Comments
എനിക്ക് പറയാൻ വാക്കുകൾ ഇല്ല എത്രക്ക് ഗംഭീരം ആയിരത്തൊന്നു രാവുകൾ വായിച്ചപ്പോൾ ഉണ്ടായ അതേ അവസ്ഥ. അങ്ങേക്ക് എന്റെ ഒരായിരം കൂപുകൈകൾ
നല്ല കിടിലൻ കഥ Waiting for next part
Dear Brother, വളരെ നന്നായിട്ടുണ്ട്. തുടർന്ന് എഴുതണം. അടുത്ത ഭാഗം ഉടനെ കാണുമെന്നു പ്രതീക്ഷിക്കുന്നു. Regards.
Kollam
Poli
Thanks
കിടിലനായിട്ടുണ്ട് സമാനും ഇഫ്രീതും ഒക്കെ എവിടെ? സമാനെ ഫസ്റ്റ് പാർട്ടിന് ശേഷം കണ്ടില്ല ഇഫ്രീതിനെ ഈ പാർട്ടിലും കണ്ടില്ല ഇതിന്റെ അടുത്ത പാർട്ട് പെട്ടെന്ന് തന്നെ കിട്ടും എന്ന് കരുതുന്നു Waiting....
സമാൻ വന്ന ഒരു മിഷൻ ഉണ്ട്... സമാൻ കൊട്ടാരത്തിലെത്തി... ബുദൂർ എങ്ങിനെ അവിടെയെത്തി എന്നൊന്ന് ചെറുതായി പറയാം എന്ന് കരുതിയതാണ്.... പിടി വിട്ടു പോയി....2 മൂന്ന് പാർട്ട് കൊണ്ട് തിരിച്ചെത്തും.
Kollam poli sanam Pinne last paranja thudarano ennullathu ok vallatha arojakam aY thonni Waiting next part
താങ്ക്സ് .... ട്ടോ. ഭയങ്കര മടിയാണ് എഴുതാൻ..... അതോണ്ടാ അങ്ങിനെ പറയുന്നത് ....പിന്നെ വളരെ സെൻസിറ്റീവും ആണ്.... ദേഷ്യവും സങ്കടവും പെട്ടെന്ന് വരുന്ന കൂട്ടത്തിലാണ്... സബ്‌മിറ്റ് ചെയ്തത് പബ്ലിഷ് ആയി കണ്ടില്ലെങ്കിൽ പോലും ചിലപ്പോൾ തളരും.... "ഞാൻ കൊള്ളാ...ല്ലേ..." ഹ ഹ ഹ
Super
Thanks ....tto bro
മച്ചാനെ... ഉഷാറായിക്കണ്.....ബുദൂർ സ്വപ്നത്തിൽ കാണുന്ന ആകാശത്തു നിന്ന് ഇറങ്ങിവരുന്ന രാജകുമാരൻ ഇഫ്രീത് ആവും... അല്ലെ.... .എന്തായാലും സംഭവം നന്നായി..... വരും ഭാഗങ്ങൾക്ക് കാത്തിരിക്കുന്നു...
അത്ര ചെറിയൊരു ബിറ്റ് ,ഒന്നാം പാർട്ടിൽ നിന്ന് എത്രയോ സ്കിഡ് ചെയ്ത് പോയ നാലാം പാർട്ടി നെ അവിടെ കണക്റ്റ് ചെയ്തിട്ടതാണ്. ശ്രദ്ധയോടെ യുള്ള താങ്കളുടെ വായനക്കും അഭിപ്രായത്തിനും നന്ദി
പണ്ട് 1001 രാവുകൾ വായിച്ചപ്പോൾ കിട്ടിയ ഒരു ഫീലാണ് ബ്രൊ നിങ്ങടെ എഴുത്തിനു....ഈ ടൈപ്പ് ഐഡിയ എവിടുന്നു വരുന്നു..കിടിലൻ....
Thanks .... Bro.
Kollaam........ ????
Thanks
Set aanu mhn... Next part udane kanoo
ഒരാഴ്ചക്കുള്ളിൽ വിടാം.. ട്ടോ..
Powli saaanam ?????? Happy onam ??????
ഒത്തിരി നന്ദി.... തുടർന്നെഴുതാനുള്ള പ്രചോദനമാണ് നിങ്ങളുടെയെല്ലാം കമൻറ്
Poli
ഇഫ്രീത് എവിടെ പോയി സഹോ
ഇഫ്രീത് വരും.... wait & Stay tuned
സൂപ്പറായിട്ടുണ്ട് ✌️ കഥയിൽ ഫസ്റ്റ് കാണിച്ച സമാനിൽ എപ്പോഴാണ് ബ്രോ കഥ എത്തുക അവന്റെ കാഴ്ച്ചപ്പാടിൽ കാണുന്ന ജിന്ന് ലോകവും അവൻ അനുഭവിക്കുന്നത് അറിയാനും കാത്തിരിക്കുന്നു
അഭിപ്രായങ്ങൾക്ക് Thanks കഥ യിലെ ഹീറോയിന്റെ ഒരു ഫ്ളാഷ്ബാക്ക് ചെറുതായിട്ട് ഒന്ന് കൊടുക്കാം എന്ന് വിചാരിച്ചു... ഒന്ന് രണ്ട് പാർട്ടോടെ ഇഫ്രീത്തിന്റെ കൊട്ടാരത്തിൽ തിരിച്ചെത്തും എന്ന് കരുതുന്നു..
വളരെ നന്നായിട്ടുണ്ട്... ഈ പാർട്ടിനായി കാത്തിരിക്കുകയായിരുന്നു
സന്തോഷം.... എന്തേലും നിർദേശങ്ങളോ പോരായ്മകളോ ഉണ്ടെങ്കിൽ പറയണം.
ഓണാശംസകൾ
Thanks.... Same to you bro
Poli next plss