും ഉപ്പേരിയും പായസവും ഒക്കെ ആ കൈകള്‍ കൊണ്ട് തന്നിട്ടുണ്ട്. പക്ഷെ അപ്പോഴൊന്നും ആന്റിയെ ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ടായിരുന്നില്ല; ഗോകുലിന്റെ അമ്മ എന്നതിനപ്പുറം അവരെ ശ്രദ്ധിക്കേണ്ട കാര്യമേ എനിക്കില്ലായിരുന്നു. അല്ലെങ്കില്‍ത്തന്നെ സമപ്രായക്കാരായ പെണ്‍കുട്ടികളെപ്പോലും മറ്റൊരു കണ്ണോടെ നോക്കുന്ന ശീലം എനിക്കില്ലല്ലോ?

“അവനങ്ങനെ ഒരു യോഗമുണ്ടെങ്കില്‍ അതെന്റെ തന്നെ യോഗമായി ഞാന്‍ കാണും. അല്ലാതെന്താ” അച്ഛന്റെ മറുപടി കേട്ട സദസ്യര്‍ ചിരിച്ചു. എനിക്ക് എന്റെ തൊലി ഉരിഞ്ഞു പോകുന്നതുപോലെ തോന്നിപ്പോയി. ഛെ, എന്ത് മനുഷ്യനാണ് ഈ അച്ഛന്‍. ഞാന്‍ സ്വപ്നത്തില്‍ പോലും കരുതാത്ത ഹീനകാര്യമാണ് അച്ഛന്‍ വളരെ നിസ്സാരമായി പറയുന്നത്. അപ്പോള്‍ അച്ഛന്‍ തുടര്‍ന്നു പറയുന്നത് ഞാന്‍ കേട്ടു.

“പക്ഷെ യോഗം എന്നത് രണ്ടുവിധത്തിലുണ്ട്. ഒന്ന് നമ്മുടെ യാതൊരു ശ്രമവുമില്ലാതെ ലഭിക്കുന്ന നേട്ടങ്ങള്‍ ഒരുതരം യോഗമാണ്. പക്ഷെ അതിനായി കാത്തിരിക്കുന്നവര്‍ അലസന്മാരാണ്. രണ്ട്, ശ്രമം കൊണ്ട് മാത്രം സ്വായത്തമാകുന്ന നേട്ടങ്ങള്‍. അതിനു

💬 Comments

View all comments