Chapter Title : ബ്രഹ്മഭോഗം 2 [Master]
രൂപം എന്റെ മനസ്സില്‍ മിഴിവോടെ തെളിഞ്ഞു. എന്റെ മനസ്സ് വിരലുകളിലേക്ക് ഇറങ്ങിച്ചെന്നു.
“വിഷ്ണൂ..അച്ഛന്‍ വിളിക്കുന്നു”
പുറത്ത് ചേച്ചിയുടെ ശബ്ദം. എന്റെ നല്ല ജീവന്‍ പോയിരുന്നു മനസ്സ് ഏകാഗ്രമായ സമയത്തുണ്ടായ ആ അപ്രതീക്ഷിത വിളിയില്‍. ഞാന്‍ നോക്കി. ചിത്രം തുടങ്ങിയിട്ടില്ല. ആന്റിയുടെ ഫോട്ടോ ഒളിപ്പിച്ച ശേഷം കതക് തുറന്ന് ഞാന്‍ പുറത്തിറങ്ങി.
“താഴെയുണ്ട്” ചേച്ചി അത്രയും പറഞ്ഞിട്ട് താഴേക്ക് പോയി; എന്തിനാണ് അച്ഛന്‍ വിളിക്കുന്നത് എന്ന് ചിന്തിച്ചുകൊണ്ട് പിന്നാലെ ഞാനും ചെന്നു.
“ങാ, നീ എന്തെടുക്കുകയായിരുന്നു?” ചാരുകസേരയില്‍ സഗൌരവം കിടക്കുകയായിരുന്ന അച്ഛന്‍ ചോദിച്ചു.
“ചുമ്മാ ഒരു പടം വരയ്ക്കാന്‍...”
“ഞാന്‍ ശല്യപ്പെടുത്തി അല്ലെ. ദാ ഈ പണം കോവിലകത്തെ പത്മനാഭന്‍ നായരുടെ വീട്ടില്‍ നല്‍കണം. അയാള്‍ സുഖമില്ലാതെ ആശുപത്രിയിലാണ്. നാളെ അവര്‍ക്ക് കുറച്ചു പണം ആശുപത്രിയില്‍ കെട്ടണം. ഇത് ഞാന്‍ തന്നു വിട്ടതാണ് എന്ന് മാധവിയോട് പറ..” ഒരു ചെറിയ പൊതി എന്റെ നേരെ നീട്ടിക്കൊണ്ട് അച്ഛന്‍ പറഞ്ഞു. മനസില്ലാമനസോടെ ഞാനാ പൊതി വാങ്ങി.
ഛെ, ആന്റിയുടെ ചിത്രം വരയ്ക്കാന്‍ നല്ല മൂഡില്‍ എത്തിയതായിരുന്നു. അപ്പോഴാണ് അച്ഛന്‍ വിഘ്നമുണ്ടാക്കിയിരിക്കുന്നത്. പോകാതെ പറ്റില്ലല്ലോ. ഞാന്‍ മുറിയിലെത്തി തുണി കൊണ്ട് ഈസല്‍ മൂടിയ ശേഷം ചായക്കൂട്ടുകള്‍ അടച്ചുവച്ചു. ആന്റിയുടെ ചിത്രമെടുത്ത് പഴയപടി ആരും പെട്ടെന്ന് കണ്ടുപിടിക്കാത്ത ഒരിടത്ത് ഭദ്രമായി വച്ചിട്ട് ഞാന്‍ വേഷം മാറിയിറങ്ങി.
സന്ധ്യ കഴിഞ്ഞിരുന്നതിനാല്‍ റോഡില്‍ ഇരുട്ടായിരുന്നു. അവിടവിടെ മാത്രമാണ് നിരത്തുവിളക്കുകള്‍ ഉള്ളത്. കോവിലകത്തെ പത്മനാഭന്‍ നായരെ എനിക്കറിയാം. പണ്ട് വലിയ ജന്മിയായിരുന്നു; ഉള്ള പണം മൊത്തം ചൂതുകളിച്ചും കള്ളുകുടിച്ചും തീര്‍ത്തു. രണ്ടോ മൂന്നോ വിവാഹങ്ങള്‍ ചെയ്തിട്ടുണ്ട്. കൈയിലിരിപ്പ് കാരണം മക്കളോ ഭാര്യമാരോ ഇപ്പോള്‍ കൂടെയില്ല എന്നാണ് കേട്ടിരിക്കുന്നത്. ഇപ്പോഴത്തെ ഭാര്യയാകണം മാധവി; ഞാനവരെ കണ്ടിട്ടുണ്ടായിരുന്നില്ല. അച്ഛന് നാട്ടില്‍ എല്ലാവരെയും അറിയാം. ഇതുപോലെ ഓരോ സഹായങ്ങള്‍ ഇടയ്ക്കിടെ അച്ഛന്‍ ചെയ്യാറുണ്ട്. പക്ഷെ ഒന്നുകാണാതെ ഒന്ന് നല്‍കുന്നവനല്ല അച്ഛന്‍ എന്നെനിക്കറിയാം. ഈ സഹായത്തിന്റെ പിന്നിലും ഉണ്ടാകും എന്തെങ്കിലും വക്രലക്‌ഷ്യം. എന്തെങ്കിലുമാകട്ടെ; എങ്ങനെയും വേഗം തിരികെയെത്തി ആന്റിയുടെ ചിത്രം എനിക്ക് വരയ്ക്കണം. ഞാന്‍ സൈക്കിള്‍ ആഞ്ഞു ചവിട്ടി.
പടിപ്പുര ഇരുട്ടില്‍ മുങ്ങിക്കിടക്കുകയായിരുന്നു. ഇടിഞ്ഞുപൊളിഞ്ഞു
💬 Comments
View all comments