ബുദൂർ ഇഫ്രീത്തിന്റെ രാജ്ഞി 6 [സൂർദാസ്]

📝 Ongoing

👁 47536 views ❤ 174 likes 💬 29 comments

ബുദൂർ ഇഫ്രീത്തിന്റെ റാണി 6
Budoor Efrithinte Raani Part 6 | Author : Surdas | Previous Part

(കഴിഞ്ഞ പാർട്ടിന്റെ അവസാന ഭാഗം)

നല്ല തണുപ്പുള്ള, രാത്രിയുടെ ഒന്നാം യാമത്തിന്റെ അവസാനത്തോടടുക്കുന്ന ഈ സമയത്ത് ജാലകത്തിനപ്പുറം തിളങ്ങുന്ന അമ്പിളിയെ നോക്കി കൊഞ്ഞനം കുത്തി ഗാസിയുടെ ശയ്യാ മുറിയുടെ വാതിലിൽ പോയി ആഞ്ഞ് രണ്ട് മുട്ടായിരുന്നു… ബുദൂർ

ഉറക്കത്തിലേക്ക് വീഴാൻ തുടങ്ങുന്ന ഗാസി ഞെട്ടിപ്പിടച്ചെഴുന്നേറ്റ് വാതിൽ തുറന്നതും
മുഖം അൽപം വക്രിച്ച് കണ്ണ് കൂർപ്പിച്ച് തന്നെ ഉറ്റ് നോക്കുന്ന ബുദൂറിനെ കണ്ട്

“എന്താണ് നജൂ….. നിനക്ക് ഉറക്കവുമില്ലേ..”

അതിനല്ല അവൾ മറുപടി പറഞ്ഞ്… പകരം ഗാസിയോട്
“എനിക്കിപ്പോൾ ,ഈ …രാത്രി സിൽസിലയുടെ പുറത്ത് ഒരു സവാരി പോണം…. നീ ..വാ…. ”
എന്നും പറഞ്ഞ് അവന്റെ സമ്മതം കൂടി നോക്കാതെ കൈ പിടിച്ച് വലിച്ച് നടന്ന് തുടങ്ങിയിരുന്നു….

(തുടരും)

ഒന്ന് പകച്ച് രണ്ടടി അവളോടൊത്ത് നടന്നതിന് ശേഷം ഗാസി, ബുദൂറിന്റെ കൈ വിടുവിച്ച് അവന്റെ മുറിയിലേക്ക് തന്നെ തിരിച്ച് കയറി.

ബുദൂർ ആകെ സങ്കടത്തിലായി. കണ്ണുകളിൽ പെയ്യാനായി കാർമേഘം ഇരച്ചെത്തി തുടങ്ങി, ചുണ്ടൊന്ന് ചുളുങ്ങി, നാസികത്തുമ്പ് ചെറുതായി ഒന്ന് വിറച്ചു.
തന്റെ ഭായിജാന് തന്റെ പ്രവർത്തി ഇഷ്ടമായിട്ടുണ്ടാവില്ല. ഈ രാത്രിയിൽ, എന്റെ കാമാതുരമായ ഒരാഗ്രഹം എന്ന നിലയിൽ തന്നെ അവൻ അത് മനസ്സിലാക്കിയോ? അവൻ ഇനി എന്നോട് മിണ്ടില്ലേ?... റബ്ബേ എനിക്കത് ഓർക്കാൻ

📚 Chapters

1 published

Related Stories

💬 Comments

View all comments