Chapter Title : ബ്രില്ലിയൻസ് ട്യൂഷൻ സെന്‍റെര്‍ 2
ഞാൻ വീട്ടിലേക്ക് വന്നു. അന്ന് രാത്രി ഞാൻ സന്തോഷത്തോടെ കിടന്നുറങ്ങി. പിറ്റേ ദിവസം കോളേജിലെ ക്ലാസ് ഓക്കേ കഴിഞ്ഞ് ഞാൻ പെട്ടെന്ന് ട്യൂഷൻ സെന്ററിൽ എത്തി, ചേച്ചിയെ കണ്ടു ചേച്ചി എന്റടുത്തു വന്നിട്ട് ക്ലാസ് കഴിഞ്ഞപാടും പോകരുതെന്ന് പറഞ്ഞു. ഇന്ന് എന്തെങ്കിലും നടക്കുമെന്ന് എനിക്ക് മനസ്സിലായി ഞാൻ ക്ലാസ് വേഗം തീർത്തിട്ട് വരാൻ ക്ലാസ്സിലേക്ക് കയറി... (തുടരും)...
💬 Comments
View all comments