ബ്രോ ഡാഡി [സ്‌നിഗ്ധാ നായര്‍]
📝 Ongoing
👁 1385223 views ❤ 6620 likes 💬 18 comments
ബ്രോ ഡാഡി
Bro Daddy | Author : Snigdha Nair
ഞാന്‍ ബിനീഷ് (വീട്ടില്‍ ബിനു )ജനിച്ചത് ദല്‍ഹിയിലും പഠിച്ചതും വളര്‍ന്നതുമെല്ലാം ദുബായിലുമാണു . എന്റെ പപ്പ ബാബു ദുബായില്‍ ഒരു കമ്പനിയില്‍ അക്കൗണ്ടന്റ് ആയി ജോലി നോക്കുന്നു . മമ്മി ഷൈനി നഴ്‌സാണു . ഞങ്ങളെ കൂടാതെ എന്നേക്കാള്‍ രണ്ടു വയസ്സിനിളയതായ നീതു എന്ന വിളിപ്പേരുള്ള പെങ്ങള്‍ ബിനീതയും അടങ്ങുന്നതാണു ഞങ്ങളുടെ കുടുംബം . മമ്മിയുടെ നാട്ടിലെ വീട് കോട്ടയത്തും പപ്പയുടേത് തൃശ്ശൂര്‍ ജില്ലയിലുമാണു . നേരത്തെ രണ്ടു പേരും ദല്‍ഹിയില്‍ ജോലി ചെയ്യുകയായിരുന്നു.
പപ്പയുടെ വീട്ടുകാര്‍ക്ക് ഇഷ്ടമില്ലാത്ത ലവ് മാര്യേജ് ആയിരുന്നു അവരുടേത്. അതിനാല്‍ പപ്പയുടെ വീട്ടുകാരുമായി ഞങ്ങള്‍ക്ക് കാര്യമായ അടുപ്പമുണ്ടായിരുന്നില്ല . നാട്ടിലേക്ക് എപ്പോഴെങ്കിലും പോകുന്ന സമയത്ത് ഞങ്ങള്‍ മമ്മിയുടെ വീട്ടിലാണു താമസിക്കുക പതിവ്. അവിടെ മമ്മിയുടെ അപ്പച്ചനും അമ്മച്ചിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ.
അവര്‍ക്ക് ആകെ മൂന്ന് പെണ്മക്കളായിരുന്നു . മൂത്ത മകള്‍ സൂസന്‍ കുടുംബ സമേതം ദല്‍ഹിയില്‍ താമസിക്കുന്നു . അവരുടെ ഭര്‍ത്താവ് ഒരു കമ്പനിയില്‍ ജോലി ചെയ്യുകയാണു . മമ്മിയുടെ ചേച്ചി അവിടെ ഒരു ഹോസ്പിറ്റലില്‍ പാത്തോളജി ലാബില്‍ ജോലി ചെയ്യുന്നു. രണ്ടാമത്തെ ചേച്ചി സുജ നാട്ടില്‍ സ്‌കൂള്‍ ടീച്ചറായി ആലപ്പുഴയില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ താമസിക്കുന്നു . അവരുടെ ഭര്‍ത്താവും ഒരു സ്‌കൂള്‍ മാസ്റ്ററാണു.
കൂട്ടത്ത
💬 Comments
View all comments